Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പഠനം രസകരമാക്കാൻ tutAR
AnyBody Can Startup

പഠനം രസകരമാക്കാൻ tutAR

News DeskBy News Desk10 August 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പഠനം എവിടെ നടക്കുന്നുണ്ടോ അവിടെ ട്യൂട്ടറിന്റെ -tutAR- സാന്നിധ്യമുണ്ടായിരിക്കണം. അവർ പഠിപ്പിക്കുന്നതിൽ ട്യൂട്ടർ വക എൻഗേജ്മെന്റ് ഉണ്ടായിരിക്കണം. പഠിപ്പിക്കുന്നവർക്കും, പഠിക്കുന്നവർക്കും ട്യൂട്ടറിന്റെ 3D മോഡലുകൾ ഉപകാരപ്രദമാകണം, അങ്ങനെ പഠനം പഠിപ്പിക്കൽ ഇവരണ്ടും രസകരമായ അനുഭവമാക്കി മാറ്റണം”

ഇതാണ് tutAR ന്റെ ഇനിയുള്ള ലക്‌ഷ്യം

2015 ന്റെ തുടക്കം മുതൽ ഇന്ന് വരെ പരാജയമുണ്ടാകാനിട നൽകാതെ, നഷ്ടത്തിന്റെ കയ്പ് നീരറിയാതെ tutAR എന്ന പ്രോജെക്ടിലൂടെ ത്രിമാന ദൃശ്യങ്ങളായി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും, ലേണിങ്, PLP പ്ലാറ്റുഫോമുകളുടെയും വിശ്വസ്ത AR,VR മുഖമായി ട്യൂട്ടർ ആപ്പിലൂടെ യാത്ര തുടരുകയാണ് സ്റ്റാർട്ടപ്പായ Infusory Future Tech Labs Pvt. Ltd ഉം തോംസൺ ടോം, ശ്യാം, സുവിത് എന്നീ മൂന്നു ചെറുപ്പക്കാരും, 40 അംഗ സംഘവും.

കണ്ടെന്റ് ഡവലപ്മെന്റ് എന്ന ഹിമാലയൻ ദൗത്യത്തിലേക്കു സധൈര്യം കാലെടുത്തു വച്ച ഇവർ ഇപ്പോളും പറയാം മടിക്കുന്നില്ല ഈ കണ്ടന്റ് ഡവലപ്മെന്റിൽ തങ്ങൾ അത്ര പ്രഗത്ഭരാളായിരുന്നു എന്ന്. എന്നിട്ടും അവരുടെ ആത്മ വിശ്വാസവും, ഇ ലേർണിംഗ്‌ പ്ലാറ്റ്ഫോമുകൾ അവരിൽ അർപ്പിച്ച വിശ്വാസവും ഇന്ന് ചെന്നെത്തി നിൽക്കുന്നത് ലൈബ്രറിയിലെ 5000 ലധികം വരുന്ന 3D മോഡലുകൾ, 50 ലേറെ ഇ ലേർണിംഗ്‌ പ്ലാറ്റ്ഫോമുകളുമായുള്ള സഹകരണം, അത് വഴി 10000 ലധികം സ്കൂളുകളിലേക്കുള്ള പ്രവർത്തന പാത എന്ന വൻ നേട്ടത്തിലേക്കാണ്.

ട്യൂട്ടർ പ്രവർത്തിക്കുന്നത് പഠനത്തിൽ 3D AR, VR മെറ്റാവേഴ്സ് അനുഭവം നൽകുവാൻ

ഓൺലൈനിലും, ഓഫ് ലൈനിലും ക്‌ളാസ്സെടുക്കുന്നവർക്ക് AR,VR മെറ്റാവേഴ്സ് മോഡലുകൾ ഉപയോഗിച്ച് പഠിപ്പിക്കാൻ സാധിക്കുന്ന ഒരു ഇന്ററാക്ടിവ് എക്സ്പീരിയൻസ് നൽകുന്ന പ്ലാറ്റ്ഫോമാണ് ട്യൂട്ടർ. 2015 ൽ പ്രവർത്തനം തുടങ്ങുമ്പോൾ AR,VR മേഖലയിലെ ദക്ഷിണേന്ത്യയിലെ ആദ്യ സ്ഥാപനമായിരുന്നു ഇവരുടേത്. ഇവർ തയാറാക്കുന്ന 3D മോഡലുകൾ ലേർണിംഗ്‌ പ്ലാറ്റ്ഫോമുകൾക്കും, LMS പ്രൊവൈഡേഴ്സിനും apis വഴി അവരുടെ പ്ലാറ്റ്ഫോമിൽ വിദ്യാർത്ഥികൾക്കായി കണക്ട് ചെയ്തു പഠനം പുതിയൊരു അനുഭവമാക്കി മാറ്റാം.

tutAR ന് പിന്നിൽ ഇവർ

CEO കൂടിയായ തോംസൺ ടോം കമ്പനിയുടെ സെയിൽസും, ഇൻവെസ്റ്റ്മെന്റും കൈകാര്യം ചെയ്യുമ്പോൾ. സഹ ഫൗണ്ടർമാരായ ശ്യാം സാങ്കേതിക കാര്യങ്ങളുടെ മേൽനോട്ടവും, സുവിത്ത്‌ പ്രോഡക്റ്റ് സർവീസും കൈകാര്യം ചെയ്യുന്നു. ഒപ്പമുള്ള 40 അംഗ ടീമിൽ 25 ഡിസൈനർമാരാണ് 3D കണ്ടന്റുകൾ തയാറാക്കുന്നത്.

തേടിവന്ന അംഗീകാരങ്ങൾ

തുടക്കം മുതൽക്കേ കമ്പനിയും ട്യൂട്ടർ ആപ്പും ലാഭത്തിലാണ് പോകുന്നത്. കിങ്‌സ് കോളേജ് ഓഫ് ലണ്ടനിലെ MBA പഠനത്തിൽ ഒരു കേസ് സ്റ്റഡിയായി ട്യൂട്ടറിനെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഗ്രാന്റുകൾ ലഭിച്ചിട്ടുണ്ട്.
headsstartsന്റെ സ്റ്റാർട്ടപ്പ് 23 ലിസ്റ്റിൽ ഒന്നായി അടുത്തിടെ ഈ സ്റ്റാർട്ടപ്പിനെയും തിരഞ്ഞെടുത്തു. 2022 ൽ 60000 ഡോളറിന്റെ എയ്ഞ്ചേൽ ഫണ്ടിംഗ് നേടിയെടുത്തു.

പ്രവർത്തനം വികസിപ്പിക്കാൻ ട്യൂട്ടർ

ടെലി മെഡിസിൻ, പ്രൊഫഷണൽ ട്രെയിനിങ്, ഇൻഡസ്ട്രിയൽ ട്രെയിനിങ് മേഖലകളിലേക്കും തങ്ങളുടെ tutAR ആപ്പിന്റെ സേവനം വ്യാപിപ്പിക്കാനൊരുങ്ങുകയാണിവർ. ഈ മേഖലകളിൽ നിലവിൽ പഠിപ്പിക്കുന്ന പരമ്പരാഗതമായ രീതികൾ അവസാനിപ്പിച്ച് AR,VR, മെറ്റാവേഴ്സ് രീതികളിൽ ഈ മേഖലയിൽ കൂടുതൽ 3D മോഡലുകൾ തയ്യാറാക്കുകയാണ് ലക്ഷ്യം.

3D 3D Metaverse banner digital learning India Kerala startup mission kerala startups learning Online learning platform startup startup ecosystem startup funding Startup India startup news startups tutar VR VR Experience centres
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil