സ്റ്റാർട്ടപ്പില്ലാതെ എന്ത് കുട്ടിക്കഥ. കുട്ടികഥകൾക്കും ഉല്ലാസകഥകൾക്കും വേണം ഒരു സ്റ്റാർട്ടപ്പ്. അത് ഇന്ത്യക്കു മാത്രമല്ല ലോകത്തെ മുഴുവൻ കുട്ടികൾക്കും വേണ്ടിയുള്ളതാകണം. ടെക്-ടെയിന്‍മെന്‍റ് വിഭാഗത്തിൽ 1.11 കോടി രൂപയുടെ നിക്ഷേപ സമാഹരണം നടത്തി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ ഭൂഷണ്‍സ് ജൂനിയര്‍. കുട്ടികള്‍ക്കുള്ള ഉല്ലാസക്കഥകളും റോബോട്ടിക് കളിപ്പാട്ടങ്ങളും,- gaming and AR/VR products- വികസിപ്പിച്ചെടുത്ത സ്റ്റാർട്ടപ്പ് ആണ് ഭൂഷണ്‍സ് ജൂനിയര്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത ഈ സ്റ്റാര്‍ട്ടപ്പ് കുട്ടികള്‍ക്കായി ടെക്നോളജിയും എന്‍റര്‍ടെയിന്‍മെന്‍റും സമന്വയിപ്പിച്ചാണ് ടെക്-ടെയിന്‍മന്‍റ് എന്ന പുതിയ വിഭാഗത്തിന് തുടക്കമിട്ടിരിക്കുന്നത്.
നിര്‍മ്മിത ബുദ്ധി, വെര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക്സ് എന്നിവയുടെ സഹായത്തോടെയാണ് ആനിമേഷന്‍ പരമ്പരകള്‍, ഗെയിമിംഗ് ഉത്പന്നങ്ങള്‍ എന്നിവ വികസിപ്പിച്ചെടുത്തിയിരിക്കുന്നത്. 2026 ആകുമ്പോഴേക്കും കുട്ടികളുടെ വിനോദ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ബ്രാന്‍ഡായി മാറുകയെന്നതാണ് ലക്ഷ്യമെന്ന് കമ്പനിയുടെ സിഇഒയും സ്ഥാപകനുമായ ശരത് ഭൂഷണ്‍ പറഞ്ഞു. സുഹൃത്തായ ജോസഫ് പാനിക്കുളവുമായി ചേര്‍ന്നാണ് അദ്ദേഹം ഈ സംരംഭം ആരംഭിച്ചത്.
ഇന്ത്യക്കൊപ്പം ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കുട്ടികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ വിനോദോപാധികള്‍ ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചുThe country’s first kids Tech-Tainment company Bhooshan’s Junior raised a pre-seed fund of Rs 1.11 crore in a combination of debt and equity, marking a milestone amid its incubation under Kerala Startup Mission (KSUM) with focus on developing comics, animated series, gaming and AR/VR products besides interactive and robotic toys for kids.
With this, the city-based firm gets closer to its mission of becoming a one-stop solution for kids’ entertainment by 2026. “With a deep understanding of the preferences and interests of children, we strive to provide a unique and engaging experience that both kids and parents will love,” according to Mr Sarath Bhooshan, Founder & CEO of the 2019-incorporated Bhooshan’s Junior.
Revealing that the company’s approach involved creating a fresh set of animated characters that would interest Indian children, Bhooshan’s Junior Co-Founder Mr Joseph Panikulam said these icons will serve towards developing interactive products designed to inspire and delight kids of all ages.
Mr Bhooshan said the company, by pooling in individual skills and experiences, is committed to delivering out-of-the-box entertainment experiences to children across India as well as for the global audience. “Lack of quality content is a problem for the Indian kids,” he added. “We are striving to cater to their specific needs and interests, helping them able to relate to the stories we present.”
KSUM is Kerala Government’s nodal agency established in 2006 for entrepreneurship development and incubation activities in the state.