Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരളത്തിൽ ഹൈഡ്രജൻ ബസുകൾ

27 June 2026

ഡൽഹി നിയമനം: വിജയ്ക്കെതിരെ വിവാദം

27 June 2026

ഫാർമ സംരംത്തിന് സൈഡസ്-സൺഷൈൻ

27 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Shankh Air ഉടമയെ കുറിച്ചറിയാം
News Update

Shankh Air ഉടമയെ കുറിച്ചറിയാം

സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ വാണിജ്യപ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുകയാണ് ശംഖ് എയർ. എയർലൈൻ സ്ഥാപകൻ ശ്രാവൺ കുമാർ വിശ്വകർമയും വാർത്തകളിൽ ഇതോടെ നിറയുകയാണ്.
News DeskBy News Desk28 December 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ വാണിജ്യപ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുകയാണ് ഉത്തർപ്രദേശ് ആസ്ഥാനമായുള്ള ശംഖ് എയർ. ഇതോടെ ശംഖ് എയർ സ്ഥാപകൻ ശ്രാവൺ കുമാർ വിശ്വകർമയും വാർത്തകളിൽ നിറയുകയാണ്.

Shankh Air founder Shravan Kumar Vishwakarma

എയർലൈൻ കമ്പനി സ്ഥാപിക്കാനുള്ള ശ്രാവണിന്റെ യാത്ര പ്രചോദനാത്മകമാണ്. കാൺപൂരിൽ ടെമ്പോ ഡ്രൈവറായി പ്രവർത്തിച്ചിരുന്ന അദ്ദേഹം ബിസിനസ് ലോകത്തേക്ക് കടക്കുകയും ക്രമേണ വളർച്ച നേടുകയുമായിരുന്നു. ഇടത്തരം കുടുംബത്തിൽ ജനിച്ച ശ്രാവൺ, സ്കൂൾ പഠനം ഉപേക്ഷിച്ചു. സ്റ്റീൽ (TMT) മേഖലയിലായിരുന്നു ആദ്യ ബിസിനസ്. അത് പിന്നീട് സിമൻറ്, ഖനനം, ഗതാഗതം എന്നിവയിലേക്ക് വ്യാപിച്ചു. ഏകദേശം 3-4 വർഷങ്ങൾക്ക് മുമ്പാണ് വ്യോമയാന രംഗത്തേക്ക് കടക്കാൻ അദ്ദേഹം തീരുമാനിച്ചത്. മധ്യവർഗത്തിന് താങ്ങാനാവുന്നതും വിശ്വസനീയവുമായ എയർലൈനുകളുടെ അഭാവം ഇന്ത്യയിലുണ്ടെന്നും അതിനു പരിഹാരമായി ശംഖ് എയർ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

2022ലാണ് ശ്രാവൺ ശംഖ് ഏജൻസീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിച്ചത്. ഇതിനു കീഴിലാലാണ് എയർലൈനിന്റെ പ്രവർത്തനം. നിർമാണ സാമഗ്രികൾ, സെറാമിക്സ്, കോൺക്രീറ്റ്, ഹോൾസെയിൽ പ്രൊഡക്റ്റ്സ് എന്നിവയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ശംഖ് ഏജൻസീസ്. കഴിഞ്ഞ വർഷത്തോടെ ശ്രാവൺ കുമാർ വ്യോമയാനത്തിലേക്ക് വികസിപ്പിച്ചുകൊണ്ട് ശംഖ് എയർലൈൻ ആരംഭിക്കാനുള്ള നീക്കത്തിലേക്കെത്തുകയായിരുന്നു. ഇതിനായി ശംഖ് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് ആരംഭിച്ചു. ലഖ്‌നൗ, നോയിഡയിലെ വരാനിരിക്കുന്ന ജെവാർ വിമാനത്താവളം, ന്യൂഡൽഹി എന്നിവിടങ്ങളിൽ നിന്ന് വിമാന സർവീസുകൾ വാഗ്ദാനം ചെയ്യാനാണ് ശംഖ് എയറിന്റെ പദ്ധതി. 

Discover the inspiring journey of Shravan Kumar Vishwakarma, who rose from being a tempo driver in Kanpur to founding Shankh Air, Uttar Pradesh’s newest airline.

banner Indian aviation startups Shankh Air Shankh Air owner Shankh Aviation Private Limited Shravan Kumar Vishwakarma tempo driver to billionaire Uttar Pradesh airline
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കേരളത്തിൽ ഹൈഡ്രജൻ ബസുകൾ

27 June 2026

ഡൽഹി നിയമനം: വിജയ്ക്കെതിരെ വിവാദം

27 June 2026

ഫാർമ സംരംത്തിന് സൈഡസ്-സൺഷൈൻ

27 June 2026

ഭൂട്ടാനിന് 250 കോടി കൈമാറി ഇന്ത്യ

27 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരളത്തിൽ ഹൈഡ്രജൻ ബസുകൾ
  • ഡൽഹി നിയമനം: വിജയ്ക്കെതിരെ വിവാദം
  • ഫാർമ സംരംത്തിന് സൈഡസ്-സൺഷൈൻ
  • ഭൂട്ടാനിന് 250 കോടി കൈമാറി ഇന്ത്യ
  • എന്താണ് ഹെലീന?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരളത്തിൽ ഹൈഡ്രജൻ ബസുകൾ
  • ഡൽഹി നിയമനം: വിജയ്ക്കെതിരെ വിവാദം
  • ഫാർമ സംരംത്തിന് സൈഡസ്-സൺഷൈൻ
  • ഭൂട്ടാനിന് 250 കോടി കൈമാറി ഇന്ത്യ
  • എന്താണ് ഹെലീന?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil