Author: News Desk
Google introduces 6 AI projects to improve Indian villages. Google Research India Lab will conduct the research. Academic AI researchers will contribute. Singapore Management University and Swasti will lead the project. Supported by Armman organisation, Ashoka Trust for Research in Ecology & Environment. AI4Bharta, Storyweaver, Khushibaby & The Wildlife Conservation Trust will partner for the venture. Projects to reduce the risk of HIV/AIDS among communities. Ensure Health care of mothers and babies. Accuracy in health-care information. Resolve animal-human conflict in Maharashtra. Improve irrigation from dams. Create open-source input tools for local languages.
പ്രവാസികള്‍ക്ക് വിമാനയാത്രാ നിരക്കില്‍ ഇളവ് നല്‍കാന്‍ നോര്‍ക്ക ഫെയര്‍. കുവൈറ്റ് എയര്‍വേയ്സും നോര്‍ക്ക റൂട്ട്സും തമ്മില്‍ ധാരണപത്രം ഒപ്പുവെച്ചു. കുവൈറ്റ് എയര്‍വേയ്സില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് 7% അടിസ്ഥാന യാത്രാ നിരക്കില്‍ ഇളവ്. നോര്‍ക്ക ഐഡി കാര്‍ഡുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഇളവ് ലഭിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ NORKA20 എന്ന പ്രമോ കോഡ് ഉപയോഗിക്കാം.
Twitter acquires Chroma Labs Chroma Labs is co-founded by John Barnett, who invented Boomerang feature on Instagram The startup comes with photo and video editing features Chroma Labs lets users fill in stylish templates for their photos and collages Sweet Capital, Index Ventures, and Combine VC are investors in the startup
Amazon India launches ‘Rekindle 2.0’ for women corporates The initiative helps women resume their careers after a break Rekindle 2.0 offers mentoring, flexible work options and structured onboarding The programme helps women hunt for flexible shift options and work-at-home options Rekindle 2.0 was launched as a pilot in 2016
‘അഞ്ചു ട്രില്യണ്‍ ഇക്കണോമി’ എന്ന ലക്ഷ്യം വൈകില്ല: യുകെയും ഫ്രാന്‍സിനേയും പിന്നിലാക്കി ഇന്ത്യ. വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ റിപ്പോര്‍ട്ട് പ്രകാരം 2.94 ട്രില്യണ്‍ ഡോളറാണ് ഇന്ത്യയുടെ GDP. ലോകത്തെ ഏറ്റവും വലിയ ഇക്കണോമികളില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. സര്‍വീസ് സെക്ടര്‍ GDP വളര്‍ച്ചയാണ് ഇന്ത്യന്‍ ഇക്കണോമിയുടെ 60 % കയ്യടക്കിയിരിക്കുന്നത്. 2024ല്‍ അഞ്ചു ട്രില്യണ്‍ ഡോളര്‍ ഇക്കണോമി എന്ന ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
Visa to help reduce friction in OTP payments Visa will partner with NPCI, public and private banks for the initiative Aims to bring India on par with payment practices in developed nations Visa will develop a risk-based OTP prompt that requires two-factor authentication
Paytm extends partnership with Uber The tie-up helps passengers pay for their ride through credit or debit card Paytm will also provide a range of services to Uber’s driver partners Zero-fee debit cards, cashback at Indian Oil, Paytm FASTags are key takeaways
വ്യാജ വാര്‍ത്തകള്‍ തടയാന്‍ ഇന്‍ഫര്‍മേഷന്‍ ട്രസ്റ്റ് അലയന്‍സുമായി (ITA) സോഷ്യല്‍ മീഡിയ കമ്പനികള്‍. ഗൂഗിള്‍, ട്വിറ്റര്‍, ഫേസ്ബുക്ക്, ബൈറ്റ്ഡാന്‍സ് എന്നിവയും IAMAIയും ചേര്‍ന്നാണ് അലയന്‍സ് സൃഷ്ടിക്കുന്നത്. യൂണിവേഴ്സിറ്റികളിലടക്കം ബോധവത്ക്കരണ ക്യാമ്പയിനുകളും വര്‍ക്ക്ഷോപ്പുകളും ITA സംഘടിപ്പിക്കും. കോഡ് ഓഫ് പ്രാക്ടീസ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. illegal ആയ കണ്ടന്റുകള്‍ 24 മണിക്കൂറിനകം സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്യണമെന്ന് ഇലക്ട്രോണിക്സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം കഴിഞ്ഞ വര്‍ഷം നിര്‍ദ്ദേശം ഇറക്കിയിരുന്നു.
ബിഎംഡബ്ല്യു കമ്പനിയുടെ പുത്തന്‍ സ്പോര്‍ട്ട്സ് കാര്‍ ഇന്ത്യയില്‍. ബിഎംഡബ്ല്യു 5 സീരീസിലെ 530i sport ആണ് കമ്പനി ലോഞ്ച് ചെയ്തത്. 55.4 ലക്ഷമാണ് എക്സ്ഷോറൂം പ്രാരംഭ വില. ജെസ്റ്റര്‍ കണ്‍ട്രോള്‍ മുതല്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ സീറ്റ് വരെ കാറിന്റെ പ്രത്യേകതകളാണ്. 252 hp, 350 Nm ടോര്‍ക്കുമുള്ള കാറിന് 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ വെറും 6.1 സെക്കന്റുകള്‍ മതിയാകും.
ടെക്നോളജിയിലൂടെ ഗ്രാമങ്ങളെ മെച്ചപ്പെടുത്താന്‍ റൂറല്‍ ഇന്ത്യാ ബിസിനസ് കോണ്‍ക്ലേവ്. കെഎസ് യുഎം, കാസര്‍കോഡ് CPCRI എന്നിവയുടെ സഹകരണത്തോടെയാണ് പ്രോഗ്രാം. ടെക്നോളജി ഉപയോഗിച്ച് കൃഷി, ഗ്രാമീണ ജീവിതം എന്നിവ മെച്ചപ്പെടുത്തുന്നതിലാണ് പ്രോഗ്രാം ഫോക്കസ് ചെയ്യുന്നത്. മാര്‍ച്ച് ഒന്നിന് കാസര്‍കോട് ICAR-സെന്‍ട്രല്‍ പ്ലാന്റേഷന്‍ ക്രോപ്പ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പ്രോഗ്രാം. വിശദവിവരങ്ങള്‍ക്ക് https://startupmission.in/rural_business_conclave/ എന്ന ലിങ്ക് സന്ദര്‍ശിക്കുക