ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പിടിക്കാന്‍ ആകാശ് അംബാനി. മുംബൈയിലെ AI സ്റ്റാര്‍ട്ടപ്പിനെ 700 കോടിക്ക് Reliance Jio ഏറ്റെടുത്തു. AI സ്റ്റാര്‍ട്ടപ്പായ Haptik Infotech ക്നപനിയുടെ 87% ഓഹരികളും റിലയന്‍സ് വാങ്ങി . ഡിജിറ്റല്‍ എക്കോസിസ്റ്റം ശക്തിപ്പെടുത്താനാണ് ഇന്‍വെസ്റ്റ്‌മെന്റ് വഴി ലക്ഷ്യമിടുന്നതെന്ന് Jio ഡയറക്ടര്‍ ആകാശ് അംബാനി. 2013ല്‍ Vaish, Swapan Rajdev എന്നിവരാണ് Haptik തുടങ്ങിയത് . വിവിധ പ്രാദേശിക ഭാഷകളില്‍ കോണ്‍വെസേഷണല്‍ ഡിവൈസ് പുറത്തിറക്കുകയാകും ലക്ഷ്യം. Amazon Alex, Google Assistant എന്നവയോട് മത്സരിക്കാവുന്ന AI ഡിവൈസിനുവേണ്ടിയാണ് പുതിയ അക്വിസിഷന്‍.