കാമറയും സെൻസറും കൃഷി നിയന്ത്രിക്കുന്ന UAE ഫാമുകൾ
യുഎഇയുടെ സുസ്ഥിര കാർഷിക യാത്രക്ക് കരുത്തു പകർന്നുകൊണ്ട് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള കൃഷി രീതികൾ ഫലം കാണുന്നു .
വരണ്ട കാലാവസ്ഥയും കൃഷിയോഗ്യമായ ഭൂമിയുടെ അഭാവവും പ്രതികൂലമാണെങ്കിലും ജലസേചനം മുതൽ താപനില വരെ നിയന്ത്രിക്കുന്നത് സ്മാർട്ട് സംവിധാനങ്ങളാണ്.
ADQ-ന്റെ AgTech Park സീറോ പ്രോജക്റ്റ് പ്രതിവർഷം 40 ടണ്ണിലധികം പുതിയ പഴങ്ങളുടെയും പച്ചക്കറികളുടെയും ഉത്പാദനം ലക്ഷ്യമിടുന്നു,
ഇത് യുഎഇയുടെ മൊത്തം ഉപഭോഗത്തിന്റെ ആറ് ശതമാനവും ഇറക്കുമതിയുടെ 12 ശതമാനവും വരും.
കഴിഞ്ഞ മാസം, AeroFarms AgX, ഗവേഷണത്തിനും വികസനത്തിനുമുള്ള ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ വെർട്ടിക്കൽ ഫാം അബുദാബിയിലെ മുസ്സഫ ഇൻഡസ്ട്രിയൽ ഏരിയയിൽ തുറന്നു.
വരണ്ട മരുഭൂമിയുള്ള ചുറ്റുപാടുകളിൽ രാസ-കീടനാശിനി രഹിത ഭക്ഷണം ഉൽപ്പാദിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കാനും ഈ സൗകര്യം ഉപയോഗിക്കുന്നു.
കഴിഞ്ഞ വർഷം നവംബറിലാണ് ക്യാമറകളും സെൻസറുകളും ഉൾപ്പെടെയുള്ള സ്മാർട്ട് സംവിധാനങ്ങൾ ഉപയോഗിച്ചു കൃഷി ചെയ്ത യുഎഇയിലെ ആദ്യത്തെ കുങ്കുമ വിളവെടുപ്പ് നടന്നത്.
ദുബായ് സിലിക്കൺ ഒയാസിസ്, അൽ ഖുസൈസ് എന്നിവിടങ്ങളിലെ എയ്‌റോവെർട്ടിക്കയുടെ വെർട്ടിക്കൽ ഫാമുകളിൽ ആഴ്ചയിൽ 500 കിലോ സ്ട്രോബെറി ഉത്പാദിപ്പിക്കുന്നുണ്ട്.
A 400-hectare farm in Maliha was harvesting protein-enriched wheat on Monday, and His Highness Dr. Sheikh Sultan bin Muhammad Al Qasimi, Member of the Supreme Council and Ruler of Sharjah, had personally seen the event. The seeds were planted on November 30 of the previous year, and the crop is anticipated to produce 15,200 tonnes of wheat, reducing the emirate’s reliance on imported wheat.