Author: News Desk

ചൈനയിലെ ഹാങ്ഷൂവില്‍ ഫ്യൂച്ചറിസ്റ്റിക്ക് ഹോട്ടല്‍ അവതരിപ്പിച്ച് അലിബാബ. AI സാങ്കേതികവിദ്യയിലാണ് ഫ്ളൈസൂവിന്റെ പ്രവര്‍ത്തനം. AI വര്‍ക്ക്ഫോഴ്സ് ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ ഹോട്ടലാണ് ഫ്ളൈസൂ. ചെക്ക് ഇന്‍, ലൈറ്റ് കണ്‍ട്രോള്‍, റൂം സര്‍വീസ് എന്നിവയടക്കം എല്ലാം ഓട്ടോമേറ്റഡാണ്. ഫേസ് സ്‌കാനിങ്ങിലൂടെ കസ്റ്റമര്‍ക്ക് ചെക്ക് ഇന്‍ ചെയ്യാം. കസ്റ്റമേഴ്സിനെ തിരിച്ചറിഞ്ഞ് അതാത് ഫ്ളോറിലെത്തിക്കുന്ന എലവേറ്ററുമുണ്ട്. ഫേഷ്യല്‍ സ്‌കാനിങ്ങിനൊപ്പം റൂം കാര്‍ഡും ആപ്പും ഉപയോഗിക്കാം. മൊബൈല്‍ ആപ്പ് വഴി സ്റ്റേ ബുക്ക് ചെയ്യാനും ഫ്ളോര്‍ തിരഞ്ഞെടുക്കാനും സാധിക്കും. ഡീലക്സും എക്സിക്യൂട്ടീവുമടക്കം 290 റൂമുകളാണ് ഫ്ളൈസൂവിലുള്ളത് ഓരോ റൂമിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന Tmall Elf എന്ന ബട്ട്ലറുമുണ്ട്. മൊബൈല്‍ ആപ്പ് വഴി ഫുഡ് ഓര്‍ഡര്‍ ചെയ്താല്‍ റോബോട്ടുകള്‍ ഫുഡ് ഡെലിവര്‍ ചെയ്യും. കൃത്യമായി ചെക്ക് ഔട്ട് ചെയ്യാനും ഹോട്ടലില്‍ നിന്നും എന്തും വാങ്ങാനും കസ്റ്റമര്‍ക്കാവും. ചൈനയില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള അലിബാബ സംരംഭമാണ് ഫ്ളൈസൂ.

Read More

Bajaj unveils first-ever scooter built by an all-female workforce. Female technicians are provided special training to build the electric scooter. Chetak E-scooters will roll out by January 2020. The e-scooter comes with a lithium-ion battery which helps to travel for 70,000 km. The ex-showroom price of Chetak E-Scooter will be around Rs 1.5 Lakh. .

Read More

യൂബര്‍ യാത്രയ്ക്കിടെയുള്ള സംഭാഷണം ഡ്രൈവര്‍ക്കോ യാത്രക്കാരനോ സേവ് ചെയ്യാം.  യുഎസില്‍ ആരംഭിക്കുന്ന ഫീച്ചര്‍ വഴി ഡ്രൈവര്‍മാരുടേയും യാത്രക്കാരുടേയും സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഫോണില്‍ എന്‍ക്രിപ്റ്റഡ് ഫോമില്‍ റെക്കോര്‍ഡിങ് സേവ് ചെയ്ത് യൂബറിലേക്ക് സെന്റാകും. യൂബറിന്റെ കസ്റ്റമര്‍ സപ്പോര്‍ട്ട് ഏജന്റുമാര്‍ക്ക് മാത്രമേ റെക്കോര്‍ഡിങ് കേള്‍ക്കാന്‍ സാധിക്കൂ. ഓപ്റ്റിങ് ഫീച്ചറായ റെക്കോര്‍ഡിങ് 2019 ഡിസംബര്‍ മുതല്‍ ആരംഭിക്കും. കാറിലെ അനിഷ്ട സംഭവങ്ങള്‍ തടയുകയും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നീക്കം.

