channeliam.com

വെയ്സ്റ്റ് ഫ്ളവറിൽ ആലിയഭട്ട് ഫണ്ട് ഇറക്കുന്നു. Phool.co എന്ന സ്റ്റാർട്ടപ്പിൽ ആലിയഭട്ട് ഇൻവെസ്റ്റ് ചെയ്തു. ഉപയോഗിച്ച പൂക്കൾ റീസൈക്കിൾ ചെയ്യുന്ന സ്റ്റാർട്ടപ്പ് വിസ്മയിപ്പിക്കുന്നു: Alia Bhatt. വെയ്സ്റ്റായ പൂക്കൾ ചന്ദനത്തിരിയാക്കുന്ന സ്റ്റാർട്ടപ്പാണ് Phool.co. IIT-Kanpur പിന്തുണ നൽകുന്ന സ്റ്റാർട്ടപ്പിന്റെ ഫൗണ്ടർ Ankit Agarwal ആണ്. ഫ്ളവർ റീ സൈക്കിളിംഗ് ടെക്നോളജി ഉപയോഗിച്ചാണ് പ്രൊ‍ഡക്റ്റുകൾ നിർമ്മിക്കുന്നത്. മൃഗത്തോൽ ലെതറിന് പകരം പൂവിൽ നിന്ന് ‘Fleather’ എന്ന പ്രൊഡക്റ്റും നിർമ്മിക്കുന്നു. IAN Fund, IIT-Kanpur ഉൾപ്പെടെയുള്ളവരിൽ നിന്ന് $2 million സീ‍ഡ് ഫണ്ട് നേടിയിട്ടുണ്ട്
സ്റ്റാർട്ടപ്പിന്റെ വേസ്റ്റ് ഫ്ളവർ മാനേജ്മെന്റ് നിരവധി സ്ത്രീകൾക്ക് ജോലി നൽകുന്നു
UN Young Leaders Award നേടിയ സ്റ്റാർട്ടപ്പാണ് Phool.co

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com