Author: News Desk
Enfield Riders, a bike-riding startup, founded by couples for the adventure freaks
Enfield Riders is a motorcycle tour company which kick-started in 2012 in support of adventure lovers. Founded by couples Bhaljeet Gujral, a banking official, and Poornima Gujral, a teacher, the startup is based in Mumbai. They started off by renting out motorcycles and planning weekend trips. Bhaljeet and Purnima’s first task was to transform a company which started with six motorcycles into a full-fledged brand. The overwhelming response took the company to greater heights and Enfield Riders became a sensation in the social media. Once they started organizing 10 day trips to Himalayas, their client base started to grow naturally. In 2013, they established a…
നാഷണല് സ്റ്റാര്ട്ടപ്പ് അവാര്ഡ്സിനായ് അപേക്ഷ ക്ഷണിച്ച് Startup India. ഇന്നവേറ്റീവായ പ്രോഡക്ടുകളും ടെക്നോളജി സൊലുഷ്യന്സുമുള്ള സ്റ്റാര്ട്ടപ്പുകളെ കണ്ടെത്തുകയാണ് ലക്ഷ്യം. സ്റ്റാര്ട്ടപ്പുകള്ക്കൊപ്പം ഇന്ക്യുബേറ്ററുകള്ക്കും ആക്സിലറേറ്ററുകള്ക്കും അപേക്ഷ സമര്പ്പിക്കാം. അഗ്രികള്ച്ചര്, എജ്യുക്കേഷന്, ഹെല്ത്ത്, എന്ടര്പ്രൈസ് ടെക്ക്, സ്പെയ്സ്, സെക്യൂരിറ്റി, ഫിനാന്സ്, എന്നീ സെക്ടറുകളെ ഫോക്കസ് ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്ട്ടപ്പുകള്ക്ക് 5 ലക്ഷവും ഇന്ക്യുബേറ്ററുകള്ക്കും ആക്സിലിറേറ്ററുകള്ക്കും 15 ലക്ഷവുമാണ് അവാര്ഡ്. ഡിസംബര് 31ന് മുന്പ്https://www.startupindia.gov.in/content/sih/en/national-awards.html എന്ന ലിങ്കില് റജിസ്റ്റര് ചെയ്യാം.
US-based online learning platform Udemy to expand its operations in India. Udemy has approached the central & state governments on upskilling training. Udemy targets more than 2 Cr employees in the government sector. Udemy offers 3000 courses including employee skilling. It currently works with the governments of Japan & Singapore . Over 4,000 companies use Udemy for employee upskilling
Google introduced its new feature, ‘My Business’ which is of much benefit to the MSMEs in India. The feature updates listing of small and medium level enterprises. Google My Business can help shoppers easily reach the customers. Google has so far added 20,000 small businesses to the list. This feature enables retailers to create online store creation and product sales. Products can also be posted on Google My Business platform. There are currently more than 20 million offers available through Google Shopping. It will also include 9 regional languages for users. Majority of Google Shopping users use Indian languages
EarthID wins “Best Use of Blockchain in Financial Services” at India Fintech Awards 2019
EarthID wins “Best Use of Blockchain in Financial Services” at India Fintech Awards 2019. EarthID is a decentralized identity management platform . EarthID uses blockchain to reduce the time, cost and duplicity in KYC & AML processes. India Fintech Awards 2019 was organized by India FinTech Forum at Mumbai.
