Author: News Desk
ലോകത്തിലെ ആദ്യ 5G Smartphone സെപ്റ്റംബർ ഒന്നിന് വിപണിയിലെത്തും. ചൈനീസ് ടെക് കമ്പനി ZTE Corporation ആണ് 5G Phone നിർമ്മാതാക്കൾ. under-display Camera യോടു കൂടിയതാണ് ZTE Axon 20 5G. ഉപയോഗിക്കാത്തപ്പോൾ under-display camera വിസിബിൾ ആയിരിക്കില്ല. complete uninterrupted display എന്നതാണ് ഈ മോഡലിന്റെ സവിശേഷത. ആദ്യമായാണ് ഒരു കമ്പനി under-display Camera ഫോൺ പുറത്തിറക്കുന്നത്. സ്മാർട്ട് ഫോൺ വിപണിയിൽ ZTE യുടെ മറ്റൊരു പുതിയ ഫീച്ചർ. ലോകത്തിലെ ആദ്യ pressure-sensitive display ഫോൺ ZTEയുടേതായിരുന്നു. 160 രാജ്യങ്ങളിലാണ് ZTEയുടെ ഉത്പന്നങ്ങളും വിവിധ സേവനങ്ങളുമുളളത്. ഇന്ത്യയിലെ 5G ട്രയലിൽ നിന്നും ZTE യെ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.
ഇന്ത്യയിൽ നിക്ഷേപത്തിന് ഒരുങ്ങി യുഎഇ. Highway, Defence, Port, Airport, Logistics സെക്ടറുകളിൽ നിക്ഷേപമെത്തും . ഊർജ്ജം ഭക്ഷ്യസുരക്ഷ മേഖലകളിലും ഇരുരാജ്യങ്ങളും സഹകരിക്കും. വ്യാപാര സാമ്പത്തിക സാങ്കേതിക സഹകരണത്തിനുള്ള Commission Meeting ലാണ് തീരുമാനം. കോവിഡ്-19 മൂലമുളള സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങൾ സംയുക്തമായി നേരിടും. യുഎഇയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സംഭാവനകളെ കുറിച്ചും മീറ്റിംഗ് വിലയിരുത്തി. ചരിത്രം കുറിച്ച യുഎഇ-ഇസ്രയേൽ കരാറും ചർച്ചയുടെ ഭാഗമായി. 2021ൽ അബുദാബിയിലാണ് അടുത്ത മീറ്റിങ്ങ് ചേരുന്നത്
കോവിഡിനു ശേഷം സമ്പദ് വ്യവസ്ഥയും വ്യവസായലോകവും നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ചെറുതല്ല. demonetizationഉം GSTയും വരുത്തിയ ലാഭനഷ്ടങ്ങളുമെല്ലാം കഴിഞ്ഞ കാലങ്ങളിൽ ചെലുത്തിയ സ്വാധീനം കണക്കിലെടുക്കുമ്പോൾ കോവിഡ് കാലത്തിന് ശേഷം വ്യവസായ മേഖലയിൽ ഇനിയെന്തെന്നത് വലിയ ചോദ്യമാണ്. തുടർച്ചയായ ലോക് ഡൗണുകൾ വ്യവസായ ലോകത്തിന്റെ നട്ടെല്ലൊടിച്ചിരിക്കുന്നു.MSME കൾ നേരിടുന്ന വെല്ലുവിളിയും അതു തന്നെയാണ്. കോവിഡ്-19 ഏററവും സാരമായി ബാധിച്ച മേഖലയാണ് MSME. ഇന്ത്യയിൽ ആറരക്കോടിയോളം MSME സംരംഭങ്ങളുണ്ട്. മാറ്റങ്ങളോട് വേഗത്തിൽ പ്രതികരിക്കാൻ കഴിയുന്ന ഏതൊരു സംരഭകനും കോവിഡ് കാലവും സുവർണാവസരമാമെന്ന് മുതിർന്ന സംരംഭകർ പറയുന്നു. അതിലേറ്റവും പ്രധാനം കസ്റ്റമർ ഫോക്കസ്ഡ് ആകുക എന്നതാണ്. ഉപഭോക്താവാണ് രാജാവ് നിങ്ങളുടെ ഉപഭോക്താക്കളുമായി നല്ലൊരു ബന്ധം സൂക്ഷിക്കുക.. പുതിയ സാഹചര്യത്തിൽ ഉപഭോക്താവിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സർവ്വീസോ പ്രൊക്റ്റോ പുതുക്കുക. മറ്റൊന്ന് Be open to change എന്നതാണ്- അത്യാപത്തിനെയും അവസരമായി മാറ്റാനുളള കാലമാണിത്. MSME കൾക്ക് വിപുലീകരണത്തിനുളള വലിയൊരു പാതയാണ് തുറന്നിരിക്കുന്നത്. കുറഞ്ഞ മൂലധന നിക്ഷേപത്തിലൂടെ കൂടുതൽ…
TikTokന് സമാനമായ ഫീച്ചറുമായി ഫേസ്ബുക്ക്. FB News feedൽ short videos ഫീച്ചറുമായി ഫേസ്ബുക്ക് ഇന്ത്യയിൽ ഫേസ്ബുക്കിന്റെ short-form video ലോഞ്ച് ചെയ്യും. TikTokന്റെ ഫോളോവേഴ്സിനെ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. TikTokന്റെ വലിയ ജനപ്രീതി അനുകൂലമാക്കാനാണ് ഫേസ്ബുക്കിന്റെ ശ്രമം. ഫേസ്ബുക്ക് പേജിന് മുകളിലെ Create button ഫേസ്ബുക്ക് ക്യാമറ ആക്ടീവാക്കും. യൂസറിന് ഇതിലൂടെ വീഡിയോകൾ ആസ്വദിക്കാം. ഫേസ്ബുക്കിന്റെ Lasso എന്ന ആപ്പിന് TikTokനെ മറികടക്കാനായിരുന്നില്ല. ജൂലൈയിൽ Instagram ൽ നിന്നും Reels ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇതിനെല്ലാം ശേഷമാണ് ഫേസ്ബുക്കിൽ തന്നെ short videos കൊണ്ടുവരുന്നത്. TikTok നിരോധനത്തിന് ശേഷം FB ഉൾപ്പെടെയുള്ള ആപ്പുകളുടെ ഉപയോഗം വർദ്ധിച്ചു. ShareChat,Times Internetൻെ Gaana,MX Player എന്നിവയും TikTokന് ബദലായി രംഗത്തുണ്ട്. യുട്യൂബും short videos ഉപഭോക്താക്കളിലെത്തിക്കാനുളള പരിശ്രമത്തിലാണ്.
Reliance plans to acquire Urban Ladder and Milkbasket Bengaluru-based Urban Ladder is an online furniture retail startup Gurgaon-based Milkbasket is a subscription-based micro-delivery service Reliance-Urban Ladder deal could be pegged at around $30 Mn, say reports Reliance, led by Mukesh Ambani, has raised over $20 Bn in the past few months
ZEE5 launches TikTok alternative HiPi Users can upload short videos of 90 seconds duration on the platform HiPi will turn ZEE5 into an entertainment super-app India’s OTT platform ZEE5 is competing with Netflix and Amazon Prime India, in June, has banned 59 Chinese apps including TikTok
Samsung to shift a part of smartphone production to India The electronic major plans to produce devices worth Rs 3 Lakh Samsung’s smartphone production is primarily based in Vietnam and other countries A project under the Central Govt’s PLI Scheme Vietnam is the world’s second-largest exporter of smartphones after China
ചൈനീസ് ഉടമസ്ഥതയിലെ Helo ആപ്പിന്റെ ഇന്ത്യൻ ചീഫ് രാജിവെച്ചു.ടിക് ടോക് പേരന്റ് കമ്പനി, ByteDance ആണ് Helo ആപ്പിനേയും നിയന്ത്രിക്കുന്നത്. Rohan Mishra, Helo ആപ്പിന്റെ ഇന്ത്യൻ മേധാവിയായി നാല് മാസം മുമ്പാണ് ചുമതലയേറ്റത്. LinkedIn പോസ്റ്റിലാണ് Rohan Mishra രാജിക്കാര്യം അറിയിച്ചത്. California ബേസ് ചെയ്ത e-cigarettes കമ്പനി Juul ലാബ്സിലായിരുന്നു Rohan Mishra മുമ്പ്. ഇന്ത്യയിൽ നിരോധനം വന്നതോടെ രാജ്യത്ത് Helo ആപ്പിന്റെ ഓപ്പറേഷൻ നിലച്ചിരിക്കുകയാണ്. TikTok നിരോധിക്കുന്ന കാര്യം UK സർക്കാരും ഗൗരവമായി പരിഗണിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. നിരോധന ഭീഷണിയെ തുടർന്ന് ബൈറ്റ് ഡാൻസ് ആസ്ഥാനം ചൈനയിൽ നിന്ന് മാറ്റാൻ ഒരുങ്ങുകയാണ്.
EVage introduces India’s first ‘Exoskeleton Structure’ for EVs To create a common platform for the launch of vans, SUVs, delivery vehicles and trucks An initiative in lines with P.M Modi’s Atma Nirbhar Bharat vision EVage has built a commercial van to prove the efficiency of the structure Chandigarh-based EVages is an electric mobility startup
AskSarkar startup, which gained national recognition aims to ease searches in govt websites
Let it be any government related benefits, opportunities or services, askarkar.com startup will connect you with the government. Ask Sarkar -Pakki Jankari, the winner of the Central Government’s Atma Nirbhar Bharat App Innovation Challenge, is a popular startup. Bangalore-based CoRover Private Limited has launched askarkar.com, which operates through the Conversational AI Platform. The app has 2 crore 35 lakh users. The website will handle twelve Indian languages and various foreign languages. The app also provides text, voice and video services through AI Chatbot. Government websites generally offer policies, plans and benefits, but these are often not accurately available to the general public. Many government systems do not have accurate…
