Author: News Desk

ISRO Gaganyaan സ്പെയ്സ് മിഷനില്‍ ഹ്യുമനോയിഡ് റോബോട്ട് ഭാഗമാകും. Vyommitra എന്ന റോബോട്ടിനെ ISRO ശാസ്ത്രജ്ഞര്‍ മോണിറ്റര്‍ ചെയ്യുകയാണ്. ലൈഫ് സപ്പോര്‍ട്ട്, സ്വിച്ച് പാനല്‍ ഓപ്പറേഷനുകള്‍ ചെയ്യാന്‍ സാധിക്കുന്ന ഹാഫ് ഹ്യുമനോയിഡ് റോബോട്ടാണിത്. ശാസ്ത്രജ്ഞര്‍ക്ക് വിവരങ്ങള്‍ ശേഖരിക്കാന്‍ റോബോട്ടില്‍ പ്രത്യേക സെന്‍സറുകളുണ്ട്. തദ്ദേശീയമായി നിര്‍മ്മിച്ച സ്പെയ്സ് ക്രാഫ്റ്റില്‍ ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ആദ്യ പ്രൊജക്ടാണ് Gaganyaan.

Read More

Sometimes, people who start off small and simple, taste the best shot of success. The story of Manu Kumar Jain, Global Vice President of Xiaomi and Managing Director of Xiaomi India, is no different. Having begun his business journey with a 4-member team in 2014, he tapped the potential of the internet market. Today, that team has multiplied to 50,000 persons and has presence across all Indian cities. Hailing from Meerut, Manu graduated in Mechanical Engineering from IIT Delhi in 2003. After receiving an MBA from IIM Calcutta in 2007, Manu worked across various segments like sales, marketing, retail and more. In 2012, he co-founded the startup Jabong,…

Read More

PhonePe യൂസര്‍ക്ക് ഇനി കച്ചവടക്കാര്‍ ‘എടിഎം’ സര്‍വീസ് നല്‍കും. PhonePe മര്‍ച്ചന്റ് നെറ്റ് വര്‍ക്ക് വഴിയാണ് UPI ബേസ്ഡ് ക്യാഷ് വിത്ത്ഡ്രോവല്‍ സാധ്യമാവുക. ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലെ 75000 സ്റ്റോറുകളുമായി ധാരണയായി. ആപ്പ് വഴി മര്‍ച്ചന്റിന്റെ അക്കൗണ്ടിലേക്ക് യൂസര്‍ക്ക് പണമയയ്ച്ച് പിന്നീട് ലിക്വിഡ് ക്യാഷായി പിന്‍വലിക്കാം. യൂസേഴ്‌സിന് 1000 രൂപയാണ് ഡെയ്ലി പിന്‍വലിക്കാനുള്ള ലിമിറ്റ്.

Read More

Intel core i9- 10980 HK ഫീച്ചറുകള്‍ ട്വിറ്ററില്‍ ലീക്കായി. AMD-Intel മത്സരം കടുത്ത് നില്‍ക്കുന്ന വേളയിലാണ് വിവരങ്ങള്‍ സമൂഹ മാധ്യമത്തില്‍ വന്നത്. 4.38 Ghz ക്ലോക്ക് സ്പീഡ് നല്‍കുന്ന പ്രൊസസ്സറിന് എട്ട് കോറുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. AMD ഏറ്റവും പുതിയ Ryzen 4000 മൊബൈല്‍ ചിപ്പുകള്‍ അടുത്തിടെ ഇറക്കിയിരുന്നു. 2020ലെ ലാപ്ടോപ്പുകളില്‍ i9 ലേറ്റസ്റ്റ് വേര്‍ഷന്‍ വരുമോ എന്ന ചോദ്യവും ടെക് ലോകത്തുണ്ട്.

