ഇന്ത്യയിൽ പണം വാരുന്നത് റീട്ടെയിൽ ടെക് സ്റ്റാർട്ടപ്പുകൾ.
ഇന്ത്യയിലെ റീട്ടെയിൽ ടെക് സ്റ്റാർട്ടപ്പുകൾക്ക് 2021 ചാകര വർഷം.
ഇന്ത്യയിൽ ഡിജിറ്റൽ ലെഡ്ജർ സൊല്യൂഷൻ നൽകുന്ന 200+ സ്റ്റാർട്ടപ്പുകളുണ്ട്.
9 മാസം കൊണ്ട് ഈ സ്റ്റാർട്ടപ്പുകൾ നേടിയത് 6000 കോടിയിലധികം ഫണ്ട്.
Online-Offline റീട്ടെയിലേഴ്സിന് ടെക്നോളജി ഒരുക്കുന്ന സ്റ്റാർട്ടപ്പുകളാണ് ഇവ.
AI ഡ്രിവണായ ലോജിസ്റ്റിക്സ് സ്റ്റാർട്ടപ്പുകളും ഇതിലുണ്ട്.
2020ൽ ആകെ ലഭിച്ചതിന്റെ മൂന്നിരിട്ടിയലധികം ഫണ്ടിംഗാണ് ഇത്.
കഴിഞ്ഞ വർഷം ആകെ നേടിയ ഫണ്ടിംഗ് 235 million ഡോളറാണ്.
90% ഫണ്ടും Online റീട്ടെയിലിന് ടെക്നോളജി ഒരുക്കിയ സ്റ്റാർട്ടപ്പുകൾക്ക്.
2 കോടിയിലധികം റീട്ടെയിൽ ബിസിനസ്സുകാരാണ് ഇന്ത്യയിലുള്ളത്.
റീട്ടെയിൽ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ സാനിധ്യം ചെറിയ ശതമാനം മാത്രം.
കസ്റ്റമർ ഡാറ്റാ ഇന്റഗ്രേഷൻ, real-time inventory management എന്നിവയിൽ അവസരം.
റീട്ടെയിലിലെ മൊബൈൽ പോയിന്റ് ഓഫ് സെയിലിലും സ്റ്റാർട്ടപ്പുകൾക്ക് അവസരം ഏറെ.