100 മില്യണ്‍ ഡോളര്‍ ഇന്റേണല്‍ ഫണ്ടൊരുക്കി Flipkart. ഏര്‍ളി സ്‌റ്റേജ് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുകയാണ് ലക്ഷ്യം. ഇകൊമേഴ്‌സ് ഓപ്പറേഷന്‍സ് ശക്തിപ്പെടുത്തുന്നതിനായാണ് നിക്ഷേപം നടത്തുന്നത് . Fintech, Supply Chain, SaaS സ്റ്റാര്‍ട്ടപ്പുകളിലാണ് Flipkart നിക്ഷേപം നടത്തുക. ഈ കമ്പനികളില്‍ 20% മുതല്‍ 25 % വരെ ഓഹരി നേടാനും Flipkart ലക്ഷ്യമിടുന്നു.