Author: News Desk
Tracxn report lists India’s startup giants of the decade. Retail, FinTech, Energy, Enterprise Application, Auto & Tech recorded good growth. Angel Investors focused on AI and Tech startups. 7 startups entered Unicorn club in 2019; in total 30. Ola Electric became the third fastest Unicorn in terms of the best performance. Launched in 2019, Druva, Icertis, CitiusTech, Delhivery & Rivigo performed well. Bengaluru-based companies received the most funding. 50 startups to enter the Unicorn club soon Paytm, Ola, Oyo, Swiggy, Grofers, Byju’s, BigBasket, Udaan & Delhivery received good funding. Retail sector tops the list securing $19.96 Bn through 1856 funding rounds. Fintech comes second earning $8.9 Bn via…
പുത്തന്‍ അഡോപ്ഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാമുമായി Paypal. എംപ്ലോയിസിനായി പേരന്റല്‍ സപ്പോര്‍ട്ട് ബെനഫിറ്റ് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഓരോ അഡോപ്ഷനും ഒരു ലക്ഷം രൂപ വരെ ഫിനാന്‍ഷ്യന്‍ അസിസ്റ്റന്‍സ് നല്‍കും. വനിതാ എംപ്ലോയിസിന് 16 ആഴ്ച്ച പെയ്ഡ് അഡോപ്ഷന്‍ ലീവും രണ്ടാഴ്ച്ച പറ്റേര്‍ണിറ്റി ലീവും നല്‍കും. എംപ്ലോയിസിന്റെ വര്‍ക്ക് ലൈഫ് ബാലന്‍സ് ചെയ്യാന്‍ വേണ്ടിയാണ് നീക്കം.
ഓഫീസ് വീഡിയോ കോണ്‍ഫറന്‍സിങ്ങ് ലളിതമാക്കാന്‍ സ്മാര്‍ട്ട് ഗാഡ്ജറ്റുമായി lenovo. ThinkSmart View സ്മാര്‍ട്ട് ഡിസ്പ്ലേയ്ക്ക് മൈക്രോസോഫ്റ്റ് ടീംസ് സപ്പോര്‍ട്ടും. ബ്ലൂടൂത്ത് ഹെഡ്ഫോണ് അടക്കം 449 ഡോളറാണ് മാര്‍ക്കറ്റ് വില പ്രതീക്ഷിക്കുന്നത്. ചെറിയ കോണ്‍ഫറന്‍സ് റൂമിനും ഡെസ്ക് യൂസ് ചെയ്യുന്ന എംപ്ലോയിക്കും അനുയോജ്യമായ ഡിസൈനിലാണ് ഗാഡ്ജറ്റ് ഒരുക്കിയിരിക്കുന്നത്. വീഡിയോ കോളിന് പുറമേ ഓഡിയോ ഫോര്‍മാറ്റില്‍ മാത്രമായും കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കും
ഡല്‍ഹി മെട്രോയിലെ വൈഫൈ സര്‍വീസ് ഇനി എയര്‍പോര്‍ട്ട് എക്സ്പ്രസ് ലൈനിലേക്കും. എയര്‍പോര്‍ട്ട് എക്സ്പ്രസ് ലൈനിലെ യാത്രക്കാര്‍ക്ക് സേവനം ആക്സസ്സ് ചെയ്യാന്‍ സാധിക്കും. സൗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടെ ആദ്യമായാണ് ഇത്തരം സര്‍വീസ് നല്‍കുന്നത്. സര്‍വീസിലൂടെ വാട്സാപ്പും, ഫേസ്ബുക്കും അടക്കം യൂസേഴ്സിന് അക്സസ് ചെയ്യാം. വൈഫൈ സര്‍വീസ് വ്യപകമാക്കാനുള്ള ശ്രമത്തിലാണ് DMRC.
പത്തു വര്‍ഷത്തിനിടെ ഇന്ത്യയില്‍ വന്‍ മുന്നേറ്റം നടത്തിയ സെക്ടറുകളെ ലിസ്റ്റ് ചെയ്ത് Tracxn report. റീട്ടെയില്‍, ഫിന്‍ടെക്ക്, എനര്‍ജി, എന്റര്‍പ്രൈസ് ആപ്ലിക്കേഷന്‍, ഓട്ടോ ടെക്ക് എന്നിവയ്ക്ക് മികച്ച വളര്‍ച്ച. ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സ് കൂടുതലായി ഫോക്കസ് ചെയ്തത് സെക്ടറുകളിലെ സാങ്കേതികവിദ്യയും വളര്‍ച്ചയും. 2019ല്‍ ഏഴ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ യുണികോണ്‍ പട്ടികയില്‍: ആകെ എണ്ണം 30. 50 സ്റ്റാര്‍ട്ടപ്പുകള്‍ ഉടന്‍ യുണികോണ്‍ പട്ടികയില്‍ കയറുമെന്നും സൂചന Paytm, Ola, Oyo, Swiggy, ReNew Power Ventures, Grofers, Byju’s, BigBasket, Udaan and Delhivery എന്നിവയ്ക്ക് 2019ല്‍ മികച്ച ഫണ്ടിങ്ങ്. 1856 റൗണ്ട് ഫണ്ടിങ്ങിലൂടെ 19.96 ബില്യണ്‍ ഡോളര്‍ നിക്ഷേപം നേടി റീട്ടെയില്‍ സെക്ടര്‍ ഒന്നാമത്. 1222 റൗണ്ട് ഫണ്ടിങ്ങ് സെഷനുകളിലൂടെ 8.9 ബില്യണ്‍ ഡോളര്‍ നേടി ഫിന്‍ടെക്ക് രണ്ടാമത്. സോഷ്യല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ Meesho, Mall91, W Mall എന്നിവയും മികച്ച മുന്നേറ്റം നടത്തി. ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഇന്‍ഡസ്ട്രി 2025ഓടെ 160 ബില്യണ്‍ ഡോളര്‍ മൂല്യത്തിലെത്തുമെന്ന് Goldman Sachs റിപ്പോര്‍ട്ട്.
ബാങ്കിങ്ങ് ലൈസന്‍സിനായി Ant Financial. മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂര്‍ (MAS) മുന്‍പാകെ അപേക്ഷ നല്കി. ആഭ്യന്തര മാര്‍ക്കറ്റില്‍ UPI ഇംപ്ലിമെന്റേഷന്‍ സിംഗപ്പൂര്‍ അടുത്തിടെ അനുമതി നല്‍കിയിരുന്നു. സൗത്ത് ഈസ്റ്റ് ഏഷ്യ ഫോക്കസ് ചെയ്ത് ഫണ്ട് കണ്ടെത്താനും ഇന്ത്യയില്‍ നിക്ഷേപം നടത്താനുമുള്ള ശ്രമത്തിലാണ് Ant Financial. യുഎഇയ്ക്കും ഭൂട്ടാനും പുറമേ സിംഗപ്പൂരിലും RuPay കാര്‍ഡ് ഉപയോഗം ആരംഭിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സോമാറ്റോയും പേടിഎമ്മുമടക്കം 100 സ്റ്റാര്‍ട്ടപ്പുകളില്‍ Ant Financial നിക്ഷേപം നടത്തിയിരുന്നു.
Govt of Telangana signs 8 MoUs with AI companies Intel, Nvidia and Adobe were part of the event Intel, PHFI and IIT Hyderabad signed MoU to develop an AI research center The MoUs aim to bring Hyderabad among top 25 global AI innovation hubs Telangana observes 2020 as the ‘Year of AI’
RBI launches MANI, a mobile app for visually challenged The app is available on Android & iOS Users can identify the denomination with MANI Scan currencies with the camera to identify the denomination The audio output will be given in Hindi & English It works offline, too
SIDBI launches official website for Fund of Funds operations The website will have detailed overview of FoF’s activities New and existing investors can contact SIDBI through this Investors can submit applications and update their portfolio The website link: http://www.sidbivcf.in/en
ISRO, Xiaomi in talks on chipsets’ provision to support NaVIC NaVIC is an autonomous regional satellite navigation syste It is the Indian version of GPS It provides accurate real-time positioning and timing services NaVIC provides Standard Positioning Service to all users Authorised users can access Restricted Services