Author: News Desk

ഇന്ത്യയിലെ 54 സ്റ്റാര്‍ട്ടപ്പുകളെ മെന്റര്‍ഷിപ്പ് പ്രോഗ്രാമിനായി തിരഞ്ഞെടുത്ത് Microsoft. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് Microsoft തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്നും Rapidor ഉള്‍പ്പടെ 13 സ്റ്റാര്‍ട്ടപ്പുകള്‍ പട്ടികയിലുണ്ട്. AI & ML, IoT ടെക്നോളജി എന്നിവ ഫോക്കസ് ചെയ്യുന്ന വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കാന്‍ കമ്പനികള്‍ക്ക് അവസരം. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് തിരഞ്ഞെടുത്തത്.

Read More

Global Digital Marketing Awards നോമിനേഷന്‍ ക്ഷണിച്ച് വേള്‍ഡ് മാര്‍ക്കറ്റിങ്ങ് കോണ്‍ഗ്രസ്. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബ്രാന്‍ഡിങ്ങ് & മാര്‍ക്കറ്റിങ്ങ് ഇന്‍ഡസ്ട്രിയിലെ ടോപ് കമ്പനികളുമായി ബന്ധപ്പെടാന്‍ അവസരം. ഇന്ത്യന്‍ കമ്പനികള്‍ക്ക് 55,000 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. മുംബൈ താജ് ലാന്‍ഡ് എന്‍ഡ്സില്‍ ഫെബ്രുവരി 13നാണ് അവാര്‍ഡ്ദാന ചടങ്ങ്. വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ: http://www.worldmarketingcongress.org/.

Read More

Traders’ association to protest against Amazon chief Jeff Bezos’ India visit. Confederation of All India Traders will protest across 300 cities during his visit. CAIT alleges e-commerce companies including Amazon have been violating FDI laws. Bezos is expected to visit India on January 15 to attend Amazon’s Smbhav. He will meet PM Modi to discuss regulatory challenges

Read More

Udemy becomes India’s top-grossing app in Android. The app has recorded over 10 Mn install through Google Play store. Udemy surpassed dating app Tinder. Google One, Truecaller, LivU and Azar are other apps in the Top 10 list. 40 Mn students globally have subscribed to Udemy app

Read More

Applications invited for pitching at AIM 2020 Global Start-ups Champions League, DUBAI. Startups with an annual revenue between $ 100K to $1000K can apply. Growth, social impact, innovation and environmental impact are the key categories. Startups across Agtech, AI, EdTech, HealthTech, Fintech segments are eligible. Date: 24-26 March; Venue: World Trade Center, Dubai, UAE

Read More

രാജ്യത്തെ 20 കോടി ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ടിക്ക് ടോക്ക്. കമ്മ്യൂണിറ്റി ഗൈഡ്ലൈന്‍സ് എക്സ്പാന്‍ഡ് ചെയ്യാന്‍ നീക്കം. വ്യക്തികള്‍ക്കോ, ഗ്രൂപ്പുകള്‍ക്കോ മതവിഭാഗങ്ങള്‍ക്കോ എതിരായ കണ്ടന്റ് നീക്കം ചെയ്യും. 13 വയസിന് താഴെയുള്ള യൂസേഴ്സിന്റെ അക്കൗണ്ട് നീക്കം ചെയ്യും. യൂസേഴ്സിനെ മിസ് ലീഡ് ചെയ്യുന്ന എല്ലാ വീഡിയോയും ഒഴിവാക്കും. തീവ്രവാദം ഉള്‍പ്പടെയുള്ള കണ്ടന്റുകള്‍ വന്നാല്‍ കര്‍ശന നടപടി. 2019ല്‍ ഏറ്റവുമധികം കണ്ടന്റ് റിമൂവല്‍ റിക്വസ്റ്റ് വന്നത് ഇന്ത്യയില്‍ നിന്ന്. 2019 ജനുവരി മുതല്‍ ജൂണ്‍ വരെ 143 അക്കൗണ്ടുകളില്‍ നിന്നും 107 റിക്വസ്റ്റുകളെത്തി. 9 അക്കൗണ്ടുകളില്‍ നിന്നായി 11 ഗവണ്‍മെന്റ് റിക്വസ്റ്റുകളും ലഭിച്ചിട്ടുണ്ട്. മൈനര്‍ സേഫ്റ്റി മുതല്‍ ആത്മഹത്യ കേസുകളുമായി ബന്ധപ്പെട്ടുള്ള അപഡേഷന്‍ വരെ ഗൈഡ്ലൈനിലുണ്ട്.

Read More

For those who dream of launching their dream enterprise, the second edition of ‘I Am An Entrepreneur held at Kannur, proved to be much beneficial. The event focused on introducing micro enterprises that has much potential in Kannur. Hundreds of people including young entrepreneurs were the part of the event. The workshop in Kannur discussed topics from the latest opportunities in MSME sector to digital tools that entrepreneurs need to know. I Am an Entrepreneur, which is a comprehensive learning program for aspiring and established entrepreneurs, was held at North Malabar Chamber of Commerce Hall, Kannur. The event met with discussions on schemes…

Read More

കടലിനടിയിലൂടെയുള്ള ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി ഇന്ത്യ. ചെന്നൈ മുതല്‍ പോര്‍ട്ട് ബ്ലെയര്‍ വരെ 2250 കിലോമീറ്റര്‍ നീളത്തിലാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നത്. സാറ്റ്‌ലൈറ്റ് ലിങ്കുകളില്‍ ഡിലേ വരുന്ന പ്രശ്നത്തിന് പരിഹാരം. 400 Gbps വേഗതയാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ നല്‍കുക. 1224 കോടി മുതല്‍ മുടക്കില്‍ ജപ്പാനിലെ NEC Technologies ആണ് പ്രൊജക്ട് നടപ്പാക്കുന്നത്. ദ്വീപുകളെ കണക്ട് ചെയ്യുന്ന പദ്ധതി വഴി ടെലികോം കമ്പനികള്‍ക്ക് സര്‍വീസ് വ്യാപിപ്പിക്കാനും അവസരം.

Read More

2019ല്‍ ഇന്ത്യന്‍ എന്റര്‍പ്രൈസുകള്‍ നേരിട്ടത് 14.6 കോടി മാല്‍വെയര്‍ അറ്റാക്കുകള്‍. 2018ല്‍ ഉണ്ടായതിനേക്കാള്‍ 48% വര്‍ധന. മാനുഫാക്ച്ചറിങ്ങ്, ബാങ്കിങ്ങ് & ഫിനാന്‍ഷ്യല്‍, എജ്യുക്കേഷന്‍, ഹെല്‍ത്ത്കെയര്‍, എന്നിവയ്ക്കാണ് മാല്‍വെയര്‍ അറ്റാക്കുണ്ടായത്. പൂനെ ആസ്ഥാനമായ ക്വിക്ക് ഹീല്‍ ടെക്നോളജീസാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. IoT ഡിവൈസുകളുടെ ഇന്റഗ്രേഷന്‍, ബ്രിങ്ങ് യുവര്‍ ഓണ്‍ ഡിവൈസ് (BYOD) എന്നിവ വന്നതോടെ ശ്രദ്ധിക്കപ്പെടാത്ത മാല്‍വെയര്‍ അറ്റാക്കുകള്‍ വര്‍ധിച്ചിട്ടുണ്ട്.

Read More

യുഎഇയില്‍ പത്തു ലക്ഷം ഗഫ് മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ഡ്രോണ്‍. ദുബായ് ബേസ്ഡ് സ്റ്റാര്‍ട്ടപ്പായ കഫുവാണ് ഡ്രോണ്‍ വഴി മരത്തൈകള്‍ നടുന്നത്. 2019 ഡിസംബറില്‍ പൈലറ്റ് പ്രൊജക്ടായി 4000 തൈകള്‍ നട്ടിരുന്നു. കാട്ടുതീ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് കഫു ഫൗണ്ടറും സിഇഒയുമായ Rashid Al Ghurair. കഫു അടുത്തിടെ ഷാര്‍ജയില്‍ റിസര്‍ച്ച് & ഡെവലപ്പ്മെന്റ് സെന്റര്‍ ആരംഭിച്ചിരുന്നു.

Read More