ബംഗലൂരുവില്‍ സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്ററുമായി Rolls Royce
ബ്രിട്ടീഷ് ലക്ഷ്വറി ഓട്ടോമൊബൈല്‍ കമ്പനിയുടെ R2 Data Labs ഏപ്രിലില്‍ തുടങ്ങും
അഡ്വാന്‍സ്ഡ് അനലറ്റിക്സ്, AI, IoT, ബ്ലോക്ക്ചെയിന്‍, ക്വാണ്ടം കമ്പ്യൂട്ടിംഗിലുള്ള സ്റ്റാര്‍ട്ടപ്പുകളെ ഫോക്കസ് ചെയ്യും
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ടെക്നിക്കല്‍ സപ്പോര്‍ട്ടും മെന്ററിംഗും കസ്റ്റമേഴ്സുമായി ബിസിനസ് കൊലാബറേഷനും ഒരുക്കും
സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളുടെ ഗ്രോത്ത് ഇന്‍ഡക്സ് റാങ്കിംഗില്‍ ടെല്‍അവീവിനും ലണ്ടനും തൊട്ടുപിന്നില്‍ ബംഗലൂരുവാണ്