IIT ഡല്‍ഹിയുടെ ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.
ഇന്നവേറ്റേഴ്‌സിനും ,ഡീപ്പ് ടെക്‌നോളജി ഡൊമൈനില്‍ വര്‍ക്ക് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.എമര്‍ജിങ് ടെക്‌നോളജീസിനെ സപ്പോര്‍ട്ട് ചെയ്യാനും റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ പ്രോത്സാഹിപ്പിക്കുവാനും ലക്ഷ്യമിട്ടാണ് പരിപാടി. സെലക്ടഡ് കാന്‍ഡിഡേറ്റ്‌സിന് മെന്റര്‍ഷിപ്പും ഫണ്ടിംഗും ലഭിക്കും.M-tech, MBBS, M.Des, M.pharm, M.phil(സയന്‍സ്) മാസ്റ്റേഴ്‌സ് ബിരുദം, 3 വര്‍ഷത്തില്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ്പ് / R&D എക്‌സ്പീരിയന്‍സ് എന്നിവയാണ് അടിസ്ഥാന യോഗ്യത.2019 ഏപ്രില്‍ 30വരെ അപേക്ഷ സമര്‍പ്പിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ലിക്കേഷന്‍ ഫോമിനും https;//fitt-iitd.in/ harnessing-deep-technologies/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.