2021-ൽ ലോകത്തിലെ യുണികോണുകളുടെ എണ്ണത്തിൽ India മൂന്നാം സ്ഥാനത്തെത്തിയെന്ന് Hurun റിപ്പോർട്ട്
യൂണികോണുകളുടെ എണ്ണത്തിൽ US-നും ചൈനയ്ക്കും പിന്നിൽ മൂന്നാമതെത്തിയ India യുകെയെ മറികടന്നു
54 Unicorns ഇന്ത്യയിലെ ഔദ്യോഗിക കണക്ക്
ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വിജയകരമായ UNicorn 21 ബില്യൺ ഡോളർ മൂല്യമുള്ള Edtech വമ്പൻ Byjus,ആഗോളതലത്തിൽ Byjus 15-ാം സ്ഥാനത്താണ്
12 ബില്യൺ ഡോളർ മൂല്യമുള്ള Edtech യൂണികോൺ InMobi പട്ടികയിൽ രണ്ടാം സ്ഥാനത്താണ്
9.5 ബില്യൺ ഡോളർ മൂല്യമുള്ള OYO, 7.5 ബില്യൺ ഡോളറുമായി Razorpay, 7 ബില്യൺ ഡോളറുമായി Ola എന്നിവ ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തി
Byju’s, InMobi, OYO, Razorpay, Ola എന്നിവ ലോകത്തിലെ ഏറ്റവും മികച്ച 100 യൂണികോണുകളിൽ ഇടം നേടിയിട്ടുണ്ട്
2021-ൽ സ്ഥാപിതമായ Investment Unicorn Mensa Brands ആണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ Unicorn
ആഗോള റാങ്കിംഗിൽ 350 ബില്യൺ Dollar മൂല്യമുള്ള ബൈറ്റ്ഡാൻസ് പട്ടികയിൽ ഒന്നാമതാണ്
150 ബില്യൺ ഡോളറുമായി Ant ഗ്രൂപ്പ്, 100 ബില്യൺ ഡോളറുമായി SpaceX എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ
ലോകമെമ്പാടുമുളള യൂണികോൺ നിക്ഷേപകരിൽ സെക്വോയ മുന്നിലെത്തി Soft Bank-നെ പിന്തള്ളി Tiger Fund രണ്ടാം സ്ഥാനത്തെത്തി
ഏറ്റവും കൂടുതൽ യൂണികോണുകളുള്ള രാജ്യങ്ങൾ കൂടുതൽ ചലനാത്മകമായ സമ്പദ്‌വ്യവസ്ഥയെ സൂചിപ്പിക്കുന്നുവെന്ന് Furun Report പറയുന്നു
Type above and press Enter to search. Press Esc to cancel.