Author: News Desk
Google Pay, PayTm യൂസേഴ്സിന് മുന്നറിയിപ്പുമായി ഡല്‍ഹി പോലീസ്. സൈബര്‍ക്രൈം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം. മെസേജായി വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും കോളിലൂടെയുള്ള നിര്‍ദ്ദേശപ്രകാരം ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യരു തെന്നും അറിയിപ്പ്. KYC SMSല്‍ തന്നിരിക്കുന്ന നമ്പറില്‍ വിളിക്കാതിരിക്കുക. ഫിനാന്‍ഷ്യല്‍ വിവരങ്ങള്‍ ആരുമായും പങ്കുവെക്കരുതെന്നും ഡല്‍ഹി പോലീസ്.
Priyanka Chopra Jonas, the name says it all! Actor, singer, philanthropist, producer and torchbearer of women empowerment, she is one of the few Bollywood actors who have been fortunate enough to spread their wings globally. In the past two decades, apart from her successful ventures in cinema, Chopra emerged as a promising entrepreneur. Married to American singer and actor Nick Jonas, she started her entrepreneurial journey in 2016 by launching her production house Purple Pebble Pictures in Mumbai. Within four years, the company produced 10 films, the web series If I Could Tell You Something and the music video It’s My City. The company’s latest outing Sky is Pink, starring Farhan…
Truecaller gets more than 200 mn monthly active users 150 mn users are Indians Competitor Hiya has only 100 mn MAUs Every tenth active user from India uses Truecaller Pay app Truecaller plans to expand payment feature to African countries.
Google photos introduces Monthly Photo Prints service Subscribers will get their 10 best photos for $8 The matte prints will measure 4×6 inch Sing up via Google photos’ web interface for the service
AI എക്സ്പേര്‍ട്ടുകള്‍ക്ക് അവസരമൊരുക്കി Tesla CEO ഇലോണ്‍ മസ്‌ക്. കമ്പനി നടത്തുന്ന AI Party എന്ന ഹാക്കത്തോണ്‍ മോഡല്‍ ഇവന്റില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടെക്കികള്‍ക്കുള്‍പ്പടെ അവസരം. സ്‌കില്‍ഡ് പ്രഫഷണല്‍സിനെ കണ്ടെത്തി ഓട്ടോണോമസ് ഡ്രൈവിങ്ങ് വെഹിക്കിള്‍ പ്ലാന്‍ പ്രൊജക്ടിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം. AI മേഖലയിലെ വൈദഗ്ധ്യമാണ് നോക്കുന്നതെന്നും ഡിഗ്രിയില്‍ ഫോക്കസ് ചെയ്യുന്നില്ലെന്നും മസ്‌ക്. ഓട്ടോ പൈലറ്റ് പ്രോജക്ട് വഴി സെല്‍ഫ് ഡ്രൈവിങ്ങ് കാറുകള്‍ ഇറക്കാനുള്ള നീക്കത്തിലാണ് Tesla.
ബ്രേക്കിന് പകരം ആക്സിലേറ്ററില്‍ ചവിട്ടിയുണ്ടാകുന്ന അപകടം ഒഴിവാക്കാന്‍ ടെക്നോളജിയുമായി Toyota. ബിഗ് ഡാറ്റാ യൂസ് ചെയ്യുന്ന എമര്‍ജന്‍സി സേഫ്റ്റി സിസ്റ്റമാണ് Toyota അവതരിപ്പിക്കുന്നത്. ഇനി ഇറങ്ങുന്ന കാറുകളില്‍ ആക്സിലറേഷന്‍ സപ്രഷന്‍ ഫങ്ങ്ഷന്‍ കമ്പനി സെറ്റ് ചെയ്യും. ജപ്പാനില്‍ കാറപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം.
A.R. Rahman-backed Qyuki gets $3.5 Mn funding from Info Edge. Qyuki Digital Media is a data-driven multi-channel broadcast network. Investment is provided by IEVF, an alternative investment fund of Info Edge. Qyuki was founded by Samir Bangara, AR Rahman and Shekhar Kapur in 2010. The firm also helps to launch scalable Direct-to-customer brands
Microsoft to support the startup ecosystem in Assam. Will conduct reach out programmes to help the entrepreneur community of Assam. The tech giant will organise a Startup Summit in collaboration with govt of Assam. Microsoft team is impressed by the state-owned incubation centre.
9 കോടിയുടെ ഫണ്ടിങ്ങ് നേടി കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പായ Entri. ലോക്കല്‍ ലാങ്വേജ്, കോംപറ്റേറ്റീവ് എക്‌സാം എന്നിവയ്ക്ക് വേണ്ടിയുള്ള ലേണിങ്ങ് ആപ്പാണ് Entri. വെഞ്ച്വര്‍ ഇന്‍വെസ്റ്റ്മെന്റ് ഫേമായ Good Capital ആണ് നിക്ഷേപം നടത്തിയത്. Meesho, SimSim എന്നീ സ്റ്റാര്‍ട്ടപ്പുകളിലും Good Capital നിക്ഷേപം നടത്തിയിട്ടുണ്ട്. ബോസ്റ്റണിലെ ലേണ്‍ ലോഞ്ച് ആക്സിലറേറ്ററിന്റെ ഭാഗമായ Entri 2017ലാണ് ആരംഭിച്ചത്
200 മില്യണ്‍ മന്ത്ലി ആക്ടീവ് യൂസേഴ്‌സിനെ നേടി Truecaller. 150 മില്യണ്‍ യൂസേഴ്സും ഇന്ത്യയില്‍ നിന്നാണെന്നും റിപ്പോര്‍ട്ട്. മുഖ്യ കോംപറ്റീറ്ററായ Hiya ആപ്പിന് ആകെ 100 മില്യണ്‍ മന്ത്ലി ആക്ടീവ് യൂസേഴ്സാണുള്ളത്. പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ സര്‍വീസ് വഴിയാണ് Truecaller 30 % റവന്യുവും നേടുന്നത്. രാജ്യത്ത് Truecaller Pay സേവനം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നും കമ്പനി.