Author: News Desk
India becomes 2nd largest smartphone market after US India recorded 158 Mn shipments in 2019 with a 7% YoY growth E-commerce platforms helped smartphone brands introduce products faster into the market Chinese brands like Xiaomi, Realme and Vivo recorded tremendous growth in India
TVS Motors forays into Electric Vehicle segment The company launched its electric two-wheeler titled TVS iQube Electric iQube Electric is priced at Rs 1.15 Lakh The EV can accelerate from 0 to 40 kmph in 4.2 segment The model is accompanied by a TVS SmartXonnect platform
രാജ്യത്തെ സ്റ്റാര്ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ യശസ്സും മേന്മയും പ്രകടമാക്കുന്ന ടാബ്ളോ അവതരിപ്പിച്ച് സ്റ്റാര്ട്ടപ്പ് ഇന്ത്യ ഇതാദ്യമായി റിപ്പബ്ലിക്ക് ദിന പരേഡില് പങ്കാളിയായി. സ്റ്റാര്ട്ടപ്പ് : റീച്ച് ഫോര് ദ സ്കൈ എന്ന തീമില് ക്രിയേറ്റ് ചെയ്ത ഫ്ളോട്ട് കേന്ദ്ര വാണിജ്യ മന്ത്രാലയം, Department for Promotion of Industry and Internal Trade എന്നിവയുടെ നേതൃത്വത്തിലാണ് ക്രിയേറ്റ് ചെയ്തത്. സ്റ്റാര്ട്ടപ്പ് ഐഡിയകള് ജീവിതത്തെ മാറ്റി മറിക്കുന്നതും ഇന്നൊവേഷനുകള് രാജ്യത്തിന്റെ വികസനത്തിന് ചുക്കാന് പിടിക്കുന്നതും അവതരിപ്പിക്കുന്നതായിരുന്നു ടാബ്ലോ. മോഡേണിറ്റിയും ട്രഡീഷനും ഒത്തു ചേര്ന്നപ്പോള് ഓരോ സ്റ്റാര്ട്ടപ്പിനും കേന്ദ്രം നല്കുന്ന ഓള് റൗണ്ട് സപ്പോര്ട്ട് വ്യക്തമാക്കുന്ന ടാബ്ലോയാണ് പരേഡില് അവതരിപ്പിച്ചത്. മോഡേണിറ്റിയും ട്രഡീഷനും ഒത്തുചേരുന്ന അവതരണം. ക്രിയേറ്റീവ് മൈന്ഡിനേയും അതില് നിന്നുള്ള ആശയങ്ങളേയും സൂചിപ്പിക്കുന്ന ഡിസൈനിലുള്ളതായിരുന്നു പ്ലോട്ട്. സ്റ്റാര്ട്ടപ്പുകള്ക്ക് നല്കുന്ന സപ്പോര്ട്ടിനെ വിവരിക്കുന്നതാണ് സ്റ്റാര്ട്ടപ്പ് ഇന്ത്യ ട്രീ. കണ്സപ്റ്റ് മുതല് സ്കെയിലിങ്ങ് അപ്പ് വരെയുള്ള സ്റ്റാര്ട്ടപ് ജേര്ണിയെയാണ് സ്റ്റെയര്കേയ്സ് സൂചിപ്പിക്കുന്നത്. പിന്നിലുള്ള ചക്രം ഇന്ത്യന് ഇക്കണോമിയുടെ…
2020ലെ രാജ്യത്തെ ആദ്യ യുണിക്കോണായി Pine Labs. മാസ്റ്റര്കാര്ഡ് നിക്ഷേപം നടത്തിയതിന് പിന്നാലെയാണ് Pine Labs ഈ നേട്ടം സ്വന്തമാക്കിയത്. കമ്പനിയുടെ വാല്യുവേഷന് 1.6 ബില്യണ് യുഎസ് ഡോളറായി ഉയര്ന്നു. മാസ്റ്റര്കാര്ഡിന്റെ ഗ്ലോബല് പ്രസന്സ് Pine Labs കമ്പനിയുടെ വളര്ച്ചയ്ക്ക് ഗുണം ചെയ്യും.
