Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ശ്രീലങ്കൻ എയർപോർട്ട് ലക്ഷ്യമിട്ട് അദാനി
News Update

ശ്രീലങ്കൻ എയർപോർട്ട് ലക്ഷ്യമിട്ട് അദാനി

കൊളംബോ ബന്ദർനായ്കെ അന്താരാഷ്ട്ര വിമാനത്താവളം അടക്കമുള്ളവെയാണ് അദാനി ഏറ്റെടുത്ത് നടത്താൻ താത്പര്യം പ്രകടിപ്പിച്ചത്
News DeskBy News Desk10 February 2024Updated:10 February 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ശ്രീലങ്കയിൽ മൂന്ന് എയർപോർട്ടുകൾ ഏറ്റെടുത്ത് നടത്താൻ സർക്കാരുമായി ചർച്ച നടത്തി അദാനി ഗ്രൂപ്പ്. ശ്രീലങ്കയുടെ പ്രീമിയം വിമാനത്താവളമായ കൊളംബോ ബന്ദാരനായ്കെ അന്താരാഷ്ട്ര വിമാനത്താവളം (Bandarnaike International Airport) അടക്കമുള്ളവെയാണ് അദാനി ഏറ്റെടുത്ത് നടത്താൻ താത്പര്യം പ്രകടിപ്പിച്ചത്.

ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഇരുകക്ഷികളും തമ്മിൽ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്ന് ശ്രീലങ്കൻ വിനോദസഞ്ചാര വകുപ്പ് മന്ത്രി ഹരിൺ ഫെർണാഡോ പറഞ്ഞു. മാനേജ്മെന്റ് കരാറുകളിലായിരിക്കും ഏർപ്പെടുക. കൊളംബോ രത്‌മലാനാ വിമാനത്താവളം (Ratmalana Airport), മത്താല എയർപോർട്ട് (Mattala Airport) എന്നിവയാണ് അദാനി ഏറ്റെടുത്ത് നടത്താൻ താത്പര്യം പ്രകടിപ്പിച്ച മറ്റു വിമാനത്താവളങ്ങൾ. ഏഴ് വർഷം മുമ്പ് ശൂന്യമായ അന്താരാഷ്ട്ര വിമാനത്താവളമെന്ന കുപ്രസിദ്ധി നേടിയതാണ് മത്താല എയർപോർട്ട്.

വിമാനത്താവളങ്ങളുടെ നടത്തിപ്പിന് വേണ്ടി അദാനി ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കാൻ പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.
ശ്രീലങ്കയുടെ വിനോദസഞ്ചാര മേഖലയിൽ കോവിഡിന് ശേഷം വീണ്ടും കുതിപ്പുണ്ടായതോടെയാണ് വിമാനത്താവളത്തിന്റെ നടത്തിപ്പിന് സർക്കാർ സ്വകാര്യ പങ്കാളിത്തം തേടുന്നത്. കഴിഞ്ഞ വർഷം ശ്രീലങ്ക സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം 1.48 മില്യണെത്തിയിരുന്നു. സ്വകാര്യ പങ്കാളിത്തതോടെ വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതോടെ കൂടുതൽ സന്ദർശകരെ എത്തിക്കാൻ സാധിക്കും.
ചർച്ച ഫലം കണ്ടാൽ ഏവിയേഷൻ മേഖലയിൽ ഇന്ത്യയ്ക്ക് പുറത്ത് അദാനി ഗ്രൂപ്പിന്റെ ആദ്യത്തെ സംരംഭം ആയിരിക്കും ഇത്. ശ്രീലങ്കയിൽ തുറമുഖ, പുനരുപയോഗ ഊർജമേഖലയിൽ അദാനി ഗ്രൂപ്പ് നേരത്തെ തന്നെ സാന്നിധ്യം ഉറപ്പിച്ചിരുന്നു. 

Adani Group’s potential entry into overseas aviation management in Sri Lanka, negotiating to manage three airports amid a resurgence in tourism. Learn about the implications for Sri Lanka’s airport infrastructure and Adani Group’s strategic expansion plans in the aviation sector.

banner business channeliam India startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026

മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി

20 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil