channeliam.com

ഈ വർഷം ഇന്ത്യൻ യാത്രക്കാർ പോകാനാഗ്രഹിക്കുന്ന പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം ഗോവയാണെന്ന് OYO സർവേ

Manali, Dubai, Shimla, Kerala എന്നിങ്ങനെയാണ് Indian യാത്രക്കാരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളെന്ന് OYO പറയുന്നു

Survey പ്രകാരം, 61 ശതമാനം ഇന്ത്യക്കാരും പ്രാദേശികമായി യാത്ര പോകാനും സ്ഥലങ്ങൾ കാണാനും താല്പര്യപ്പെടുന്നു

25% പേർ 2022-ൽ അന്തർദ്ദേശീയവും ആഭ്യന്തരവുമായ യാത്രകൾ ഒരേപോലെ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നു

Malidweep, Paris, ബാലി, Switzerland എന്നിവയാണ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട International ഡെസ്റ്റിനേഷനുകൾ

സുരക്ഷ ഒരു പ്രധാന ആശങ്കയായി തുടരുന്നെങ്കിലും Booster ഡോസിന്റെ വരവ് യാത്രയ്ക്ക് ഉറപ്പ് നൽകുമെന്നു പ്രതികരിച്ചവരിൽ 80% പേരും

യാത്രാ പങ്കാളികളുടെ കാര്യത്തിൽ, പ്രതികരിച്ചവരിൽ 37 ശതമാനം പേരും തങ്ങളുടെ പങ്കാളികളുമായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നു

19% പേർ അടുത്ത സുഹൃത്തുക്കളോടൊപ്പവും 16% പേർ Family Vacation 12% പേർ Solo Trip-നും താല്പര്യമറിയിച്ചു

OYO നടത്തിയ വാർഷിക ഉപഭോക്തൃ സർവേയായ OYO ട്രാവലോപീഡിയ, 2021 ഡിസംബറിൽ ഏകദേശം 3,000 ആളുകളുടെ പ്രതികരണം തേടിയിരുന്നു

ഇന്ത്യ, ഇന്തോനേഷ്യ, യൂറോപ്പ് എന്നിവയുൾപ്പെടെയുള്ള ചില പ്രധാന വിപണികളിലെ യാത്രാ ഉദ്ദേശവും ഉപയോക്താക്കളുടെ പ്രതീക്ഷകളും പഠിക്കുന്നതിനായിരുന്നു സർവ്വേ

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com