Most often, people in the past gathered information based on records or printed matter. But apart from that, art and architecture of the old times has a lot to teach us too. They give us a picture on the culture and dressing styles of people in the past times. Records gives you only one part of the puzzle. Only art and architecture can give a full view on the how people in the past designed their living spaces and conditions, says Manu. S. Pillai, renowned author and historian. Need for an aesthetic culture While we are here on the earth…
വനിതകള്ക്ക് സുരക്ഷിത യാത്രയും ഹോം ഷെയറിങ്ങും ഉറപ്പാക്കുന്ന Golightly ഇനി ദുബായിലും. വനിതകള്ക്ക് മാത്രമായി ഹോളിഡേ റെന്റല്സും ഹോം ഷെയറിങ്ങും നല്കുകയാണ് Golightly. പ്രോപ്പര്ട്ടികളുടെ ഉടമകളും സര്വീസ് മാനേജ് ചെയ്യുന്നവരും വനിതകളാണ്. JDP Global കോ ഫൗണ്ടറായ Victoria O’Connell ആണ് Golightly ആരംഭിച്ചത്. Golightly കമ്മ്യൂണിറ്റി നെറ്റ്വര്ക്കില് അംഗമാകാനും വനിതകള്ക്ക് അവസരമുണ്ട്
ഫ്രോഡ് ആക്ടിവിറ്റി ട്രാക്കിങ്ങിനായി സോഷ്യല് മീഡിയ അനലറ്റിക്സ് ഉപയോഗിക്കാന് SEBI. ഐടി ഇന്ഫ്രാസ്ട്രക്ച്ചര് വിപുലീകരിക്കാന് 500 കോടി രൂപ SEBI വിനിയോഗിക്കും. സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകള് ദുരുപയോഗം ചെയ്യപ്പെടുന്ന വേളയിലാണ് നീക്കം. മാര്ക്കറ്റ് റെഗുലേറ്ററി ബോഡിയായ SEBI സ്വന്തം പ്രൈവറ്റ് ക്ലൗഡ് സിസ്റ്റം ആരംഭിക്കും.
ShopX launches India’s first retail engagement platform ShopX TV will come in 3 segments – Video, Play and Deals It is launched to 1,75,000 mobile & FMCG retailers across India Brands affiliated with ShopX can use this feature
ഇന്ഷുറന്സ് സെഗ്മെന്റിലൂടെയും ലാഭം വര്ധിപ്പിക്കാനുള്ള നീക്കവുമായി PhonePe. ബജാജ് അലയന്സ് ജനറല് ഇന്ഷുറന്സുമായി സഹകരിച്ചുള്ളതാണ് പദ്ധതി. ഇന്റര്നാഷണല് ട്രാവല് ഇന്ഷുറന്സ് സര്വീസാണ് PhonePe ആദ്യം ഇറക്കുക. 216 രൂപയാണ് ട്രാവല് ഇന്ഷുറന്സിന്റെ കുറഞ്ഞ പ്രീമിയം നിരക്ക്. മറ്റ് ഇന്ഷുറന്സ് സര്വീസുകളും വൈകാതെ ഇറക്കുമെന്ന് PhonePe.
തിരയെത്തും മുമ്പ് തീരത്തെ മണലില് കോറിയിടുന്ന വരികളും ചിത്രങ്ങളുമാണ് ബീച്ച് കാണാന് പോകുന്ന വേളയില് ഏവരിലും കൗതുകമുണര്ത്തുന്നത്. സ്വന്തം പേര് എഴുതി തിരമാലകള് അത് മായ്ച്ചു കളയുന്നത് കൗതുകത്തോടെ നമ്മള് കണ്ടിട്ടുമുണ്ടാകും. എന്നാല് ചില നേരങ്ങളില് അത് ഭംഗിയായി ചെയ്യാന് മിക്കവര്ക്കും കഴിഞ്ഞുവെന്നും വരില്ല. ഇക്കാര്യത്തില് അത്ഭുതം സൃഷ്ടിക്കുന്ന ഒന്നായി മാറുകയാണ് സ്പാനിഷ് യൂട്യൂബ് കണ്ടന്റ് ക്രിയേറ്ററായ ഇവാന് മിറാണ്ടയുടെ റോബോട്ട്. കടല്ത്തീരത്ത് നല്ലൊരു പ്രണയ വരികള് എഴുതണമെന്ന് മോഹമുള്ളവരുടെ മനസില് സ്ഥാനം പിടിക്കുന്നതാണ് സിംപിള് ഡിസൈനിലുള്ള മിറാണ്ടയുടെ കാര്വിങ്ങ് റോബോട്ട്. രണ്ടു വീലുള്ള റോബോട്ടില് ലീനിയര് അക്വുറേറ്ററും വരയ്ക്കുന്നതിനുള്ള ടൂളും ഘടിപ്പിച്ചിട്ടുണ്ട്. ഓരോ റോയായി ലെറ്ററുകള് എഴുതാന് സാധിക്കും. ഡോട്ട് മെട്രിക്സ് ഫോര്മാറ്റാണ് റോബോട്ടില് ഉപയോഗിച്ചിരിക്കുന്നത്. റോബോട്ടിന് സ്പീഡ് കുറവാണ് എന്നത് ഒരു ന്യൂനതയാണ്. ഇത് ഇംപ്രൂവ് ചെയ്യാനുള്ള ശ്രമത്തിലാണ് മിറാണ്ട. തന്റെ യൂട്യൂബ് ചാനലിലൂടെ റോബോട്ടിന്റെ പ്രവര്ത്തനങ്ങള് മിറാണ്ട പുറത്തു വിടുന്നുണ്ട്. ഡിജിറ്റല് ഫാബ്രിക്കേഷന്, 3ഡി പ്രിന്റിങ്ങ് &…