Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ക്യാമറയാണ് ഈ ഫോണിന്റെ എല്ലാം!
Gadgets

ക്യാമറയാണ് ഈ ഫോണിന്റെ എല്ലാം!

News DeskBy News Desk31 May 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ചൈനീസ് ബ്രാൻഡായ വിവോ അതിന്റെ സ്‌മാർട്ട്‌ഫോണുകളിലെ ഇമേജിംഗ് അനുഭവത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. പ്രീമിയം ശ്രേണിയിൽ ഇറക്കിയ Vivo X90 Pro മികച്ച ക്യാമറ പ്രകടനവുമായെത്തുന്നു. 2022-ൽ ചൈനയിൽ പ്രഖ്യാപിച്ച ഈ സ്മാർട്ട്ഫോൺ അടുത്തിടെയാണ് ഇന്ത്യയിലെത്തിയത്.

വിവോ X90 പ്രോയ്ക്ക് പിന്നിൽ 1-ഇഞ്ച് ടൈപ്പ് 50-മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറും 50MP ടെലിഫോട്ടോ സെൻസറും 12MP അൾട്രാ-വൈഡ് ആംഗിൾ സെൻസറും ഉണ്ട്.

മുൻവശത്ത് 32എംപി സെൻസറാണുള്ളത്. പ്രൈമറി, ടെലിഫോട്ടോ സെൻസറുകൾ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷന്റെ പിന്തുണയുള്ളതാണ്. കൂടാതെ അൾട്രാ-വൈഡ് ആംഗിൾ സെൻസർ ഓട്ടോഫോക്കസിനെ പിന്തുണയ്‌ക്കുന്നു, ഇത് 4cm ക്ലോസ് റേഞ്ചിൽ നിന്ന് മാക്രോ ഷോട്ടുകൾ നൽകുന്നു.

Vivo X90 Pro, 120Hz റിഫ്രഷ് റേറ്റിൽ 6.78-ഇഞ്ച് ഫുൾHD+ ഡിസ്‌പ്ലേയാണ് നൽകുന്നത്. നിറങ്ങൾ, കോൺട്രാസ്റ്റ്, ഡൈനാമിക് റേഞ്ച് എന്നിവയുമായി ബന്ധപ്പെട്ട് ഡിസ്പ്ലേ മികച്ചതാണ്.  MediaTek Dimensity 9200 ചിപ്പ് 12GB RAM, 256GB ഓൺ-ബോർഡ് സ്റ്റോറേജ് എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു.  Vivo X90 Pro ഒരു 4870 mAh ബാറ്ററിയാണ് നൽകുന്നത്, 120W ഫാസ്റ്റ് ചാർജർ ആണ് ഒപ്പമുളളത്. ഇത് ഫുൾ ചാർജിൽ ഒരു ദിവസത്തെ ഓൺ-ബാറ്ററി സമയം നൽകാൻ നന്നായി ഒപ്റ്റിമൈസ് ചെയ്തിരിക്കുന്നു. ഉപയോഗത്തെ അടിസ്ഥാനമാക്കിയുള്ള ഓൺ-ബാറ്ററി സമയം മിതമായിരിക്കും, എന്നാൽ സ്റ്റാൻഡ്-ബൈ സമയം ബാറ്ററിയുടെ പ്രകടനം മികച്ചതാക്കുന്നു.  

Vivo X90 Pro ഒരു മികച്ച ക്യാമറ കേന്ദ്രീകൃത സ്മാർട്ട്‌ഫോണാണ്. ഇത് ഡിസൈനും ഇമേജിംഗും പോലുള്ള പ്രധാന സവിശേഷതകൾ നൽകുന്നു. എന്നാൽ ഒരു ഓൾ റൗണ്ട് പ്രീമിയം സ്മാർട്ട്‌ഫോണല്ല. 84,999 രൂപയുടെ രൂപയ്ക്കാണ്  Vivo X90 Pro ലഭ്യമാകുന്നത്.

Vivo X90 Pro: A Premium Smartphone Redefining Photography Experience. Stunning Design and Immersive Imaging: Vivo X90 Pro showcases a camera-focused design with a dominant circular-camera island and black vegan leather back, providing a captivating visual appeal.

banner camera camera sensor high resolution camera India Smart Phone Smartphone smartphone manufacturer smartphones technology VIVO VIVO SMARTPHONE
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026

ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil