Author: News Desk

Maruti Suzuki selects 5 startups for its Mobility & Automobile Innovation Lab. SenseGiz, Xane, Eyedentify, Enmovil & Docketrun are the 5 AI-based startups. MAIL is a Maruti initiative to bring innovative startups for automotive solutions. The initiative targets disruptions happening in the auto space. Startups will be given access to test bed, facilities and guidance from Maruti

Read More

സ്റ്റാര്‍ട്ടപ്പുകള്‍ പരാജയപ്പെടുന്നത് എവിടെ ? വലിയ ആവേശത്തില്‍ തുടങ്ങുന്ന പല സ്റ്റാര്‍ട്ടപ്പുകളും പരാജയപ്പെടുന്നത് എവിടെയാണെന്ന അന്വേഷണത്തോടെയാണ് വര്‍ക്കല VKCET കോളേജില്‍ Iam startup studio ലോഞ്ച് ചെയ്തത്. സ്വന്തം ആശയം മികച്ചതാണെന്ന് തോന്നിയാലും കുറഞ്ഞത് 50 പേരോടെങ്കിലും ഐഡിയയുടെ സാധ്യതയെക്കുറിച്ച് കമ്മ്യൂണിക്കേറ്റ് ചെയ്തിട്ടേ സ്റ്റാര്‍ട്ടപ് തുടങ്ങാവൂയെന്ന് Cynber Info Tech CEO സജീഷ് നായര്‍ പറഞ്ഞു. ഏത് മേഖലയിലാണോ സ്റ്റാര്‍ട്ടപ് തുടങ്ങാന്‍ ആലോചിക്കുന്നത് ആ സെക്ടറിലുള്ള പല തലത്തില്‍ പെട്ടവരുമായി സംസാരിച്ചതിന് ശേഷമേ ഇന്‍വെസ്റ്റ്മെന്‍റിലേക്ക് കടക്കാവൂ. I am startup studio വേദിയില്‍ എന്‍ഗറേജിംഗ് ക്രിയേറ്റിവിറ്റി ആന്‍റ് ഇന്നവേഷന്‍സ് ഇന്‍ സ്റ്റുഡന്‍സ് എന്ന ടോപ്പിക്കില്‍ സംസാരിക്കവേയാണ് സജീഷ് നായര്‍ വിദ്യാര്‍ത്ഥികളോട് തന്‍റെ അനുഭവങ്ങള്‍ ഷെയര്‍ ചെയ്തത്. ഇനി വനിതാ സംരംഭകരുടെ കാലം The future of women in technology startups എന്ന ടോപ്പിക്കില്‍ Pace Hi-tech ഫൗണ്ടര്‍ ഗീതു ശിവകുമാറും വിദ്യാര്‍ത്ഥികളോട് സംസാരിച്ചു. ജോലി സുരക്ഷിതമായ മാസശന്പളം ഉറപ്പാക്കും, എന്‍ട്രപ്രണര്‍ഷിപ്പും…

Read More

SaaS പ്ലാറ്റഫോം CombineSell കന്പനിയെ സ്വന്തമാക്കി  Shopmatic . ഓണ്‍ലൈന്‍ വിപണികളെ Single പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കുകയാണ് Shopmatic ലക്ഷ്യംവയ്ക്കുന്നത്. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഇ-കൊമേഴ്സ് എനേബ്ളറായ Retail managemnet, PoS സൊല്യൂഷന്‍ പ്രൊവൈഡറായ Octopus എന്നിവയിലും Shopmatic ഓഹരി നേടിയിരുന്നു . Amazon, eBay തുടങ്ങി മുപ്പതിലധികം ഇ-കൊമേഴ്സ് ചാനലുകള്‍ combineSell പ്ലാറ്റഫോമില്‍ ലഭിക്കും.

Read More

Shopmatic acquires Software as a Service (SaaS) platform CombineSell. CombineSell aggregates popular online marketplaces into a single platform. Singapore based Shopmatic is an international e-commerce enabler. CombineSell has 30+ e-commerce channel integrations available in its platform. The firm has generated over $150 Mn of GMV in the last 12 months.

Read More

Two Lakh lunch boxes a day Despite extreme traffic conditions, Dabbawalas brave to deliver the home-made food to destinations on time. The accurate service and network of Dabbawalas are receiving attention globally.  Dr. Pavan Agrawal, who studied the lives of Dabbawalas and obtained a PhD from it, spreads their story to the world. Dabbawala services were initiated 127 years ago. Approximately 5,000 people deliver about 2 Lakh lunch boxes daily. They collect dabbas from homes and bring them to the reach of respective people with accuracy. Dabbawallahs and business networking Tiffin boxes of 15 cm diameter and 30 cm high…

Read More

700 മില്യണ്‍ ഡോളറിന്‍റെ വാല്യുവേഷനിലെത്താന്‍ CarDekho. ചൈനീസ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റര്‍ Autohome Inc.100 മില്യണ്‍ ഡോളര്‍ കാര്‍ ദേഖോയില്‍ ഇന്‍വെസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ നിക്ഷേപകരായ Sequoia Capital കാര്‍ദേഖോയില്‍ പുതിയ നിക്ഷേപമിറക്കും. യൂസ്ഡ് കാറുകളുടേയും പുതിയ ബ്രാന്‍ഡഡ് കാറുകളുടേയും ഓണ്‍ലൈന്‍ സെയില്‍ പ്ലാറ്റ്ഫോമാണ് കാര്‍ദേഖോ. മാസം 3 ലക്ഷം കസ്റ്റമര്‍ എന്‍ക്വയറി കാര്‍ദേഖോയ്ക്ക് ഉണ്ടെന്ന് കോഫൗണ്ടര്‍ Amit Jain. രാജ്യത്ത് കാറുകളുടെ വില്‍പ്പന താഴേക്ക് പോകുന്ന സമയത്ത് കാര്‍ദേഖോ നിക്ഷേപം നേടുന്നു എന്നത് ശ്രദ്ധേയമാണ്. ജയ്പൂര്‍ ബേയ്സ് ചെയ്ത സഹോദരങ്ങള്‍ Amit Jain, Anurag Jain എന്നിവരാണ് 2008 ല്‍ CarDekho തുടങ്ങിയത്. കഴിഞ്ഞ സാന്പത്തിക വര്‍ഷം 60 ശതമാനം റെവന്യൂ വര്‍ദ്ധനവോടെ 260 കോടിയുടെ സെയില്‍സ് CarDekho നേടിയിരുന്നു.

Read More

സ്റ്റുഡന്റ് എന്‍ട്രപ്രേണേഴ്‌സിന് വേണ്ടി ട്രെയിനിങ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ . കര്‍ണാടക ഇന്നൊവേഷന്‍ & ടെക്‌നോളജി സൊസൈറ്റിയുടെ ഭാഗമായിട്ടാണ് പരിപാടി. എന്‍ട്രപ്രേണേഷിപ്പിനായി  ബൂട്ട്ക്യാമ്പുകള്‍, മെന്ററിംഗ്, പരിശീലന പരിപാടികള്‍ എന്നിവയിനാണ്  ഇ-സ്റ്റെപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇ-സ്റ്റെപ്പിന്റെ ഭാഗമായി കര്‍ണാടകയിലെ ഇന്‍കുബേഷന്‍ സെന്ററുകളില്‍ ബൂട്ട്ക്യാമ്പുകള്‍ ആരംഭിക്കും. 2500  കുട്ടികളാണ് ഇ-സ്റ്റെപ്പിനായി ഇതുവരെ രജിസ്റ്റര്‍ ചെയ്തിരുക്കുന്നത്

Read More

The WING – Women rise together India is poised to become one of the most vibrant startup ecosystems in the world. However, women constitute only 13.76 per cent of the total entrepreneurs in the country’s ecosystem. In order to include more women entrepreneurs and to support them, Startup India has launched a new project. Christened ‘Wing- Women Rise Together’, this unique initiative will be implemented by the Kerala Startup Mission. WING to support female entrepreneurs The program aims to equip about 10,000 women entrepreneurs through workshops, incubation, investors and various business support services Other details KSUM in consortium Lets Venture…

Read More