Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സർക്കാരിന് ലാഭവിഹിതം കൈമാറി SBI

9 June 2026

ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി

9 June 2026

കീർത്തി ചക്ര ഏറ്റുവാങ്ങി പ്രശാന്ത് നായർ

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Start Up വളർച്ചയ്ക്കായി KSUM- CUK കൈകോർക്കൽ
News Update

Start Up വളർച്ചയ്ക്കായി KSUM- CUK കൈകോർക്കൽ

സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്താൻ കേരള സ്റ്റാർട്ടപ്പ് മിഷൻ സെൻട്രൽ യൂണിവേഴ്സിറ്റിയുമായി കൈകോർക്കുന്നു
News DeskBy News Desk5 July 2022Updated:5 July 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്താൻ കേരള സ്റ്റാർട്ടപ്പ് മിഷനും സെൻട്രൽ യൂണിവേഴ്‌സിറ്റിയും കൈകോർക്കുന്നു.സെൻട്രൽ യൂണിവേഴ്‌സിറ്റി കേന്ദ്രീകരിച്ച് സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സെന്റർ സ്ഥാപിക്കാനുള്ള ധാരണാപത്രം ഉടൻ ഒപ്പിടും.കേരളത്തിൽ വടക്കൻ ജില്ലകളിലെ സ്റ്റാർട്ടപ്പ് വ്യാപനം ത്വരിതപ്പെടുത്തുക ലക്ഷ്യമിട്ടാണ് പദ്ധതി.അടുത്തിടെ കാസർകോട് നടന്ന Rural India Business കോൺക്ലേവിനെ തുടർന്നാണ് തീരുമാനം.സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെക്കുറിച്ച് വിപുലമായ പഠനം നടത്താനും സർവകലാശാലയ്ക്ക് പദ്ധതിയുണ്ട്.സർവകലാശാലയിൽ നിന്നുള്ള അക്കാദമിക് വിദഗ്ധരുടെ സംഘത്തിൽ നിന്ന് സ്റ്റാർട്ടപ്പുകൾക്ക് മെന്റർഷിപ്പ് ലഭിക്കും.പ്രമുഖ സ്റ്റാർട്ടപ്പ് സ്ഥാപകർ സർവ്വകലാശാലയിലെ വിദ്യാർത്ഥികളുമായി സംവദിക്കും.

banner channeliam cuk KSUM startups
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സർക്കാരിന് ലാഭവിഹിതം കൈമാറി SBI

9 June 2026

ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി

9 June 2026

കീർത്തി ചക്ര ഏറ്റുവാങ്ങി പ്രശാന്ത് നായർ

9 June 2026

220 കോടിയുടെ പാത ഇരട്ടിപ്പിക്കലിന് അനുമതി

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
  • ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി
  • കീർത്തി ചക്ര ഏറ്റുവാങ്ങി പ്രശാന്ത് നായർ
  • 220 കോടിയുടെ പാത ഇരട്ടിപ്പിക്കലിന് അനുമതി
  • ആലിബാബയും ബിവൈഡിയും യുഎസ് കരിമ്പട്ടികയിൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
  • ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി
  • കീർത്തി ചക്ര ഏറ്റുവാങ്ങി പ്രശാന്ത് നായർ
  • 220 കോടിയുടെ പാത ഇരട്ടിപ്പിക്കലിന് അനുമതി
  • ആലിബാബയും ബിവൈഡിയും യുഎസ് കരിമ്പട്ടികയിൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil