ദീപിക പദുകോൺ നിക്ഷേപകയായ EV ടാക്സി & ചാർജ്ജിംഗ് കമ്പനി BluSmart 180 Cr. ഫണ്ട് നേടി
മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്ക് ബിസിനസ്സ് വ്യാപിപ്പിക്കാനാണ് ഫണ്ട്
ഇന്ത്യയിലെ ആദ്യത്തേതും വലുതുമായ ഇന്റഗ്രേറ്റഡ് EV കമ്പനിയാണ് BluSmart
ഡ്രൈവർ യാത്ര ക്യാൻസൽ ചെയ്യാത്ത ഏക ടാക്സി എന്ന പേര് നേടിയിട്ടുണ്ട്
കാർ സാനിറ്റൈസ് ചെയ്തതും ഡ്രൈവറുടെ വാക്സിനും കസ്റ്റമർക്ക് ട്രാക്ക് ചെയ്യാം
സുരക്ഷയും വൃത്തിയുമാണ് BluSmart കസ്റ്റമേഴ്സിന് നൽകുന്ന ഉറപ്പ്
BP Ventures ആണ് പുതിയ നിക്ഷേപകരിലെ പ്രമുഖർ
100 കോടി രൂപയോളമാണ് BP Ventures ബ്ലൂസ്മാർട്ടിൽ നിക്ഷേപിച്ചത്
BP Ventures ഇതാദ്യമായാണ് ഇന്ത്യയിൽ നേരിട്ട് ഒരു സ്റ്റാർട്ടപ്പിന് ഫണ്ട് ചെയ്യുന്നത്
മികച്ച വളർച്ചയുള്ള ടെക്നോളജി കമ്പനികളിലാണ് BP നിക്ഷേപിക്കുന്നത്

Change Language
Change Language