സംരംഭകത്വ അവസരങ്ങള്‍ സാധാരണക്കാരിലെത്തിക്കാന്‍ കല്‍പാ ഗ്രീന്‍ ചാറ്റ്. കല്‍പാ ഗ്രീന്‍ ചാറ്റിന്റെ മൂന്നാം ഭാഗം ഏപ്രില്‍ 20ന്. സിപിസിആര്‍ഐ സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ചു മാസത്തില്‍ ഒരു തവണയാണ് കല്‍പാ ഗ്രീന്‍ ചാറ്റ് സംഘടിപ്പിക്കുന്നത് . തേങ്ങയുടെ മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ അവയുടെ വിപണന സാദ്ധ്യതകള്‍ എന്ന വിഷയത്തില്‍ ക്ലാസുണ്ടാകും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 7736495689 എന്ന നമ്പറില്‍ ബന്ധപ്പെടുക. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും.
സംരംഭകത്വ അവസരങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കാന്‍ കല്‍പാ ഗ്രീന്‍ ചാറ്റ്
By News Desk1 Min Read