channeliam.com

Electric വാഹന നിർമ്മാതാക്കളായ Tesla-യ്ക്ക് India-യിൽ 3 മോഡലുകൾ കൂടി അവതരിപ്പിക്കാൻ അനുമതി ലഭിച്ചു

രാജ്യത്തെ വാഹന പരിശോധന, സർട്ടിഫിക്കേഷൻ ഏജൻസികളിൽ നിന്ന് Tesla, മൂന്ന് മോഡലുകൾക്ക് കൂടി Homologation Certificate ലഭിച്ചു

ഇതോടെ മൊത്തം ടെസ്‌ലയുടെ 7 മോഡലുകൾക്ക് അംഗീകാരം ലഭിക്കും

എന്നാലും ഏതൊക്കെ മോഡലുകളും വേരിയന്റുകളുമാണ് Homologation Process Clear ചെയ്തതെന്ന് ഉടനടി വ്യക്തമാകുകയില്ല

എല്ലാ നിർദ്ദിഷ്ട മാനദണ്ഡങ്ങളും പാലിച്ചതിന് ശേഷം ഒരു പ്രത്യേക വാഹനം ഗതാഗതയോഗ്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു പ്രക്രിയയാണ് Homologation

പൂർണ്ണമായും നിർമിച്ച Electric കാറുകൾ ഇവിടെ വാണിജ്യാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ച് പരസ്യമായ ഒരു പ്രഖ്യാപനവും Tesla ഇതുവരെ നടത്തിയിട്ടില്ല

IMport തീരുവ കുറയ്ക്കുന്നതിന് കേന്ദ്രവുമായി നിരന്തര ചർച്ചകളിലാണ് ടെസ്‌ലയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു

Tesla-യുടെ Model Y, Model 3 എന്നിവയുടെ വില 38,700-41,200 ഡോളറാണ്

രണ്ട് മോഡലുകളും 2020-ൽ ടെസ്‌ലയുടെ ആകെ വോളിയത്തിന്റെ 90 ശതമാനവും ഉൾക്കൊള്ളുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com