Author: News Desk

1400 കോടി റെയ്സ് ചെയ്യാന്‍ WeWork India .എംബസി ഗ്രൂപ്പ് നേതൃത്വം നല്‍കുന്ന കോവര്‍ക്കിംഗ് സ്പേസാണ് WeWork India. ഡിസംബറോടെ ഫണ്ട് നേടി കൂടുതല്‍ സ്ഥലങ്ങളിലേക്ക് എക്സറ്റന്‍റ് ചെയ്യുമെന്ന്  സിഇഒ Karan Virwan . നിലവില്‍ 9 സ്ഥലങ്ങളില്‍ 26 കോവര്‍ക്കിംഗ് സ്പേസുണ്ട്, 5,000 – 40,000 രൂപ വരെയാണ് പ്രതിമാസ സീറ്റ് റേറ്റ്. ഈ വര്‍ഷം അവസാനത്തോടെ ഒരു ലക്ഷം സീറ്റുകളാണ് ലക്ഷ്യമെന്ന് സിഇഒ. വിദേശ-ആഭ്യന്തര നിക്ഷേപകരില്‍ നിന്നാകും ഫണ്ട് കണ്ടെത്തുക.

Read More

Kerala startups make their mark at global startup event Gitex 2019. Kerala was the only state from India to exhibit their startups at Gitex. 18 startup showcased their products &  one startup got into the finals. Startups were given a chance to interact with investors, industries & channel partners. Gitex is an annual world-class technology event held in the Middle East.

Read More

5330 കോടിരൂപ സമാഹരിച്ച് ടെലികോം ഓപ്പറേറ്റര്‍ Bharti Airtel. Asia, Europe, US എന്നിവിടങ്ങളിലുള്ള നിക്ഷേപകര്‍ വഴി hybrid financial മോഡലിലാണ് ഫണ്ട് കണ്ടെത്തിയിരിക്കുന്നത്. റീഫിനാന്‍സിങ്ങിനും സബ്സിഡിറി കന്പനികളിലെ നിക്ഷേപത്തിനുമായി ഫണ്ട് ഉപയോഗിക്കുമെന്ന് Bharti Airtel. 1.16 ലക്ഷം കോടിയുടെ ബാധ്യതയുള്ള Bharti Airtel റെറ്റ്സ് ഇഷ്യു വഴി 25000 കോടി അധിക ഫണ്ട് നേരത്തെ കണ്ടെത്തിയിരുന്നു. ഇന്‍ഷ്വുറന്‍സ്, ഫണ്ട് മാനേജിംഗ് കന്പനികള്‍ എന്നിവയില്‍ Bharti Airtel കൂടുതല്‍ നിക്ഷേപമിറക്കുമെന്ന് സൂചന.

