Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പിടിവാശി വിടാതെ മസ്ക്, ജീവനക്കാർക്ക് മെമ്മോ
MSME

പിടിവാശി വിടാതെ മസ്ക്, ജീവനക്കാർക്ക് മെമ്മോ

Twitter was forced to temporarily close its offices as hundreds of employees resigned over owner Elon Musk's ultimatum
News DeskBy News Desk19 November 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കൂട്ടപ്പിരിച്ചുവിടലിനുശേഷം പുതിയ പ്രതിസന്ധികളിലേക്ക് നീങ്ങുകയാണ് ട്വിറ്ററിന്റെ ഭാവി.

ഇലോൺ മസ്ക് സ്വീകരിക്കുന്ന നയങ്ങളിൽ മിക്കതും നിലവിലുള്ള ജീവനക്കാർക്ക് ദഹിക്കുന്നതേയില്ല. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തുടരുമ്പോഴും മസ്ക് തന്റെ പിടിവാശിയൊട്ട് കുറയ്ക്കുന്നുമില്ല. ഏറ്റവുമൊടുവിൽ പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച്, ട്വിറ്ററിന്റെ മറ്റ് ഓഫീസുകൾ അടച്ചു പൂട്ടാൻ ഒരുങ്ങുകയാണെന്ന മെമ്മോ ജീവനക്കാർക്ക് ലഭിച്ചു. ഒന്നുകിൽ മസ്ക്കിന്റെ തൊഴിൽ നയങ്ങൾക്കനുസരിച്ച് ട്വിറ്ററിന്റെ ഭാഗമായി തുടരുക, അല്ലെങ്കിൽ വിട്ടുപോവുക എന്നതാണ് നിലവിലെ അവസ്ഥ.

Twitter was forced to temporarily close its offices as hundreds of employees resigned over owner Elon Musk's ultimatum
Twitter was forced to temporarily close its offices as hundreds of employees resigned over owner Elon Musk’s ultimatum

ട്വിറ്ററിന്റെ ഓഫീസുകൾ താൽക്കാലികമായി അടയ്ക്കുകയാണ്. കമ്പനിയിലേയ്ക്കുള്ള എല്ലാ ആക്സസുകളും താൽക്കാലികമായി നിർത്തിവയ്ക്കും, നവംബർ 21 തിങ്കളാഴ്ച മാത്രമേ ഇനി ഓഫീസുകൾ വീണ്ടും തുറക്കുകയുള്ളൂ. നിങ്ങളുടെ സഹകരണത്തിന് നന്ദി. കമ്പനിയുടെ രഹസ്യാത്മക വിവരങ്ങൾ സമൂഹ മാധ്യമങ്ങളിലോ, മറ്റെവിടെയെങ്കിലുമോ ചർച്ച ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും മെമ്മോ ജീവനക്കാരോട് നിർദ്ദേശിക്കുന്നു. ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും സിഇഒ കൂടിയായ മസ്‌ക്, കഴിഞ്ഞ മാസം അവസാനമാണ് 44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്തത്.

Twitter was forced to temporarily close its offices as hundreds of employees resigned over owner Elon Musk’s ultimatum to commit to an “extremely hardcore” work environment. Musk had asked the staff to choose between working intense long hours, or losing their jobs.

banner business elon musk employee layoffs employees Twitter Twitter App Twitter CEO twitter deal twitter musk twitter take over twitter users
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

7 June 2026

വൻ വിപുലീകരണവുമായി CocoCart

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil