channeliam.com

ബംഗളൂരുവിലെ Electric ഇരുചക്രവാഹന സ്റ്റാർട്ടപ്പായ Oben EV ആദ്യ Electric Two-Wheeler മാർച്ചിൽ വിപണിയിൽ അവതരിപ്പിക്കും

“High Performance” Electric ബൈക്കായ Oben Rorr ഏപ്രിൽ-ജൂൺ കാലയളവിൽ വിതരണം ചെയ്യാനാണ് പദ്ധതി

1 മുതൽ 1.5 ലക്ഷം രൂപ വരെയാണ് Oben Rorr ന്റെ വില പ്രതീക്ഷിക്കുന്നത്

ആദ്യ Electric Bike മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയും 200 കിലോമീറ്റർ റേഞ്ചും ഉണ്ടാകുമെന്ന് കമ്പനി അവകാശപ്പെടുന്നു

മോട്ടോർസൈക്കിളുകളിൽ മാത്രമാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഭാവി ഉല്പന്നങ്ങൾ വൈകാതെ വെളിപ്പെടുത്തുമെന്നും കോഫൗണ്ടർ ദിനകർ അഗർവാൾ

പ്രതിവർഷം 2 ലക്ഷം യൂണിറ്റ് ശേഷിയുള്ള ബെംഗളൂരുവിലെ ഒരു പുതിയ പ്ലാന്റിൽ EVകൾ നിർമ്മിക്കുമെന്ന് കമ്പനി അറിയിച്ചു

സ്വന്തമായി Charging Station സ്ഥാപിക്കാനും തന്ത്രപരമായ പങ്കാളിത്തത്തിലൂടെ വികസിപ്പിക്കാനും പദ്ധതിയിടുന്നതായി കമ്പനി വ്യക്തമാക്കി

ചാർജ്ജിംഗ് സ്റ്റേഷനുകളും ഡീലർഷിപ്പുകളും ഉൾപ്പെടെയുളള വിശദാശംങ്ങൾ ലോഞ്ചിംഗിൽ വ്യക്തമാക്കുമെന്ന് കമ്പനി അറിയിച്ചു

UP ആസ്ഥാനമായുള്ള വീ ഫൗണ്ടർ സർക്കിളിന്റെ നേതൃത്വത്തിലുള്ള സീഡ് ഫണ്ടിംഗിൽ കമ്പനി അടുത്തിടെ 2.5 മില്യൺ ഡോളർ നേടിയിരുന്നു

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com