Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 2025ൽ ഇലക്ട്രോണിക്സ് കയറ്റുമതി ₹4 ട്രില്യൺ
News Update

2025ൽ ഇലക്ട്രോണിക്സ് കയറ്റുമതി ₹4 ട്രില്യൺ

2025ൽ രാജ്യത്ത് നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി 4 ട്രില്യൺ രൂപയിലധികമായിരുന്നെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. ഈ വർഷം നാല് സെമികണ്ടക്ടർ പ്ലാന്റുകൾ ഉത്പാദനം ആരംഭിക്കുന്നതോടെ അത് ഇനിയും വളരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
News DeskBy News Desk15 January 2026Updated:15 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കുതിച്ചുയർന്ന് ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതി. 2025ൽ രാജ്യത്ത് നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി 4 ട്രില്യൺ രൂപയിലധികമായിരുന്നെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ വർഷം നാല് സെമികണ്ടക്ടർ പ്ലാന്റുകൾ ഉത്പാദനം ആരംഭിക്കുന്നതോടെ അത് ഇനിയും വളരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

2025-ൽ ഇലക്ട്രോണിക്സ് കയറ്റുമതി 4 ട്രില്യൺ രൂപ കവിഞ്ഞു, ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വിദേശനാണ്യം കൊണ്ടുവരികയും ചെയ്തു. നാല് സെമികണ്ടക്ടർ പ്ലാന്റുകൾ വാണിജ്യ ഉൽപ്പാദനത്തിലേക്ക് വരുന്നതോടെ 2026ലും മൊമെന്റം തുടരും-സോഷ്യൽ മീഡിയ പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. 2025ൽ ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി 2.03 ട്രില്യൺ രൂപയായി ഉയർന്നതായും 2024 കലണ്ടർ വർഷത്തിലെ 1.1 ട്രില്യൺ രൂപയേക്കാൾ ഇരട്ടിട്ടിലധികമാണ് ഇതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.  നിലവിൽ രാജ്യത്തെ ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിൽ മൊബൈൽ ഫോൺ വ്യവസായമാണ് ആധിപത്യം പുലർത്തുന്നത്. 25 ലക്ഷത്തിലധികം ആളുകളാണ് ഇലക്ട്രോണിക്സ് മേഖലയിൽ ജോലി ചെയ്യുന്നത്.

മൊബൈൽ നിർമ്മാതാക്കളുടെ വ്യവസായ സംഘടനയായ ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ കണക്കനുസരിച്ച്, ഈ സാമ്പത്തിക വർഷാവസാനത്തോടെ രാജ്യത്തെ മൊബൈൽ ഫോൺ ഉൽപ്പാദനം 75 ബില്യൺ യുഎസ് ഡോളറിൽ (ഏകദേശം 6.76 ട്രില്യൺ രൂപ) എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ 30 ബില്യൺ യുഎസ് ഡോളറിലധികം അല്ലെങ്കിൽ ഏകദേശം 2.7 ട്രില്യൺ രൂപ കയറ്റുമതി ഉൾപ്പെടുന്നു. 5.5 ട്രില്യൺ രൂപയുടെ മൊബൈൽ ഫോണുകൾ രാജ്യത്ത് ഉത്പാദിപ്പിക്കപ്പെട്ടു. 2024-25ൽ ഈ വിഭാഗത്തിൽ നിന്നുള്ള കയറ്റുമതി ഏകദേശം 2 ട്രില്യൺ രൂപയായിരുന്നു.

India’s electronics exports hit a record ₹4 trillion in 2025. Union Minister Ashwini Vaishnaw highlights the surge in iPhone exports and the upcoming semiconductor production in 2026.

Ashwini Vaishnaw banner electronic production growth ICEA India electronics exports iPhone exports India 2025 Make in India mobile phone manufacturing semiconductor plants India 2026 ₹4 trillion milestone
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil