Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബ്രസീൽ വിപണി പിടിക്കാൻ Royal Enfield

23 May 2026

മാർക്കോ റൂബിയോ ഇന്ത്യയിൽ

23 May 2026

ഇന്ത്യയിൽ വൻ കുതിപ്പുമായി മാരിയറ്റും ഫേൺ ഗ്രൂപ്പും

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അടുത്തറിയാം തേക്കടി
Editor's Pick

അടുത്തറിയാം തേക്കടി

Nisha KrishnanBy Nisha Krishnan4 October 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കാലമെത്ര കഴിഞ്ഞാലും കാഴ്ചയുടെ വശ്യത ഒട്ടും ചോരാത്ത കേരളത്തിന്റെ അഭിമാനമായ ടൂറിസം ഡെസ്റ്റിനേഷനുകളിലൊന്നാണ് തേക്കടി. ലോകമാകെയുള്ള വിനോദ സ‍ഞ്ചാരികളെ തേക്കടി ആകർഷിക്കുന്നത്, അനുപമമായ കാലാവസ്ഥയും വശ്യമായ പ്രകൃതിയും വന്യമായ കാടുകളുമാണ്. പെരിയാർ വന്യജീവി സങ്കേതവും ലക്ഷ്വറി റിസോർട്ടുകളുമാണ് തേക്കടിയിലേക്ക് ടൂറിസ്റ്റുകളെ മോഹിപ്പിക്കുന്നത്. ഇതിലേറ്റവും വലിയ ഹൈലൈറ്റ് വനാന്തരത്തിലൂടെ കാൽനടയായി കിലോമീറ്ററുകൾ ഉള്ളിലേക്ക് പോകാനും വഴിനീളെ കാട്ടുപോത്ത്, മാൻ ഉൾപ്പെടെയുള്ള മൃഗങ്ങളെ കാണാനുള്ള അവസരമാണ്. അൽപം കൂടി സാഹസികത ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ ബോഡർ ഹാക്കിംഗ് നടത്താം. കൊടും കാടിനുള്ളിൽ ഒറ്റയടി പാതയിലൂടെ ഒരുദിവസം മുഴുവൻ ഉൾവനത്തിലേക്ക് പോകുന്ന ട്രെക്കിംഗാണിത്.

ഗ്രീൻവാക്ക്, നേച്ചർ‍ വാക്ക് എന്നിങ്ങനെ രണ്ട് ഷോർട്ട് ട്രെക്കിംഗ് പ്രോഗ്രാമുകളുണ്ട്. കാലത്ത് 7 മണിക്കാണ് ആദ്യട്രിപ്പ് തുടങ്ങുന്നത്. പിന്നെ 11 മണി, ഉച്ചകഴിഞ്ഞ് 2 മണി എന്നിങ്ങനെ ഒരു ദിവസം മൂന്ന് സ്ലോട്ടുകളായിട്ട് ട്രിപ്പ് പോകുന്നുണ്ട്. ഇത് ഷോർട്ട് ട്രെക്കിംഗ് ആണ്. അതുകഴിഞ്ഞ് Bamboo rafting ഉണ്ട്. രാത്രിയിൽ Periyar Tiger Trail എന്ന പ്രോഗ്രാമും ഉണ്ട്. അത് ഒരു രാത്രിയിലേക്കൊ രണ്ടു രാത്രികളിലോ ഒക്കെ ബുക്ക് ചെയ്യാവുന്നതാണ്. ഇതല്ലാതെ പിന്നീടുളളത് Edapalayalam watch tower ആണ് ഇതും ഒരു രാത്രിയിലേക്ക് ബുക്ക് ചെയ്യാവുന്നതാണ്. രണ്ടുപേരെയാണ് ഈ പ്രോഗ്രാമിൽ ഉൾക്കൊളളിക്കുന്നത്. അതേസമയം ടൈഗർ ട്രയിലിൽ ആറ് പേർക്ക് പങ്കെടുക്കാൻ പറ്റും.

അ‍ഞ്ചോ ആറോ പേരടങ്ങുന്ന സംഘത്തെയാണ് കാടിനുള്ളിലേക്ക് പോകാൻ അനുവദിക്കുക. നിറതോക്കുമായി ഫോറസ്റ്റ് ഗാർഡുമാർ കൂടെയുണ്ടാകും. ഭക്ഷണം ഒരു ബാഗിലാക്കി തേക്കടിയിലെ ഫോറസ്റ്റ് ഓഫീസിൽ നിന്ന് നൽകും. വഴിയിൽ പെരിയാർ നദിയിലൂടെ മുളകൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ ഒഴുകി നടക്കാം. പറ്റിയാൽ, ആനയും മാനും മറ്റ് മൃഗങ്ങളും നദിക്കരിയൽ വിശ്രമിക്കുന്നത് കാണാം. രാത്രിയിൽ കാട്ടിനുള്ളിൽ താമസിക്കാം. കാടിനുള്ളിൽ രാത്രിയിൽ കറങ്ങാൻ ജംഗിൾ റാഫ്റ്റിംഗും ഉണ്ട്.

വളരെ ലക്ഷ്വൂറിയസായ സ്റ്റേ ഫെസിലിറ്റിയും തേക്കടിയെ ഒരു മികച്ച അനുഭവമാക്കും. ലോകമാകമാനം ആക്റ്റിവിറ്റികളുള്ള യുണീഖ് ഡെസ്റ്റിനേഷനുകൾ തേടുന്നവരെ തേക്കടി മോഹിപ്പിക്കുന്നത് ഇങ്ങനെയാണ്.

banner India Kerala Thekkady Tourism tourism industry Tourism Ministry tourism sector Tours and travel travel
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
Nisha Krishnan
  • Website
  • Facebook

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Related Posts

ബ്രസീൽ വിപണി പിടിക്കാൻ Royal Enfield

23 May 2026

മാർക്കോ റൂബിയോ ഇന്ത്യയിൽ

23 May 2026

ഇന്ത്യയിൽ വൻ കുതിപ്പുമായി മാരിയറ്റും ഫേൺ ഗ്രൂപ്പും

23 May 2026

ഓക്‌സ്‌ഫോർഡ് ഫെലോഷിപ്പുകൾ നേടി മലയാളി

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബ്രസീൽ വിപണി പിടിക്കാൻ Royal Enfield
  • മാർക്കോ റൂബിയോ ഇന്ത്യയിൽ
  • ഇന്ത്യയിൽ വൻ കുതിപ്പുമായി മാരിയറ്റും ഫേൺ ഗ്രൂപ്പും
  • ഓക്‌സ്‌ഫോർഡ് ഫെലോഷിപ്പുകൾ നേടി മലയാളി
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബ്രസീൽ വിപണി പിടിക്കാൻ Royal Enfield
  • മാർക്കോ റൂബിയോ ഇന്ത്യയിൽ
  • ഇന്ത്യയിൽ വൻ കുതിപ്പുമായി മാരിയറ്റും ഫേൺ ഗ്രൂപ്പും
  • ഓക്‌സ്‌ഫോർഡ് ഫെലോഷിപ്പുകൾ നേടി മലയാളി
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil