വ്യോമയാനരംഗത്ത് അത്യാധുനിക സാങ്കേതികവിദ്യകൾ വിന്യസിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
പുതിയ കരാറോടെ ഏവിയേഷനിൽ ഫ്യൂച്ചർ ടെക്നോളജിയും റോബോട്ടിക്‌സും ഉപയോഗിക്കുമെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.
ഇതിനായി ഡിഎഫ്എഫിന്റെ ദുബായ് ഫ്യൂച്ചർ ലാബ്‌സ്, എമിറേറ്റ്സ്, ഡിപി വേൾഡ്, ഡ്നാറ്റ തുടങ്ങിയവയുമായുള്ള കരാറുകളിൽ അദ്ദേഹം ഒപ്പുവെച്ചു. ഏവിയേഷൻ, ലോജിസ്റ്റിക് വ്യവസായങ്ങളിൽ നൂതനത്വം പ്രോത്സാഹിപ്പിക്കുന്നതിനാണ് കരാറുകൾക്ക് രൂപം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
An agreement to deploy cutting-edge technologies in aviation was signed as another step toward securing Dubai’s status as the global leader in innovative technologies. The contracts were signed in front of Sheikh Hamdan bin Mohammed bin Rashid Al Maktoum, the Crown Prince of Dubai, by DFF’s Dubai Future Labs, Emirates, DP World, and Dnata.