GST വരുമാനത്തിൽ റെക്കോർഡ്
2022 ജനുവരിയിലെ മൊത്ത GST കളക്ഷൻ 1,40,986 കോടി രൂപ
ജിഎസ്ടി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വരുമാനമെന്ന് Finance Minister Nirmala Sitharaman
കോർപ്പറേറ്റ് സർചാർജ് 12 ശതമാനത്തിൽ നിന്ന് 7 ശതമാനമായി കുറയ്ക്കും
സ്റ്റാർട്ടപ്പുകൾക്കുള്ള ഇൻസെന്റിവ് പദ്ധതി 2023 മാർച്ച് 31 വരെ നീട്ടിയതായി ധനമന്ത്രി
സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ നിർണായകപങ്ക് സ്റ്റാർട്ടപ്പുകൾ വഹിക്കുന്നു
Drone ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പുകൾക്കായി ഡ്രോൺ ശക്തി പദ്ധതി നടപ്പാക്കും
