അഗ്രിടെക്, ബയോടെക്, ഹെല്‍ത്ത്‌കെയര്‍, റോബോട്ടിക്‌സ്, ഗെയിമിങ്, ഫിന്‍ടെക്, ടൂറിസം, ട്രാന്‍സ്‌പോര്‍ട്ട് സെക്ടറുകളില്‍ ആശയങ്ങള്‍ അവതരിപ്പിക്കാം. മികച്ച ആശയങ്ങള്‍ പ്രൊഡക്ടുകളാക്കാന്‍ 12 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും. 11 -ാമത്തെ ഐഡിയ ഡേയാണ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്.
startupmission.kerala.gov.in/pages/ideaday വെബ്‌സൈറ്റിലൂടെ ജൂലൈ 15 നുളളില്‍ അപേക്ഷിക്കണം
Related Posts
Add A Comment