അമിതാഭ് ബച്ചന് പിന്നാലെ NFT ശേഖരം അവതരിപ്പിക്കാനൊരുങ്ങി കമൽഹാസൻ
Metaverse ലേക്ക് പ്രവേശിക്കുന്ന ആദ്യ ഇന്ത്യക്കാരനായും കമൽഹാസൻ മാറും
NFT ആരംഭിക്കുന്നതിനായി കമൽഹാസൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ Fantico യുമായി സഹകരിക്കുന്നു
Fantico കമൽഹാസനു വേണ്ടി ഒരു എക്സ്ക്ലൂസീവ് ഗെയിം അധിഷ്ഠിത മെറ്റാവേഴ്സ് അവതരിപ്പിക്കും
മെറ്റാവേഴ്സിൽ കമൽഹാസന് ഒരു സ്വകാര്യ മ്യൂസിയവും ഉണ്ടാകും
സിനിമകളുടെയും പോസ്റ്ററുകളുടെയും എല്ലാം രൂപത്തിൽ NFT കമൽഹാസന്റെ ആരാധകർക്ക് സ്വന്തമാക്കാം
മെറ്റാവേഴ്സിന്റെ ഭാഗമായി കൂടുതൽ അഭിനേതാക്കളെയും കായികതാരങ്ങളെയും പ്ലാറ്റ്ഫോമിലേക്ക് ആകർഷിക്കുമെന്ന് Fantico വ്യക്തമാക്കി
ബ്ലോക്ക്ചെയിനുകൾ എന്ന് വിളിക്കപ്പെടുന്ന ഡിജിറ്റൽ ലെഡ്ജറുകളിൽ സംഭരിച്ചിരിക്കുന്ന ഡാറ്റയുടെ യൂണിറ്റുകളാണ് NFTകൾ
ബിയോണ്ട് ലൈഫ് ക്ലബ് നടത്തിയ ലേലത്തിൽ അമിതാഭ് ബച്ചന്റെ NFTകളക്ഷൻ 7.18 കോടി രൂപയ്ക്കാണ് വിറ്റു പോയത്
Type above and press Enter to search. Press Esc to cancel.