കേന്ദ്രസര്‍ക്കാരിന്റെ 10,000 കോടി സ്റ്റാര്‍ട്ടപ്പ് ഫണ്ടിലേക്ക് 3000 കോടി നിക്ഷേപം കൂടി. ലോങ് ടേം പാര്‍ട്‌ണേഴ്‌സില്‍ നിന്ന് 16,680 കോടി ഫണ്ടിംഗ് കമ്മിറ്റ്‌മെന്റുമുണ്ട്. 2016ലാണ് കേന്ദ്രസര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് ഫണ്ട് ലോഞ്ച് ചെയ്തത്.
Small Industries Development Bank of India ആണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ ഫണ്ട് ഓഫ്ഫണ്ട് കൈകാര്യം ചെയ്യുന്നത്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളെ നിക്ഷേപ സമാഹരണത്തിന് സഹായിക്കാന്‍ആരംഭിച്ചതാണ് സ്റ്റാര്‍ട്ടപ്പ് ഫണ്ട്.വെന്‍ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകള്‍ വഴിയാണ് തുക വിതരണം ചെയ്യുന്നത്.240 സ്റ്റാര്‍ട്ടപ്പ് വെന്‍ച്വേഴ്‌സിലാണ് വിസി ഫണ്ടുകള്‍ക്ക് നിക്ഷേപമുള്ളത്.
കേന്ദ്രസര്‍ക്കാരിന്റെ 10,000 കോടി സ്റ്റാര്‍ട്ടപ്പ് ഫണ്ടിലേക്ക് 3000കോടി നിക്ഷേപം കൂടി
Related Posts
Add A Comment