Read More

Digital payments platform PhonePe to ban single-use plastics from more than its 40 Indian office. Plastic cups &  plates where  prohibited  from office cafeterias during Diwali. PhonePe replaces plastic dustbins with biodegradable paper-based garbage bags. PhonePe is in line with the central government’s plan to free the country’s plastic by 2022. Bengaluru-based PhonePe currently has over 150 million users.

Read More

WhatsApp under threat of hacking through mp4 files. Experts say that smartphones may be hacked through specially crafted mp4 files.  One billion users downloading mp4 files are under threat. Facebook has also come up with reports confirming the hacking threat through WhatsApp. Older versions of WhatsApp likely to be affected than version 2.19.274 / 2.19.100 iOS. WhatsApp authorities have recommended updating to the latest version to tackle the virus. Though the reach and magnitude of the threat is not exactly confirmed, there exists strong possibilities of theft and malware injection on sensitive files on the phone. Reports also state that data theft and hacking may…

Read More

വാട്ട്‌സാപ്പിലൂടെയുള്ള mp4 ഫയല്‍ വഴി ഹാക്കിങ്ങിന് സാധ്യതയെന്ന് അറിയിപ്പ്. സ്‌പെഷ്യലി ക്രാഫ്റ്റഡ് mp4 ഫയല്‍ വഴി സ്മാര്‍ട്ട് ഫോണ്‍ ഹാക്ക് ചെയ്തേക്കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. mp4 ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഒരു ബില്യണിലധികം യൂസേഴ്‌സിനാണ് ഭീഷണിയാകുന്നത്. വാട്‌സാപ്പ് 2.19.274 / 2.19.100 ios വേര്‍ഷനുകളെക്കാള്‍ ഓള്‍ഡര്‍ വേര്‍ഷനില്‍ ഹാക്കിങ്ങിന് സാധ്യത. വാട്ട്‌സാപ്പിലൂടെയുള്ള ഹാക്കിങ് ഭീഷണിയെക്കുറിച്ച് അറിയിച്ച് ഫേസ്ബുക്ക്. ഫോണിലെ സെന്‍സിറ്റീവ് ഫയലുകളുടെ മോഷണത്തിനും മാല്‍വെയര്‍ ഇന്‍ജക്ഷനും സാധ്യത. വൈറസ് ഇന്‍ഫക്ടഡായ GIFs വഴി ഡാറ്റാ മോഷണത്തിനും ഹാക്കിങ്ങുമുണ്ടാകാമെന്നും അറിയിപ്പ്. mp4 ബഗ്ഗിനെ പ്രതിരോധിക്കാന്‍ വാട്‌സാപ്പ് ലേറ്റസ്റ്റ് വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് കമ്പനി. ഇന്ത്യയില്‍ വാട്സാപ്പിന് 400 മില്യണ്‍ ആക്ടീവ് യൂസേഴ്സാണുള്ളത്.

Read More

പൂര്‍ണമായും സ്ത്രീകള്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ സ്‌കൂട്ടറുമായി ബജാജ്. ബജാജ് ചേതക്ക് ഇലക്ട്രക്ക് വേര്‍ഷനായി വനിതാ ടെക്നീഷ്യന്‍സിന് പ്രത്യേക പരിശീലനം. 2020 ജനുവരിയില്‍ ചേതക്ക് ഇ-സ്‌കൂട്ടര്‍ സെയില്‍സ് ആരംഭിക്കും. 3 വര്‍ഷം/ 50000 കി.മീ വാറണ്ടിയാണ് കമ്പനി നല്‍കുന്നത്.  ലിഥിയം അയോണ്‍ ബാറ്ററിയില്‍ 70,000 കി.മീ സഞ്ചരിക്കാമെന്നും ബജാജ്. 1.5 ലക്ഷം രൂപ വരെ എക്സ്ഷോറും വില വരുമെന്നും റിപ്പോര്‍ട്ട്.

Read More

UST Global invests in Kerala startup, Cogniphi Technologies. Trivandrum-based Cogniphi is a AI & Cognitive Technology startup. The investment will help to improve advanced research in AI & Vision platform. Cogniphi AI solutions are employed by companies in the manufacturing & logistics sector. Cogniphi CEO Rohit Ravindranath says UST Global’s investment doubles the firm’s credibility.

Read More