Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

KSRTC ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കും

13 June 2026

ഇറാന് $3 ബില്യൺ കൈമാറിയെന്ന വാർത്ത നിഷേധിച്ച് UAE

13 June 2026

ഇന്ത്യയ്ക്ക് ഇരുന്നൂറിലധികം ഉപഗ്രഹങ്ങൾ ആവശ്യം

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ട്വിറ്റർ ഇറക്കിവിട്ടു ഇരുകൈയ്യും നീട്ടി സ്വീകരിച്ച് KOO
Instant

ട്വിറ്റർ ഇറക്കിവിട്ടു ഇരുകൈയ്യും നീട്ടി സ്വീകരിച്ച് KOO

News DeskBy News Desk19 November 2022Updated:19 November 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അവസരം മുതലാക്കാൻ കൂ

ഇലോൺ മസ്ക്ക് പിരിച്ചുവിട്ട ട്വിറ്റർ ജീവനക്കാരെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ കൂ. കൂ നിലവിൽ വിപുലീകരണത്തിന്റെ പാതയിലാണ്, കൂടുതൽ ജീവനക്കാരെ ചേർക്കേണ്ടതുണ്ട്, സ്വന്തം കഴിവുകൾ വിലമതിക്കുന്നിടത്ത് പ്രവർത്തിക്കാൻ ജീവനക്കാർക്ക് അർഹതയുണ്ടെന്നും കൂ കോ-ഫൗണ്ടർ Mayank Bidawatka പറഞ്ഞു.

മൈക്രോ ബ്ലോഗിംഗ് എന്നത് ജനങ്ങളുടെ ശക്തിയെ കുറിച്ചാണ്, അടിച്ചമർത്തലല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2022 നവംബർ ആദ്യം, ട്വിറ്ററിലെ 7,600 തൊഴിലാളികളിൽ പകുതിയോളം പേരെയും മസ്ക് പിരിച്ചുവിട്ടിരുന്നു. മസ്‌കിന്റെ തൊഴിൽ നയങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തിയും ഒരു വിഭാഗം ജീവനക്കാർ ട്വിറ്റർ ഉപേക്ഷിച്ചിരുന്നു. ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടുമുള്ള ട്വിറ്റർ ഓഫീസുകൾ പൂർണ്ണമായും അടച്ചുപൂട്ടുകയും ചെയ്തു. നവംബർ മാസമാദ്യം ഏകദേശം 50 ദശലക്ഷം പേർ കൂ ആപ്പ് ഡൗൺലോഡ് ചെയ്തെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹിന്ദി, കന്നഡ, മറാത്തി, ബംഗ്ലാ, തമിഴ്, തെലുങ്ക്, ഗുജറാത്തി എന്നിവയുൾപ്പെടെ രാജ്യത്തെ 10 പ്രാദേശിക ഭാഷകളിൽ കൂ പ്ലാറ്റ്ഫോം ലഭ്യമാണ്.

കൂവിനുണ്ട് വിപുലീകരണ പദ്ധതികൾ

2020-ൽ ആരംഭിച്ച കൂ, യുഎസിലും മറ്റ് രാജ്യങ്ങളിലും സേവനങ്ങൾ വിപുലീകരിക്കാനും പദ്ധതിയിടുന്നുണ്ട്. ബംഗ്ലാദേശ്, ഫിലിപ്പീൻസ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലേക്കും ബിസിനസ്സ് വിപുലമാക്കാൻ കമ്പനി പദ്ധതിയിടുന്നു. മറ്റ് ആഗോള മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമുകളായ Gettr, Truth Social, Mastodon, Parler, Gab എന്നിവയേക്കാൾ വിശാലമാണ് കൂ. 50 മില്യൺ ആപ്പ് ഡൗൺലോഡുകളോടെ, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൈക്രോബ്ലോഗിംഗ് സൈറ്റായി കൂ ഉയർന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. Koo to hire ex-Twitter employees. Koo is an Indian microblogging platform started in 2020. Elon Musk laid off several employees following his acquisition of Twitter.

banner business India koo koo app musk twitter Twitter twitter accounts twitter acquisition Twitter App Twitter CEO twitter deal twitter musk twitter take over twitter users
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

KSRTC ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കും

13 June 2026

ഇറാന് $3 ബില്യൺ കൈമാറിയെന്ന വാർത്ത നിഷേധിച്ച് UAE

13 June 2026

ഇന്ത്യയ്ക്ക് ഇരുന്നൂറിലധികം ഉപഗ്രഹങ്ങൾ ആവശ്യം

13 June 2026

ഡ്രോൺ ബോട്ടിന് പിന്നിൽ ഇന്ത്യൻ കരുത്ത്

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • KSRTC ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കും
  • ഇറാന് $3 ബില്യൺ കൈമാറിയെന്ന വാർത്ത നിഷേധിച്ച് UAE
  • ഇന്ത്യയ്ക്ക് ഇരുന്നൂറിലധികം ഉപഗ്രഹങ്ങൾ ആവശ്യം
  • ഡ്രോൺ ബോട്ടിന് പിന്നിൽ ഇന്ത്യൻ കരുത്ത്
  • അപൂർവ ധാതു പ്ലാന്റുകൾ സ്ഥാപിക്കാൻ വമ്പൻമാർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • KSRTC ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കും
  • ഇറാന് $3 ബില്യൺ കൈമാറിയെന്ന വാർത്ത നിഷേധിച്ച് UAE
  • ഇന്ത്യയ്ക്ക് ഇരുന്നൂറിലധികം ഉപഗ്രഹങ്ങൾ ആവശ്യം
  • ഡ്രോൺ ബോട്ടിന് പിന്നിൽ ഇന്ത്യൻ കരുത്ത്
  • അപൂർവ ധാതു പ്ലാന്റുകൾ സ്ഥാപിക്കാൻ വമ്പൻമാർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil