Author: News Desk
Instagram launches ‘Guides’ to spread health awareness. Users can access the content recommended by creators or public influencers. The option can be found next to the IGTV option in the profile of the creator. The new update is rolled out for both Android and iOS versions. Users can create article-like updates of their previous posts with captions.
Surface Hub 2S ഇന്ത്യയില്‍ അവതരിപ്പിച്ച് microsoft വര്‍ക്ക് പ്ലേയ്സുകള്ക്കായുള്ള ഓള് ഇന്‍ വണ്‍ ഡിജിറ്റല്‍ വൈറ്റ് ബോര്‍ഡാണിത് മീറ്റിംഗുകള്‍ക്ക് ഏറെ സഹായകരം 11.89 ലക്ഷമാണ് ഇതിന്റെ അടിസ്ഥാന വില ഇതില്‍ Surface Hub 2 ക്യാമറയും പേനയുമുണ്ട് അംഗീകൃത ഹബ് സെല്ലേഴ്സില്‍ നിന്നും പ്രൊഡക്ട് ലഭിക്കുമെന്ന് microsoft
Mahindra announces an array of new financial schemes for its customers. The customised, industry-first schemes intend to relax the burden on customers. The scheme includes offering doctors a 50 % processing fee waiver. High funding scheme for police personnel. 100% on-road funding for Mahindra SUVs is also a part of the scheme.
Unicorn India Ventures is a prominent name among the investor community in India. Till date, it has publicly announced about 17 investments, and counts startups, such as neo-bank Open and micro-lending startup SmartCoin among its portfolio. Founded by Anil Joshi and Bhaskar Majumdar, the technology-focused, early-stage investment firm will look to make an estimated 20 investments from Fund-II, investing about $1 million at the Pre-Series A stage and upwards. Anil Joshi speaks about the investment opportunities of startups, stressing on the Kerala ones. The B2B sector which has startups that solve problems faced by society has great scopes of funding.…
കോവിഡ് മഹാമാരിയും ലോക്ക്ഡൗണും തകർത്ത സ്റ്റാർട്ടപ് സാധ്യതകളെ കരകയറാന്‍ ശ്രമിക്കുകയാണ് മിക്ക ഫൗണ്ടർമാരും. അതേസമയം മികച്ച സാധ്യതയുള്ള സ്റ്റാർട്ടപ്പുകളിലേക്ക് ഇന്റലിജന്റായ ഇൻവെസ്റ്റേഴ്സ് നിക്ഷേപം ഇറക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ അത്രമാത്രം ഫ്യൂച്റിസ്റ്റിക്കായ ഓപ്പറേഷണൽ മികവുള്ള സ്റ്റാർട്ടപ് ഐഡിയകളാണ് ഈ അഡ്വേഴ്സിറ്റിയിലും നിക്ഷേപം നേടുന്നത്. വിവിധ സമയങ്ങളിൽ ചാനൽ അയാംഡോട്ട് കോമുമായി സംസാരിക്കവേ രാജ്യത്തെ മികച്ച ഇൻവെസ്റ്റേഴ്സും വെഞ്ച്വർ ക്യാപിറ്റലുകളും വ്യക്തമാക്കിയത്, ഇപ്പോൾ നാം നേരിടുന്നപോലെയുള്ള കഠിനമായ പ്രതികൂല സാഹചര്യങ്ങളിലും മുന്നോട്ട് പോകാനുള്ള ഫൗണ്ടേഴ്സ് ഇൻസ്റ്റിംഗ്റ്റിനെക്കുറിച്ചാണ്. സാഹചര്യം ഏതായാലും നിക്ഷേപത്തിന് ഇൻവെസ്റ്റർ കാണുന്ന ക്വാളിറ്റി എന്താണ്. ചാനൽഅയാംഡോട്ട് കോം ഇൻവെസ്റ്റർ പോയിന്റിൽ സംസാരിക്കുന്നു Unicorn India Venturse ഫൗണ്ടര്‍ അനില്‍ ജോഷി. Unicorn India Venturse ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് ഇന്‍വെസ്റ്റര്‍ ഗ്രൂപ്പിലൊന്ന് അനില്‍ ജോഷി,ഭാസ്ക്കര്‍ മജൂംദാര്‍ എന്നിവര്‍ ഫൗണ്ടേഴ്സ് ആയ Unicorn India Venturse ടെക്നോളജി ബെയ്സ്ഡ് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നു 17 സ്റ്റാര്‍ട്ടപ്പുകളില്‍ ഇതിനകം ഇന്‍വെസ്റ്റ് ചെയ്തിരിക്കുന്നു Unicorn India Venturse…
ലോക്ക്ഡൗണ്‍ ഇളവിന് പിന്നാലെ മികച്ച വില്പനയുമായി maruthi suzuki 1350 ഷോറൂമുകളില്‍ നിന്നായി 5000 കാറുകളാണ് വിറ്റത് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളാണ് മാരുതി സുസൂക്കി ഓരോ ഡീലര്‍ഷിപ്പുകളിലും കസ്റ്റമേഴ്സിനായി പ്രത്യേക സപ്പോര്‍ട്ടും ലോക്ക് ഡൗണില്‍ ഇളവ് വന്നതോടെ മിക്ക കമ്പനികളും സെയില്‍സ് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്
Lockdown 4.0: Uber, Ola to resume services in more cites including Delhi & Bengaluru. Uber and Ola will be available 35 and 160 cities respectively. Riders and drivers are advised to wear masks. Riders will be constantly notified about the status of specific cites. In Delhi, only two passengers will be allowed at a time.
മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്കി സര്‍ക്കാര്‍ പ്രവര്‍ത്തന സമയം രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഓണ്‍ലൈന്‍ ക്യൂ സംവിധാനം നടപ്പാക്കി വേണം മദ്യവില്‍പ്പന നടത്താന്‍ അറിയിപ്പ് ഉണ്ടാകുന്ന വരെ മദ്യവില്പന പൂര്‍ണമായും ഓണ്‍ലൈന്‍ വഴി സംസ്ഥാനത്തെ 301 ബെവ്കോ വില്‍പ്പനശാലകള്‍ വഴി വില്പന നടത്തും
കോവിഡ് ടെസ്റ്റിംഗ് സ്ട്രാറ്റജിയില്‍ മാറ്റങ്ങളുമായി ICMR കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളായ എല്ലാ വര്‍ക്കേഴ്സിനേയും ടെസ്റ്റ് ചെയ്യും രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്ന് കൃത്യമായി ടെസ്റ്റ് ചെയ്യും ആശുപത്രികളില്‍ അഡ്മിറ്റായിരിക്കുന്നവരില് രോഗലക്ഷണം ഉണ്ടോ എന്നും പരിശോധിക്കും
IIT Delhi develops ‘risk index’ for implementing state-wise lockdown. The research is based on severity, detectability & likelihood for each state. The risk index has divided the country into five clusters. The clusters are High Risk, Medium High-Risk, Medium Risk, Medium-Low Risk and Low Risk.The ‘risk index’ was developed by the department of management studies led by Professor Arpan Kumar Kar.