Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സിമന്റ് വിപണിയിൽ UltraTech, Adani മുന്നേറ്റം
News Update

സിമന്റ് വിപണിയിൽ UltraTech, Adani മുന്നേറ്റം

ഇന്ത്യൻ സിമന്റ് വിപണി 2025ൽ ഉയർന്ന ഡിമാന്റ് പ്രകടിപ്പിച്ചുകൊണ്ടാണ് കടന്നുപോയത്. സ്‌ട്രാറ്റജിക് സാങ്കേതികവിദ്യ, കുറഞ്ഞ ചിലവിലുള്ള ഉത്പാദനം തുടങ്ങിയവയിലൂടെ അൾട്രാടെക്കും അദാനി സിമന്റും വിപണിയിൽ വൻ മുന്നേറ്റം നടത്തുന്നു.
News DeskBy News Desk18 December 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയുടെ സിമന്റ് മേഖല 2025ൽ ഉയർന്ന ഡിമാന്റ് പ്രകടിപ്പിച്ചുകൊണ്ടാണ് കടന്നുപോയത്. സാധാരണ വളർച്ചയിലുള്ള മറ്റ് കമ്പനികളെ അപേക്ഷിച്ച്, ആദിത്യ ബിർളയുടെ അൾട്രാടെക് സിമെന്റ്, അദാനി ഗ്രൂപ്പിന്റെ അദാനി സിമന്റ് എന്നീ രണ്ട് കമ്പനികൾ വിപണിയിൽ വേഗത്തിൽ മുന്നേറുകയാണ്. സ്‌ട്രാറ്റജിക് സാങ്കേതികവിദ്യ, കുറഞ്ഞ ചിലവിലുള്ള ഉത്പാദനം, ശക്തമായ വിതരണ ശൃംഖല എന്നിവയാണ് ഇരുകമ്പനികളുടേയും മുന്നേറ്റത്തിനു പിന്നിലെ പ്രധാന ഘടകങ്ങളെന്ന് വിപണി പഠനങ്ങൾ വ്യക്തമാക്കുന്നു.

UltraTech Adani Cement Market Lead

ശക്തമായ ക്യാപിറ്റൽ പ്ലാനുകൾ, സ്ട്രാറ്റജിക് ഏറ്റെടുക്കലുകൾ, ഉയർന്ന ശേഷിയുള്ള പ്ലാന്റുകളുടെ കാര്യക്ഷമമായ പ്രവർത്തനം എന്നിവയിലൂടെ അൾട്രാടെക്, അദാനി കമ്പനികൾ നേട്ടം കൈവരിക്കുന്നു. ഉദാഹരണത്തിന്, അൾട്രാടെക് കഴിഞ്ഞ ഒരു ദശകത്തിൽ 104.2 എംടിപിഎ ശേഷി കൂട്ടിയതിൽ 60.5 എംടിപിഎ ഇൻ ഓർഗാനിക് വളർച്ചയിലൂടെയാണ് സാധിച്ചത്. അതേസമയം, അദാനി ഗ്രൂപ്പ് ആകട്ടെ 88.9 എംടിപിഎ ശേഷി അക്വിസിഷൻ വഴി വികസിപ്പിച്ചു.

വേഗത്തിൽ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ ഇരുകമ്പനികളും സെക്ടർ ശരാശരിക്കു മുകളിൽ ഉത്പാദന കാര്യക്ഷമത കൈവരിച്ചിട്ടുണ്ട്. കൂടാതെ, ഗ്രീൻ എനെർജി, വേസ്റ്റ് ഹീറ്റ് റിക്കവറി എന്നിവ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഉത്പാദന ചിലവ് കുറയ്ക്കുകയും, ഉയർന്ന നിലവാരമുള്ള ഉത്പന്നം ഉറപ്പാക്കുകയും ചെയ്യുന്നു. പ്ലാന്റുകൾ ആവശ്യകതയുള്ള കേന്ദ്രങ്ങൾക്കു സമീപം സ്ഥാപിച്ചിരിക്കുന്നതും ഗുണനിലവാരമുള്ള വികസന പദ്ധതികൾക്കുള്ള സമയോചിത വിതരണത്തെ സഹായിക്കുന്നു.

ഇങ്ങനെ, സ്കെയിൽ, വേഗം, സാങ്കേതികവിദ്യ, ഊർജ കാര്യക്ഷമത എന്നിവയുടെ സംയോജനത്തിലൂടെ അൾട്രാടെക്, അദാനി സിമന്റ്സ് എന്നിവ സിമന്റ് വിപണിയിൽ മുൻനിര സ്ഥാനത്തേക്ക് മുന്നേറുകയാണ്.

UltraTech Cement and Adani Cement are rapidly advancing in the Indian market, leveraging strategic M&A, scale, cost efficiency, and technological integration.

Adani Cement banner capacity expansion Cement Sector Cost Efficiency green energy Indian Cement Market Market Lead Strategic Acquisition UltraTech Cement
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil