Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിൽ വൻ നിക്ഷേപത്തിന് Amazon

26 June 2026

പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിപ്പിച്ചു

26 June 2026

വിമാനത്താവള നഗരങ്ങൾ നിർമ്മിക്കാൻ വൻ നിക്ഷേപവുമായി അദാനി

26 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » തൊഴിലിട സമ്മർദ്ദം: ജോലിയോട് ബൈ പറഞ്ഞ് വനിതാ ജീവനക്കാർ
MSME

തൊഴിലിട സമ്മർദ്ദം: ജോലിയോട് ബൈ പറഞ്ഞ് വനിതാ ജീവനക്കാർ

News DeskBy News Desk5 May 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

  ജോലി ഭാരമുയർത്തുന്ന സമ്മർദ്ദവും ഇണങ്ങാത്ത തൊഴിൽ സമയവും കാരണം ലോകവ്യാപകമായി വലിയൊരു ശതമാനം സ്ത്രീ ജീവനക്കാർ തൊഴിൽ ഉപേക്ഷിക്കാൻ സാദ്ധ്യതയെന്ന് റിപ്പോർട്ട് . Women@Work 2022: A Global Outlook’ എന്ന പേരിൽ പുറത്തുവന്ന റിപ്പോർട്ടിലാണ് കണ്ടെത്തലുള്ളത് റിപ്പോർട്ട് അനുസരിച്ച്, കോവിഡ് സാഹചര്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും  ആളുകൾ വലിയ തോതിൽ ജോലി ഉപേക്ഷിക്കുന്നു. ഗ്രേറ്റ് റെസിഗ്നേഷൻ അഥവാ മഹത്തായ രാജി എന്നാണ് ഈ ആഗോള പ്രതിഭാസത്തെ റിപ്പോർട്ടിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ 500 പേർ ഉൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ള 5,000 സ്ത്രീകളെ കേന്ദ്രീകരിച്ച്, 2021 നവംബറിനും 2022 ഫെബ്രുവരിക്കും ഇടയിൽ നടത്തിയ സർവേ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട്.

ബേൺഔട്ടിൽ തളരുന്ന സ്ത്രീജീവനക്കാർ

സ്ത്രീകളെ തൊഴിലിൽ നിന്ന് അകറ്റുന്ന ഒരു പ്രധാന ഘടകമാണ് ബേൺഔട്ട്. സമ്മർദ്ദങ്ങളെ അതിജീവിക്കാനാകാതെ പുതിയ തൊഴിൽ അന്വേഷിക്കുന്നവരിൽ 40 ശതമാനം സ്ത്രീകളും കാരണമായി  കാരണമായി ചൂണ്ടിക്കാട്ടുന്നത് അതാണ്.   സർവേയിൽ പങ്കെടുത്തവരിൽ പകുതിയിലധികം പേരും അടുത്ത രണ്ട് വർഷത്തിനുള്ളിൽ തൊഴിലുപേക്ഷിക്കാൻ പദ്ധതിയിടുന്നു.9 ശതമാനം പേർ മാത്രമാണ് തങ്ങളുടെ നിലവിലെ തൊഴിലുടമയ്‌ക്കൊപ്പം അഞ്ച് വർഷത്തിൽ കൂടുതൽ തുടരാൻ ഉദ്ദേശിക്കുന്നത്. LGBTപോലുള്ള വിഭാഗങ്ങളിൽപ്പെട്ടവർ, നോൺ-മാനേജീരിയൽ റോളുകളിൽ ഉള്ളവർ എന്നിവർ തൊഴിലിടത്തിൽ നേരിടേണ്ടിവരുന്ന ഒഴിവാക്കൽ മനോഭാവവും തൊഴിൽ ഉപേക്ഷിക്കാനുള്ള കാരണങ്ങളിലുൾപ്പെടുന്നു.

banner India technology Women empowerment women entrepreneurs Women in Business women startup Work From Home work space
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിൽ വൻ നിക്ഷേപത്തിന് Amazon

26 June 2026

പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിപ്പിച്ചു

26 June 2026

വിമാനത്താവള നഗരങ്ങൾ നിർമ്മിക്കാൻ വൻ നിക്ഷേപവുമായി അദാനി

26 June 2026

 വിമാന ഇന്ധനം വിലക്കുറവിൽ?

26 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിൽ വൻ നിക്ഷേപത്തിന് Amazon
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിപ്പിച്ചു
  • വിമാനത്താവള നഗരങ്ങൾ നിർമ്മിക്കാൻ വൻ നിക്ഷേപവുമായി അദാനി
  •  വിമാന ഇന്ധനം വിലക്കുറവിൽ?
  • ടാറ്റാനഗറിൽ വന്ദേ ഭാരത് മെയിന്റനൻസ് ഹബ്ബ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിൽ വൻ നിക്ഷേപത്തിന് Amazon
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിപ്പിച്ചു
  • വിമാനത്താവള നഗരങ്ങൾ നിർമ്മിക്കാൻ വൻ നിക്ഷേപവുമായി അദാനി
  •  വിമാന ഇന്ധനം വിലക്കുറവിൽ?
  • ടാറ്റാനഗറിൽ വന്ദേ ഭാരത് മെയിന്റനൻസ് ഹബ്ബ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil