Author: News Desk

Sterlite Technologies Open Innovation Challenge invites applications. Sterlite Technologies Limited (STL) is a data networks solutions leader. The event is organised in partnership with Startup India and AGNIi. Themes are reduction of power consumption & packaging cost, use of alternative materials in fibre manufacturing . Apply before 20th Jan at: https://bit.ly/2Nq6x6w.

Read More

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഐഡിയകള്‍ക്ക് ആഗോള തലത്തില്‍ വരെ മികച്ച പ്രതിഫലനം നല്‍കാന്‍ സാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാവുകയാണ് ദി അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍സ്ട്രി ഓഫ് ഇന്ത്യ-ASSOCHAM കൊച്ചിയില്‍ നടത്തിയ ഇലവേറ്റര്‍ പിച്ച് സീരീസ്. ഇരുപതിലധികം സ്റ്റാര്‍ട്ടപ്പുകളാണ് പിച്ച് സീരിസില്‍ പ്രൊഡക്ടുകള്‍ പ്രസന്റ് ചെയ്തത്. ഇന്‍ഡസ്ട്രി-ബിസിനസ് ലീഡേഴ്സുമായും ഹൈനെറ്റ് വര്‍ത്ത് ഇന്‍ഡിവിജ്വല്‍സുമായും സ്റ്റാര്‍ട്ടപ്പുകളെ കണക്ട് ചെയ്യാനും ഫണ്ടിംഗിനും അവസരമൊരുക്കുകയുമാണ് ASSOCHAM സ്റ്റാര്‍ട്ടപ്പ് ലോഞ്ച് പാഡ്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച അവസരം 2 വര്‍ഷം വരെയായ ഏര്‍ളി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും, മൂന്ന് മുതല്‍ 5 വര്‍ഷം വരെയുള്ള എസ്റ്റാബ്ലിഷ്ഡ് സ്റ്റാര്‍ട്ടപ്പുകള്‍ക്കുമാണ് പിച്ചിംഗില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് കൊച്ചിയിലെ ഇലവേറ്റര്‍ പിച്ചിന് വേദിയൊരുക്കിയത്. 2024നകം 50,000 സ്റ്റാര്‍ട്ടപ്പുകള്‍ എന്ന രാജ്യത്തിന്റെ ലക്ഷ്യത്തെ മികച്ച രീതിയില്‍ സപ്പോര്‍ട്ട് ചെയ്യാനുള്ള ശ്രമമാണ് തങ്ങളുടേതെന്ന് Assocham ചെയര്‍മാന്‍ അനില്‍ ഖൈതാന്‍ വ്യക്തമാക്കി. സമൂഹത്തിന്റെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിന് സാധിക്കുന്നുണ്ടെന്നും അത്തരം…

Read More

The Elevator Pitch series conducted by The Associated Chambers of Commerce and Industry of India – ASSOCHAM, was is a perfect example of how start-up Ideas in Kerala can best reflect globally. More than twenty startups have presented products in the Pitch Series. The ASSOCHAM Startup Launch Pad is an opportunity for startups to connect with industry and business leaders and Highnetworth Individuals. Best of opportunity for startups Early-stage startups with 2 years of experience and established startups with 5 years of experience could participate in the process. In Kochi, Kerala Startup Mission set the stage for ASSOCHAM Elevator Pitch. Assocham Chairman Anil Khaitan…

Read More

ചെറു സംരംഭങ്ങള്‍ക്കായി 7000 കോടി നിക്ഷേപം നടത്താന്‍ ആമസോണ്‍. ഇന്ത്യന്‍ എസ്എംഇകളെ ഡിജിറൈറ്റസ് ചെയ്യുന്നതിന് സഹായിക്കുമെന്നും ആമസോണ്‍ സിഇഒ ജെഫ് ബെസോസ്. 2025നകം 70,000 കോടിയുടെ ഇന്ത്യന്‍ നിര്‍മ്മിത പ്രൊഡക്ടുകള്‍ കയറ്റുമതി ചെയ്യുമെന്ന് ജെഫ് ബെസോസ്. ആമസോണ്‍ ഇന്ത്യ ഡല്‍ഹിയില്‍ നടത്തിയ Sambhav ഇവന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആമസോണ്‍ പേ, ആമസോണ്‍ ഹോള്‍സെയില്‍ എന്നിവയില്‍ 242 മില്യണ്‍ ഡോളര്‍ നിക്ഷേപം കമ്പനി നടത്തിയിരുന്നു.

Read More

4K വീഡിയോ സ്ട്രീമിങ്ങടക്കം നല്‍കി ഗൂഗിള്‍ ക്രോമിനോട് മത്സരിക്കാന്‍ Microsoft Edge. എല്ലാ പ്ലാറ്റ്ഫോമിലും പ്രവര്‍ത്തിക്കുന്ന ക്രോമിയം ബേസ്ഡ് ബ്രൗസറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പഴയ എഡ്ജ് ബ്രൗസറിനേക്കാള്‍ രണ്ടിരട്ടി വേഗത തരുമെന്നും Microsoft. macOS, iOS,Android, Windows 10, 8.1, 8, Windows 7 എന്നീ പ്ലാറ്റ്ഫോമുകളില്‍ Microsoft Edge ബ്രൗസര്‍ പ്രവര്‍ത്തിക്കും. അപ്‌ഡേറ്റഡ് പ്രൈവസി ടൂളുകള്‍ മുതല്‍ 4K വീഡിയോ സ്ട്രീമിങ്ങ് വരെ ലഭിക്കുന്നതാണ് Edge എന്നും Microsoft.

Read More

ഡാറ്റാ സ്റ്റോറേജ് ഇന്‍ഫ്രാസ്ട്രക്ച്ചറിനായി നിക്ഷേപമെത്തിക്കാന്‍ DPIIT. ആമസോണ്‍, മൈക്രോസോഫ്റ്റ്, എന്നീ കമ്പനികളോട് നിര്‍ദേശം തേടി. നിര്‍ദ്ദേശങ്ങള്‍ നാഷണല്‍ ഇ-കൊമേഴ്സ് പോളിസിയ്ക്കായി പരിഗണിക്കും. ഡാറ്റാ സ്റ്റോറേജ് രംഗം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരവും തേടുകയാണ് DPIIT. നാഷണല്‍ ഇ-കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ പോളിസി ഉടന്‍ നടപ്പാക്കുമെന്ന് DPIIT സെക്രട്ടറി ഗുരുപ്രസാദ് മൊഹാപത്ര.

Read More

ജോലിയും മറ്റ് തിരക്കുകളും മാത്രം ചിന്തയില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ആരോഗ്യത്തെ ഒട്ടും ശ്രദ്ധിക്കാന്‍ സാധിക്കാത്ത പ്രവണതയാണ് ഇന്ന് കാണുന്നത്. പ്രത്യേകിച്ചും മലയാളികള്‍ക്കിടയില്‍. ആരോഗ്യം പ്രദാനം ചെയ്യുന്ന ഭക്ഷണം കഴിക്കുക എന്നതിലുപരി വേഗം വയര്‍ നിറഞ്ഞാല്‍ മതിയെന്ന ചിന്തയില്‍ ഫാസ്റ്റ് ഫുഡിന് പിന്നാലെ പോകുമ്പോള്‍ ഹൃദ്രോഗം അടക്കമുള്ളവ ഭാവിയില്‍ കാത്തിരിക്കുന്നുണ്ടെന്ന് ആരും ഓര്‍ക്കുന്നില്ല. ഈ വേളയില്‍ ഏറെ ശ്രദ്ധേയമാകുന്ന ഒരു ഫുഡ് സ്റ്റാര്‍ട്ടപ്പാണ് കൊച്ചി പാലാരിവട്ടത്ത് പ്രവര്‍ത്തിക്കുന്ന ഈറ്റ് ഗ്രീന്‍. എന്താണ് ഈറ്റ് ഗ്രീന്‍ ? കേരളത്തില്‍ സൈഡ് ഡിഷായി മാത്രം ഉപയോഗിക്കുന്ന സാലഡിനെ മെയിന്‍ ഫുഡായി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഫുഡ് സ്റ്റാര്‍ട്ടപ്പാണ് ഈറ്റ് ഗ്രീന്‍. ദമ്പതികളായ വിനോജ് കുമാറും ഡോ. ഗീതാ വിനോജും ചേര്‍ന്ന് ആരംഭിച്ച സ്ഥാപനമാണിത്. ശുദ്ധമായ പച്ചക്കറിയും ഭക്ഷ്യധാന്യങ്ങളും കൊണ്ട് പ്രിപ്പെയര്‍ ചെയ്യുന്ന സാലഡുകളാണ് ഈറ്റ് ഗ്രീനിന്റെ അട്രാക്ഷന്‍. വിനോജ് ഒരു എംഎന്‍സിയിലും ഗീത അധ്യാപക ജോലിയിലുമായിരുന്നു ആദ്യം. ഇത് നിര്‍ത്തിയാണ് ഈറ്റ് ഗ്രീന്‍ എന്ന…

Read More

Open Innovation Challenge പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ച് Sterlite Technologies. ഡാറ്റാ നെറ്റ്വര്‍ക്ക് സൊലൂഷ്യന്‍ ലീഡറാണ് Sterlite Technologies Limited (STL). സ്റ്റാര്‍ട്ടപ്പ് ഇന്ത്യ- Agnii എന്നിവയുമായി സഹകരിച്ചാണ് പ്രോഗ്രാം നടത്തുന്നത്. ഊര്‍ജ്ജ ഉപയോഗം, പാക്കേജിങ്ങ് കോസ്റ്റ്, ഫൈബര്‍ മാനുഫാക്ചറിങ്ങിലെ പുത്തന്‍ ആശയങ്ങള്‍ എന്നിവയാണ് പ്രോഗ്രാമിന്റെ തീം. ജനുവരി 20 ന് മുന്‍പ് https://bit.ly/2Nq6x6w എന്ന ലിങ്ക് വഴി അപേക്ഷിക്കുക.

Read More