ഡ്രോണ്‍ ഡെലിവറി സ്റ്റാര്‍ട്ടപ്പ് TechEagle ഏറ്റെടുത്ത് Zomato. ഫുഡ് ഡെലിവറിക്ക് സഹായിക്കുന്ന ഡ്രോണുകളാണ് TechEagle ഡെവലപ്പ് ചെയ്യുന്നത്. ചായ ഡെലിവറി ഡ്രോണ്‍ ഉള്‍പ്പെടെ TechEagle വിജയകരമായി പരീക്ഷിച്ചിരുന്നു. ഫുഡ് ഡെലിവറിയില്‍ ഡ്രോണുകളുടെ ഭാവി കണ്ടാണ് അക്വിസിഷനെന്ന് Zomato സിഇഒ Deepinder Goyal. ഹൈബ്രിഡ് മള്‍ട്ടി റോട്ടര്‍ ഡ്രോണുകളിലൂടെ ഹബ് ടു ഹബ് ഡെലിവറി ഉള്‍പ്പെടെയാണ് പദ്ധതിയിടുന്നത്. നിലവില്‍ ഫുഡ് ഡെലിവറിക്ക് ഡ്രോണുകളെ ഉപയോഗിക്കുന്നതിന് സിവില്‍ ഏവിയേഷന്‍ നിയന്ത്രണമുണ്ട്
Related Posts
Add A Comment