channeliam.com

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സിംഗിൾ സീറ്റർ കാറുമായി EV സ്റ്റാർട്ടപ്പ് Vazirani Automotive

ഏറ്റവും വേഗതയേറിയ സിംഗിൾ സീറ്റർ കാറായ Ekonk ഇലക്ട്രിക് ഹൈപ്പർകാർ സ്റ്റാർട്ടപ്പ് പുറത്തിറക്കി

ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറുകളിലൊന്നാണ് ഇതെന്ന് സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു

738 കിലോഗ്രാം ഭാരവുമായി ഏറ്റവും ഭാരം കുറഞ്ഞ ഇലക്ട്രിക് ഹൈപ്പർകാർ കൂടിയാണ് Ekonk

ഭാരം കുറയ്ക്കാൻ കാർബൺ ഫൈബർ ഉപയോഗിച്ചാണ് കാർ ബോഡി പൂർണ്ണമായും നിർമ്മിച്ചിരിക്കുന്നത്

ബാറ്ററികൾ തണുപ്പിക്കാൻ ലിക്വിഡ് കൂളിംഗ് ടെക്നോളജിക്ക് പകരമായി DiCo എന്ന കൂളിംഗ് ടെക്നോളജി ഉപയോഗിക്കുന്നു

0-100kmph വേഗത കൈവരിക്കാൻ വെറും 2.54 സെക്കൻഡ് മാത്രമാണ് കാറിന് വേണ്ടത്

2015 ൽ മുംബൈ ആസ്ഥാനമായി Chunky Vazirani സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് Vazirani Automotive

ഇന്ത്യയുടെ ആദ്യ ഹൈപ്പർകാർ കൺസെപ്‌റ്റായ Shul യുകെയിൽ നടന്ന ഗുഡ്‌വുഡ് ഫെസ്റ്റിവലിൽ Chunky Vazirani അവതരിപ്പിച്ചിരുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com