Read More

ഫുഡ് സ്റ്റാര്‍ട്ടപ്പുകള്‍ ഏറെയുണ്ടെങ്കിലും കസ്റ്റമറുടെ മനസില്‍ വിശ്വാസ്യത ഉറപ്പ് വരുത്തുന്നവ കുറവാണ്. എന്നാല്‍ മാര്‍ക്കറ്റിങ്ങ് സിസ്റ്റത്തില്‍ സുതാര്യത വരുത്തി ഫുഡ് പ്രൊഡക്ടിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുകയാണ് കൊച്ചിയിലെ വൈബ്രത്തോണ്‍ എന്ന സ്റ്റാര്‍ട്ടപ്പ്. ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്റ്റാര്‍ട്ടപ്പിന് ദി അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍സ്ട്രി ഓഫ് ഇന്ത്യ (ASSOCHAM) കൊച്ചിയില്‍ നടത്തിയ ഇലവേറ്റര്‍ പിച്ച് സീരീസില്‍ രണ്ടാം സ്ഥാനം ലഭിച്ചു എന്നതില്‍ അതിശയം കൊള്ളേണ്ടതില്ല. കാരണം ഏവരും അധികം ശ്രദ്ധിക്കാത്ത മേഖലയിലാണ് വൈബ്രത്തോണ്‍ കൈവെച്ചത്. വെളിച്ചെണ്ണ മുതല്‍ ആരംഭിക്കുന്ന മോണിറ്ററിങ്ങ് വെളിച്ചെണ്ണ മുതലുള്ള ഫുഡ് പ്രൊഡക്ടുകളില്‍ വൈബ്രത്തോണിന്റെ സേവനം ലഭിക്കും. കര്‍ഷകര്‍, മാനുഫാക്‌ച്ചേഴ്‌സ്, റീട്ടെയ്‌ലേഴ്‌സ് എന്നിവരില്‍ നിന്നും വിവരങ്ങള്‍ തേടിയ ശേഷം വൈബ്രത്തോണ്‍ പ്ലാറ്റ്‌ഫോമില്‍ നല്‍കിയിരിക്കുന്ന പ്രൊഡക്ടിന്റെ വിശദാംശങ്ങളില്‍ ചേര്‍ക്കും. ഇത് ബ്രാന്‍ഡിന്റെ പാക്കറ്റില്‍ ഒട്ടിച്ചിരിക്കുന്ന ക്യു ആര്‍ കോഡ് വഴി കസ്റ്റമര്‍ക്ക് റീഡ് ചെയ്യാന്‍ സാധിക്കും. പ്രൊഡക്ട് റോ മെറ്റീരിയലായിരിക്കുന്ന സമയം…

Read More

മൈക്രോസോഫ്റ്റ് ബിസിനസ് യൂണിറ്റ് ലോഞ്ച് ചെയ്ത് HCL Technologies. 5500 പ്രഫഷണല്‍സിനെ PowerObjects കമ്പനിയിലേക്ക് എത്തിക്കും. ബിസിനസ് ആപ്ലിക്കേഷന്‍, AI, ML എന്നിവയിലാണ് യൂണിറ്റ് ഫോക്കസ് ചെയ്യുന്നത്. മൈക്രോസോഫ്റ്റ് ഡൈനാമിക്ക് പ്രാക്ടീസസും യൂണിറ്റില്‍ ഉള്‍പ്പെടുത്തും.

Read More

AI, ക്ലൗഡ് മേഖലയ്ക്ക് കരുത്തേകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘AIRAWAT’. രാജ്യത്തെ AI, ക്ലൗഡ് മേഖലയിലെ R&D പ്രോസസിന് നേതൃത്വം നല്‍കുകയാണ് ലക്ഷ്യം. National Strategy for Artificial Intelligence (NSAI) വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരമാണ് ‘AIRAWAT’ന് രൂപം നല്‍കുന്നത്. കമ്പ്യൂട്ടിങ്ങ് റിസോഴ്സസ് ആക്സസിന് ചാലഞ്ചിങ്ങാകുന്ന കാര്യങ്ങള്‍ പരിഹരിക്കുന്നതാണ് നീക്കം. നീതി ആയോഗാണ് ‘AIRAWAT’ പ്രൊജക്ടിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ടത്.

Read More

Catalyst Fund receives $15 Mn from JP Morgan, UK Aid The fintech accelerator will back 30 fintech startups through the funding The funding will focus on 5 emerging markets including Kenya, Nigeria, S. Africa, India & Mexico Catalyst Fund also announced Farmart, its latest cohort of inclusive fintech startups

Read More

Reliance Jio forays into UPI payments Jio becomes the first telecom operator to introduce UPI feature The new feature will benefit to 370 Mn subscribers Jio will now compete with the likes of PayTm, Google Pay and PhonePe

Read More