Read More

ലോകമാകമാനം ഭീഷണിയാകുന്ന മാലിന്യ പ്രശ്നം പരിഹരിക്കാന്‍ ജീവിതം ദൗത്യമാക്കിയ Green Worms സിഇഒ ജാബിര്‍ കാരാട്ട് സ്റ്റാര്‍ട്ടപ് സ്റ്റുഡിയോയില്‍ വിദ്യാര്‍ത്ഥികളോട് വിശദമായി സംവദിച്ചു. ഇന്നും കൈകൊണ്ട് നാഗരമാലിന്യങ്ങള്‍ ശുചിയാക്കുന്നവരുണ്ട്. വ്യക്തികളും സ്ഥാപനങ്ങളും മനസ്സുവെച്ചാല്‍ മാത്രമേ മാലിന്യ പ്രശ്നത്തിന് പരിഹാരമാകൂവെന്ന് ജാബിര്‍ കാരാട്ട് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് അറിവേകി സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ Channeliam ക്യാംപസ് ലേണിംഗ് പ്രോഗ്രാമായ I am Startup Studioയുടെ ഒമ്പതാമത് എഡിഷനാണ് കണ്ണൂര്‍ വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വേദിയായത്. ബിസിനസുകളുടെ എന്‍വിയോണ്‍മെന്റല്‍ സസ്‌റ്റൈനിബിലിറ്റിയെ കുറിച്ചായിരുന്നു വിമല്‍ ജ്യോതി കോളേജില്‍ I am startup studio ചര്‍ച്ചയൊരുക്കിയത്. ‘How can a Business be more environmentally sustainable’ എന്ന വിഷയത്തിലായിരുന്നു ഇന്‍ട്രാക്ഷന്‍ സ്റ്റാര്‍ട്ടപ്പ് ഫ്രണ്ട്ലിയാകാന്‍ വിമല്‍ ജ്യോതി വിമല്‍ ജ്യോതി കോളേജിനെ സ്റ്റാര്‍ട്ടപ്പ് ഫ്രണ്ട്‌ലി ക്യാംപസാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കോളേജ് റിസര്‍ച്ച് ഡീന്‍ ടി.ഡി.ജോണ്‍ പറഞ്ഞു. കോളേജ് നോഡല്‍ ഓഫീസര്‍ സരിന്‍ സിആറും Channeliam എഡിറ്റോറിയല്‍ ടീമംഗങ്ങളും പരിപാടിയുടെ…

Read More

Hong Kong’s first and only startup ecosystem, WHub, ventures into India. WHub will leverage cross-border scaling in India. WHub is actively participating in many tech and startup forums in India. The Hong Kong startup community covers over 80% of the startups in the country. WHub claims to have registered more than 2,800 startups with 22 K members. WHub has launched AngelHub, a platform for angel investing through crowdfunding.

Read More

After subscribing to outdated economic model and technology for a long time post-independence, India had to shed the Soviet model and embrace the market economy to return to economic development, says Subramanian Swamy, economist and Rajya Sabha MP. Subramanian Swamy, while speaking at TiEcon 2019, explained the current status of Indian economy, which is aiming at 5 trillion dollar milestone and the economic history since the Nehruvian era. India should aim to become a developed nation in all aspects. If there are significant changes in resource mobilization and other aspects, India can overtake America within 5 years. But in order to reach this milestone,…

Read More

ഹോങ്കോങ്ങിലെ ആദ്യത്തെ എക്കോസിസ്റ്റം സ്റ്റാര്‍ട്ടപ്പ് W-hub ബംഗലൂരുവിലേക്ക്. ക്രോസ്സ്- ബോര്‍ഡര്‍ സ്‌കെയിലിങ് സപ്പോര്‍ട്ട് ലക്ഷ്യമിട്ടാണ് W-hub ഇന്ത്യയിലെത്തുന്നത്. രാജ്യത്തെ നിരവധി ടെക് സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമുകളില്‍ WHubന്റെ സജീവ പങ്കാളിത്തമുണ്ട്. ഇന്‍വെസ്റ്റ്മെന്‍റിനും ക്രൗഡ് ഫണ്ടിംഗിനുമായി AngelHub.io എന്ന എയ്ഞ്ചല്‍ ഇന്‍വെസ്റ്റിംഗ് പ്ലാറ്റ്ഫോം W-hub ലോഞ്ച് ചെയ്തിട്ടുണ്ട്.

Read More

Bharti Airtel raises $750 Mn from investors in Asia, Europe & US. The funding comes through a hybrid financial instrument. Proceeds will be used for refinancing, funding in subsidiaries & general corporate purpose. Barclays Bank PLC, BNP Paribas and others act as joint bookrunners for the offering. Airtel recently raised Rs 25K Cr through a rights issue.

Read More

Healofy launches 7 new Indian languages on its social media platform. Bengaluru based Healofy is an online pregnancy and parenting platform. Healofy is India’s one of the largest and fastest growing women’s social network. Above 61% of users on the Healofy app are regional language users. Malayalam, Marathi and Bengali are the top 3 regional language user-base.

Read More