Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Vinod Rai Kalyan Jewelers ചെയർമാൻ
Instant

Vinod Rai Kalyan Jewelers ചെയർമാൻ

News DeskBy News Desk30 March 2022Updated:30 March 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

Kalyan Jewelers India Limited-ന്റെ ചെയർമാനായി മുൻ CAG Vinod Rai-യെ നിയമിച്ചു

കല്യാൺ ചെയർമാനായി മുൻ CAG

ഇന്ത്യയിലെ മുൻനിര ജൂവലറിയായി പേരെടുത്ത കല്യാൺ ജ്വല്ലേഴ്‌സ് ചെയർമാനും ഇൻഡിപെൻഡന്റ് നോൺ എക്‌സിക്യുട്ടീവ് ഡയറക്ടറുമായി മുൻ CAG വിനോദ് റായിയെ നിയമിച്ചു. നിയമനത്തിന് ഷെയർഹോൾഡർമാരുടെയും റെഗുലേറ്ററി അനുമതിയും ലഭിക്കേണ്ടതുണ്ടെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ അറിയിച്ചു. ടി എസ് കല്യാണരാമൻ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി തുടരും.

പുരോഗതിയിലേക്കുളള നടപടിയെന്ന് കല്യാൺ

കല്യാൺ ജ്വല്ലേഴ്‌സുമായി സഹകരിക്കാൻ കഴിഞ്ഞത് ഒരു പദവിയായി കണക്കാക്കുന്നതായി വിനോദ് റായ് പറഞ്ഞു. കല്യാണുമായുള്ള എന്റെ ബന്ധത്തിന് ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. മുൻ സിഎജി എന്ന നിലയിലുളള അദ്ദേഹത്തിന്റെ അനുഭവപരിചയം കല്യാണിന് കൂടുതൽ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ടി എസ് കല്യാണരാമൻ പറഞ്ഞു. കമ്പനിയുടെ പുരോഗതിയിലേക്കുളള നടപടിയാണിതെന്നും കല്യാണരാമൻ പറഞ്ഞു. ചെയർമാനായി വിനോദ് റായിയെ നിയമിച്ചതോടെ കല്യാണിന്റെ ബോർഡിലെ എട്ടാമത്തെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറായി അദ്ദേഹം മാറി.

ഭരണതലത്തിലെ ശ്രദ്ധേയൻ

ഇന്ത്യയുടെ മുൻ CAGയും യുണൈറ്റഡ് നേഷൻസ് പാനൽ ഓഫ് എക്സ്റ്റേണൽ ഓഡിറ്റേഴ്സിന്റെ മുൻ ചെയർമാനുമായിരുന്നു വിനോദ് റായ്.കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുള്ളിൽ വിവിധ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. കൂടാതെ വിവിധ പരിഷ്കാരങ്ങളിലും നിർണായക പങ്കുവഹിച്ചു. രാജ്യത്തെ പൊതു ബാങ്കിംഗ് പരിഷ്‌കരിക്കുന്നതിനായി സർക്കാർ രൂപീകരിച്ച ബോഡിയായ ബാങ്ക്സ് ബോർഡ് ബ്യൂറോയുടെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്, യുഎസിലെ ഹാർവാർഡ് കെന്നഡി സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് ഇക്കണോമിക്സിലും പബ്ലിക് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. രാജ്യത്തിന് നൽകിയ സേവനങ്ങളെ മാനിച്ച് വിനോദ് റായിക്ക് പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.

banner business India Kalyan
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil