Author: News Desk
സർക്കാർ സംബന്ധമായ ആനുകൂല്യങ്ങളോ അവസരങ്ങളോ സേവനങ്ങളോ എന്തുമാകട്ടെ, ഗവൺമെന്റുമായി asksarkar.com സ്റ്റാർട്ടപ് കണക്റ്റ് ചെയ്യും. കേന്ദ്ര സർക്കാരിന്റെ AatmaNirbhar Bharat App Innovation Challenge ലെ വിജയിയായ Ask Sarkar -Pakki Jankari പോപ്പുലറാകുന്ന സ്റ്റാർട്ടപ്പാണ്. ബംഗലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന CoRover Private Limited ആണ് Conversational AI Platform ലൂടെ പ്രവർത്തിക്കുന്ന asksarkar.comനെ പുറത്തിറക്കിയത്. 2 കോടി 35 ലക്ഷം ഉപയോക്താക്കളാണ് ഈ ആപ്പിനുള്ളത്. പന്ത്രണ്ട് ഇന്ത്യൻ ഭാഷകളും വിവിധ വിദേശ ഭാഷകളും വെബ്സൈറ്റ് കൈകാര്യം ചെയ്യും. AI Chatbotലൂടെ ടെക്സ്റ്റ്, വോയ്സ്, വീഡിയോ സേവനങ്ങളും ആപ്പ് നൽകും. സർക്കാർ വെബ്സൈറ്റുകളിൽ പൊതുവെ നയങ്ങളും പദ്ധതികളും ആനുകൂല്യങ്ങളും നൽകുന്നുണ്ടെങ്കിലും ഇവ പലപ്പോഴും സാധാരണക്കാർക്ക് കൃത്യമായി ലഭിക്കാറില്ല. സർക്കാർ സംവിധാനങ്ങളിൽ പലതിലും കൃത്യമായ വിവരങ്ങൾ ഇല്ലാതിരിക്കെയും ഉളളത് പഴയതായിരിക്കുകയും ചെയ്യും. പല സർക്കാർ വെബ്സൈറ്റുകളിലും സ്ഥിരം പ്രത്യക്ഷപ്പെടുന്ന വാക്കാണ് “not found”. സേർച്ചുകൾ പലപ്പോഴും സ്വകാര്യ വെബ്സൈറ്റുകളിലേക്ക് ലിങ്കുകൾ പോകുകയും ആധികാരിക…
ICICI bank raises $2 Bn via Qualified Institutional Placement The bank had already raised about Rs 31 Bn by paring stakes in its publicly traded units Fundraising likely to bolster the capital position of ICICI amid the COVID-19 crisis ICICI is India’s second-largest private sector bank
Facebook plans to merge Instagram with Messenger chat The update will be available for both Android and iOS devices Users may soon be able to chat in Instagram and Messenger apps simultaneously Mark Zuckerberg’s Facebook acquired Instagram for $1 billion in 2012 By integrating popular apps, Facebook aims to take on Apple’s iMessage
Tata Sons leads title sponsorship race for IPL 2020 Other competitors include Patanjali, Jio, Unacademy and Byju’s Brand value of IPL stood at $6.8 billion in 2019 Vivo, which had Rs 440 Cr annually deal for 5 seasons, recently suspended the contract IPL 2020 will be held in UAE from Sep 19, 2020 to Nov 10, 2020
Google to merge video calling apps Duo and Meet Google had earlier made ‘Meet’ free for everyone till Sep 30 Duo had reported 3 Bn minutes of call duration and 1 Mn new active users in May An update in April had improved video quality and raised number of participants to 32 Google said that existence of two separate video calling apps doesn’t make much sense
ടിക്ക് ടോക്കിന് പകരം Dubsmash ഏറ്റെടുക്കാമെന്ന് ഫേസ്ബുക്ക്. ടിക് ടോക്കിന്റെ എതിരാളികളായ Dubsmash ഏറ്റെടുക്കാൻ ഫേസ്ബുക്ക്. ഫേസ്ബുക്ക് മാത്രമല്ല Snapchat ഉം Dubsmash വാങ്ങാൻ രംഗത്തുണ്ട്. lip-syncing വീഡിയോകളിലൂടെ ശ്രദ്ധേയമായ ആപ്പാണ് Dubsmash. ഡീൽ സംബന്ധിച്ച് ഔദ്യോഗിക വിവരം പുറത്ത് വന്നിട്ടില്ല. 2013 മുതൽ യൂറോപ്യൻ ആപ്പ് ആയ Dubsmash സജീവമാണ്. ടിക് ടോക്ക് ബഹിഷ്കരണം Dubsmash പോലെയുളള ആപ്പുകൾക്ക് ഗുണകരമായി. ഇന്ത്യയിൽ നിരോധിച്ച ടിക് ടോക്ക് യുഎസ്സിലും ബഹിഷ്കരണഭീഷണിയിലാണ്. ദശലക്ഷക്കണക്കിന് ആരാധകരായിരുന്നു ടിക് ടോക്കിനുണ്ടായിരുന്നത്.
Indian Council For Agricultural Research Sets Up New Centre To Leverage AI ICAR centre in Hyderabad has AI, deep learning software and tools Aims to employ the tools for pest identification, ripening of fruits and more Agritech sector recorded a total funding of $244.59 Mn in 2019
ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമായി Dwayne Johnson. റോക്കെന്നറിയപ്പെടുന്ന Dwayne Johnson ന്റെ സമ്പാദ്യം 87.5 മില്യൺ ആണ് . കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻമാരിൽ ആറാമതായി Akshay Kumar. ഫോർബ്സ് പട്ടികയിൽ ആദ്യ പത്തിനുളളിലെത്തിയ ഏക ബോളിവുഡ് താരമാണ് Akshay . 48.5 മില്യൺ സമ്പാദ്യമാണ് അക്ഷയ്കുമാറിനെ ആറാമതെത്തിച്ചത്. 40 മില്യണുമായി Jackie Chan ആണ് പത്താമതെത്തിയത്. Ryan Reynolds, Mark Wahlberg, Vin Diesel എന്നിവരും പട്ടികയിലുണ്ട്. 2019 ജൂൺ മുതൽ 2020 ജൂൺ വരെയുളള ലിസ്റ്റ് പ്രകാരമാണിത്. വരാനിരിക്കുന്ന സിനിമകളും ഇതിൽ ഉൾപ്പെടും.
Tik Tok ൽ റിലയൻസ് നിക്ഷേപത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്.റിലയൻസുമായി ടിക്ക്ടോക് ഉടമകളായ ByteDance ചർച്ച നടത്തുന്നുവെന്നാണ് വാർത്തകൾ. റിലയൻസിലൂടെ ഇന്ത്യയിൽ നേരിടുന്ന നിരോധനം മറികടക്കുകയാണ് ലക്ഷ്യം. എന്നാൽ റിലയൻസോ ബൈറ്റ് ഡാൻസോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ജൂൺ 29നാണ് ടിക് ടോക്ക് ഉൾപ്പെടെ 59ആപ്പുകൾ ഇന്ത്യ നിരോധിച്ചത്. 200 മില്യൺ ഉപഭോക്താക്കളാണ് ഇന്ത്യയിൽ ടിക് ടോക്കിനുളളത്. ഫേസ്ബുക്കും ഗൂഗിളും നേരത്തെ റിലയൻസിൽ നിക്ഷേപം നടത്തിയിരുന്നു. നാല് വർഷത്തിനുളളിൽ ഇന്ത്യയിൽ 400 മില്യൺ വരിക്കാർ റിലയൻസിനുണ്ട്. നിരോധന ഭീഷണിയെ തുടർന്ന് TikTok യുഎസ് ഓപ്പറേഷൻ Microsoft ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടുണ്ട്.
ഇന്ത്യയിലെ 5G നെറ്റ്വർക്കിന് ചൈനീസ് കമ്പനികൾ വേണ്ടെന്ന് കേന്ദ്ര തീരുമാനം. 5G നെറ്റ് വർക്ക് ട്രയലിൽ നിന്നും Huawei, ZTE കമ്പനികൾ പുറത്തേയ്ക്ക്. ഇന്ത്യാ-ചൈന ബന്ധം മോശമായത് ആണ് Huawei ക്കും ZTE ക്കും തിരിച്ചടിയായത്. ഈ വർഷമാദ്യം നടന്ന 5G ട്രയലുകളിൽ Huawei പങ്കെടുത്തിരുന്നു. Airtel,Reliance Jio,Vodafone Idea എന്നിവയുമായി കേന്ദ്രം ചർച്ച തുടരും. 5G ഇൻഫ്രാസ്ട്രെക്ച്ചറിന് ടെലിക്കോം കമ്പനികൾ 4 ബില്യൻ ഡോളർ ചിലവിടേണ്ടതുണ്ട്. ദേശീയ സുരക്ഷ മാനിച്ച് നിക്ഷേപ നയങ്ങളിൽ ഇന്ത്യ മാറ്റം വരുത്തിയിട്ടുണ്ട്. Huawei ,ZTE കമ്പനികൾക്ക് സുരക്ഷാഭീഷണിയുണ്ടെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്. യുകെയിലും ചൈനീസ് കമ്പനികൾ ബഹിഷ്കരണ ഭീഷണിയിലാണ്. 5G network ആവിഷ്കരിക്കാൻ റിലയൻസ് മുന്നോട്ട് പോകുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി.
