Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബ്രോഡ്ബാൻഡിലെ കേരള കമ്പനി

4 June 2026

ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy

4 June 2026

ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്

4 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആമസോണിലും പിരിച്ചുവിടൽ
Editor's Pick

ആമസോണിലും പിരിച്ചുവിടൽ

News DeskBy News Desk16 November 2022Updated:16 November 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
ചെലവ് ചുരുക്കാൻ പിരിച്ചുവിടലുമായി ആമസോൺ \ Amazon to layoff 10,000 people in a week

ആമസോണിലും പിരിച്ചുവിടൽ

നഷ്ടം കൂടുന്നതിനനുസരിച്ച് 10,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ലാഭകരമല്ലാത്ത യൂണിറ്റുകളിലെ ജീവനക്കാരോട് മറ്റ് അവസരങ്ങൾ തേടാൻ ആമസോൺ ആവശ്യപ്പെട്ടതായി വാൾ സ്ട്രീറ്റ് ജേണൽ (The Wall Street Journal) റിപ്പോർട്ട് ചെയ്തു.

ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനും ചെലവ് ചുരുക്കൽ നടപടികൾ നടപ്പിലാക്കാനും ആമസോൺ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. കമ്പനി 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ന്യൂയോർക്ക് ടൈംസ് (The New York Times) റിപ്പോർട്ട് ചെയ്യുന്നു. റീട്ടെയിൽ ഡിവിഷൻ, ഹ്യൂമൻ റിസോഴ്‌സ് എന്നിവയ്‌ക്കൊപ്പം അലക്‌സ വോയ്‌സ് അസിസ്റ്റന്റിന്റെ ചുമതലകളുളള പ്രോഡക്ട് ടീമിൽ നിന്നും ജീവനക്കാരെ പിരിച്ചുവിടുന്നുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. മാസങ്ങൾ നീണ്ട അവലോകനത്തിന് ശേഷമാണ് പിരിച്ചുവിടൽ.

മൊത്തം പിരിച്ചുവിടലുകളുടെ എണ്ണം 10,000 ത്തോളം ആകുകയാണെങ്കിൽ അത്ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലായിരിക്കും. ആഗോളതലത്തിൽ 1.6 ദശലക്ഷത്തിലധികം പേർ ജോലി ചെയ്യുന്ന ഒരു കമ്പനിയുടെ തൊഴിലാളികളുടെ ഒരു ശതമാനത്തിൽ താഴെ മാത്രമായിരിക്കും ഇത്.

ഇ-കൊമേഴ്സ് ഭീമന് ക്ഷീണം

ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിലർ തിരക്കേറിയ അവധിക്കാല സീസണിലും ഉത്സവസീസണിലും വളർച്ചയിൽ മാന്ദ്യമാണ് കമ്പനി രേഖപ്പെടുത്തിയത്. വിലക്കയറ്റം മൂലം ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും ചെലവഴിക്കാൻ പണം കുറവായതിനാലാണിത് എന്ന് ആമസോൺ വിലയിരുത്തിയിരുന്നു. മന്ദഗതിയിലുള്ള വിൽപ്പന വളർച്ചയ്ക്കും സാമ്പത്തിക അനിശ്ചിതത്വത്തിനും ഇടയിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമെന്ന് ആമസോൺ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസി പ്രസ്താവിച്ചിരുന്നു.

COVID-19 പാൻഡെമിക് വർഷങ്ങളിൽ ഏറ്റവും ലാഭകരമായ നിലയിലേക്ക് എത്തിയതിന് ശേഷമാണ് ഇപ്പോഴത്തെ മാന്ദ്യം.

ആമസോണിന്റെ വളർച്ച രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സാധ്യതയുള്ള സാമ്പത്തിക മാന്ദ്യം നേരിടാൻ ജീവനക്കാരുടെ എണ്ണത്തിൽ വെട്ടിക്കുറയ്ക്കൽ നടത്തുന്ന വൻകിട കമ്പനികളിലൊന്നായി ആമസോണും മാറുകയാണ്. സാമ്പത്തിക മാന്ദ്യം നേരിടാൻ മെറ്റ ഉൾപ്പെടെ യുഎസിലെ വൻകിട ടെക് കമ്പനികൾ കൂട്ടപിരിച്ചുവിടൽ നടത്തിയിരുന്നു. E-commerce giant Amazon is planning to layoff about 10,000 people in one week. Corporate and technology jobs would suffer

amazon Amazon India Amazon Retail amazon.com banner business Ecommerce employee layoffs India Jeff Bezos Jeff Bezos Amazon Jeff Bezoz layoff layoffs
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബ്രോഡ്ബാൻഡിലെ കേരള കമ്പനി

4 June 2026

ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy

4 June 2026

ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്

4 June 2026

നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA

4 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil