വെയര്‍ ഹൗസുകള്‍ തപ്പിനടക്കേണ്ട, കണ്ടെത്താന്‍ വെബ്സൈറ്റ് ഒരുക്കി ഡല്‍ഹി സ്റ്റാര്‍ട്ടപ്പ്. Warehouses- India .in എന്ന വെബ്സൈറ്റിലൂടെ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് എളുപ്പത്തില്‍ വെയര്‍ ഹൗസുകളുടെ വിവരങ്ങള്‍ ശേഖരിക്കാം.വെയര്‍ ഹൗസിങ് കൂടാതെ കോള്‍ഡ് സ്റ്റോറേജിന്റെ വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാകും.വെബ്സൈറ്റിലൂടെ ബുക്കിങ്ങിനോ വെയര്‍ ഹൗസ് ഓണേഴ്സിന് നേരിട്ട് മെസേജ് അയക്കാനോ യൂസേഴ്സിന് സാധിക്കും.2019 ജനുവരിയില്‍ ദ്രുവ് ഗോയല്‍ ആണ് സ്റ്റാര്‍ട്ടപ്പ് ലോഞ്ച് ചെയ്യുന്നത്.
വെയര്‍ ഹൗസുകള്‍ തപ്പിനടക്കേണ്ട, കണ്ടെത്താന്‍ വെബ്സൈറ്റ് ഒരുക്കി ഡല്‍ഹി സ്റ്റാര്‍ട്ടപ്പ്
By News Desk1 Min Read