ഇന്ത്യയില് പ്രവര്ത്തനം വ്യാപിപ്പിക്കാന് ഓണ്ലൈന് ലേണിങ് പ്ലാറ്റ്ഫോം Udemy
. ജീവനക്കാര്ക്ക് അപ്പ് സ്ക്കില്ലിങ്ങ് ട്രെയിനിംഗിന് കേന്ദ്ര- സംസ്ഥാന സര്ക്കാരുകളെ സമീപിച്ചതായി ഇന്ത്യ ഹെഡ് ഇര്വിന് ആനന്ദ് . സര്ക്കാര് മേഖലയിലെ 2 കോടിയിലധികം ജീവനക്കാരെയാണ് Udmey ലക്ഷ്യമിടുന്നത്. നിലവില് ജപ്പാന്, സിംഗപ്പൂര് സര്ക്കാരുമായി ചേര്ന്ന് Udemy പ്രവര്ത്തിക്കുന്നുണ്ട് . എംപ്ലോയ് സ്കില്ലിങ് മുതല് 3000 കോഴ്സുകള് കൂടി യുഎസ് ബേസ്ഡ് കന്പനിയായ Udemy വാഗ്ദാനം ചെയ്യുന്നു. 4000ല് അധികം കന്പനികളാണ് എംപ്ലോയി അപ്പ് സ്ക്കില്ലംഗിനായി Udemy ഉപയോഗിക്കുന്നത്
അഡ്വഞ്ചര് ഇഷ്ടപ്പെടുന്നവര്ക്ക് പിന്തുണയായി ആരംഭിച്ച സംരംഭം. ഭല്ജീത്ത് ഗുജ്റാളും ഭാര്യ പൂര്ണിമ ഗുജ്റാളും ചേര്ന്ന് ആരംഭിച്ച എന്ഫീല്ഡ് റൈഡേഴ്സ് എന്ന മോട്ടോര് സൈക്കിള് ടൂര് കന്പനി സംരംഭങ്ങള്ക്കിടയില് വ്യത്യസ്ത പുലര്ത്തുന്നു. 30ല് അധികം ആളുകള്ക്ക് തൊഴില് നല്കാനും ഇന്ത്യയ്ക്ക് പുറമേ സൗത്ത് ഈസ്റ്റ് ഏഷ്യയിലും യൂറോപ്പിലുമടക്കമുള്ള മാര്ക്കറ്റുകളില് മുദ്ര പതിപ്പിക്കാനും എന്ഫീല്ഡ് റൈഡേഴ്സിന് സാധിച്ചു. ബൈക്ക് പ്രേമികളുടെ പ്രിയ വാഹനമായ റോയല് എന്ഫീല്ഡ് ബുള്ളറ്റാണ് കമ്പനിയെ വിജയക്കുതിപ്പിലെത്തിച്ച ഭാഗ്യവാഹനം. എന്ഫീല്ഡ് റൈഡേഴ്സിനെ അറിയാം 2012ല് മുംബൈയിലാണ് എന്ഫീല്ഡ് റൈഡേഴ്സിന്റെ തുടക്കം. മോട്ടോര് സൈക്കിളുകള് വാടകയ്ക്ക് കൊടുക്കാനും വാരാന്ത്യ യാത്രകള് പ്ലാന് ചെയ്തുമായിരുന്നു ആദ്യ പ്രവര്ത്തനം. ആറ് മോട്ടോര് സൈക്കിളില് നിന്നും ആരംഭിച്ച സംരംഭത്തെ ബ്രാന്ഡാക്കി മാറ്റുക എന്നതായിരുന്നു ഭല്ജീത്തിന്റെയും പൂര്ണിമയുടേയും ആദ്യ ദൗത്യം. വളരെ വേഗം തന്നെ മികച്ച പ്രതികരണം ലഭിക്കുകയും സോഷ്യല് മീഡിയയിലടക്കം എന്ഫീല്ഡ് റൈഡേഴ്സ് ശ്രദ്ധിക്കപ്പെടുകയും ചെയ്തു എന്ഫീല്ഡ് റൈഡേഴ്സിന്റെ വളര്ച്ച പത്തു ദിവസം വരെ ദൈര്ഘ്യമുള്ള ഹിമാലയന്…
When Biz Stone, Co-Founder of twitter, invested in a startup founded by a Malayali computer science graduate from Govt Engineering College, Thrissur, it made news headlines. But it didn’t surprise people who know Sanjay Nediyara, a Kochi based entrepreneur. The story of Sanjay, who fought and won the utmost hardships in life is enough to win any startup pitching. Sanjay inspires entrepreneurs by standing firm while facing worst challenges. Sanjay who became nearly deaf during his college days in 2010, could not attend the phone properly. He lost many good job opportunities because he couldn’t attend to his clients when they call. Sanjay transformed his setbacks into opportunities…
രാജ്യത്തെ ജുഡീഷ്യറി സിസ്റ്റത്തില് AI ടെക്നോളജി അവതരിപ്പിക്കാന് സുപ്രീം കോടതി. നീതി നിര്വ്വഹണം വേഗത്തിലാക്കാന് AI സഹായകരമാകുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ. പെന്ഡിംഗ് കേസുകള് വേഗത്തിലാക്കാനും കോടതിയുടെ അഡ്മിനിസ്ട്രേഷന് മികവിനും AI ഗുണം ചെയ്യും. ജഡ്ജിമാര്ക്ക് പകരമാകാന് AI ടെക്നോളജിക്ക് കഴിയില്ല: CJI. SCBA നടത്തിയ Constitution Day പ്രോഗ്രാമിലാണ് CJI നിര്ദ്ദേശമുന്നയിച്ചത്
Google Pay to introduce Gold gifting option. XDA Developers claim that the option will be available in Google Pay app code. Google Pay has partnered with MMTC-PAMP for developing the feature. With 67 Mn active user base, Google Pay has surpassed PhonePe. In the last year, Google Pay has completed transactions worth $110 Bn.