Author: News Desk
ക്ലൗഡ് എച്ച്ആര് പ്രൊവൈഡര് Greytip software-ല് 34.5 കോടി നിക്ഷേപം നടത്തി info Edge
ക്ലൗഡ് എച്ച്ആര് പ്രൊവൈഡര് Greytip software-ല് 34.5 കോടി നിക്ഷേപം നടത്തി info Edge. റിക്രൂട്ട്മെന്റ്, റിയല് എസ്റ്റേറ്റ്, മാട്രിമോണി തുടങ്ങിയ മേഖലകളിലെ പ്രമുഖ ഓണ്ലൈന് ക്ലാസിഫൈഡ് കമ്പനിയാണ് info Edge. Bengaluru ആസ്ഥാനമായുള്ള Greytip ഇന്ത്യയിലെയും മിഡില് ഈസ്റ്റിലെയും 150 നഗരങ്ങളില് പ്രവര്ത്തിക്കുന്നു. നിലവില് 9000 യൂസേഴ് Greytip സോഫ്ററ്വയറിനുണ്ട്. സൊമാറ്റോ, പോളിസിബസാര്, ഷോപ്കിരാന തുടങ്ങിയ കന്പനികളിലും ഇന്ഫോ എഡ്ജ് നിക്ഷേപം നടത്തിയിടുണ്ട്.
Havells India joins Dow Jones Sustainability Emerging Markets Index . Havells India is the first Indian electrical company to be included in the index. The index assess environmental, social and governance performances. Havells aims to develop 800 hectares of forest cover by 2023. Dow Jones Sustainability Indices is the longest running global sustainability benchmark
Auto makers BMW India introduces BMW Smart Video for customer services. It is an exclusive app where customer can give approvals for services & repair. The app helps technicians to make videos of vehicle explaining service & share the quotation online. BMW Smart Video has benefited more than 10,000 customers till now. The service is already available in 50 countries including Australia, US & UK.
സ്റ്റാര്ട്ടപ്പുകള്ക്കായി മൂന്ന് ധാരണാപത്രങ്ങള് സംസ്ഥാനത്ത് എന്ട്രപ്രണര്ഷിപ്പ്, ഇന്നവേഷന്, സ്കില് ഡെവലപ്മെന്റ് എന്നിവയില് നേട്ടമാകുന്ന ചുവടുവയ്പ്പുമായി സംസ്ഥാനസര്ക്കാര്. സ്റ്റാര്ട്ടപ് എക്കോസിസ്റ്റത്തില് ചലനങ്ങള് സൃഷ്ടിക്കാനുതകുന്ന മൂന്ന് ധാരണാപത്രങ്ങളിലാണ് കേരള സ്റ്റാര്ട്ടപ് മിഷന് ഉള്പ്പെടെ ധാരണയിലെത്തിയത്. ടെക്നോളജി സ്റ്റാര്ട്ടപ്പുകള് ഉള്പ്പെടെയുള്ള കേരളത്തിന്റെ എക്കോസിസ്റ്റത്തെ സഹായിക്കുന്ന ധാരണാപത്രങ്ങളാണ് ഒപ്പുവെച്ചിരിക്കുന്നതെന്ന് കേരള സ്റ്റാര്ട്ടപ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ഐഒടി, കമ്മ്യൂണിക്കേഷന്, 5ജി തുടങ്ങിയ മേഖലകളില് പ്രവര്ത്തിക്കുന്ന സ്റ്റാര്ട്ടപ്പുകള്ക്ക് മെന്ററിംഗും ടെക്കനിക്കല് സപ്പോര്ട്ടും ഓപ്പോ ഫോണ്സ് നല്കാന് ധാരണയായിട്ടുണ്ട്. സെന്റര് ഓഫ് എക്സലന്സിനും ധാരണ ഏഷ്യിയിലെ ഏറ്റവും വലിയ ടെക് സ്റ്റാര്ട്ടപ്പ് ഇവന്റുകളിലൊന്നാണ് Huddle Keralaയിലാണ് Oppo മൊബൈല് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, Wadhwani ഫൗണ്ടേഷന്, ഫ്യൂച്ചര് ഗ്രൂപ്പ് എന്നിയുമായാണ് കേരള സ്റ്റാര്ട്ടപ്പ് മിഷന് ധാരണയിലെത്തിയത്. സംസ്ഥാന സര്ക്കാരിന്റെ പങ്കാളിത്തത്തോടെ, Spaceparkന്റേയും -Orbital micro systems ലിമിറ്റഡിന്റേയും സഹകരണത്തില് തിരുവനന്തപുരത്ത് CoE സ്ഥാപിക്കാനും ധാരണയായി. തൊഴിലവസരങ്ങള് തുറക്കും ഒരു ഇന്കുബേഷന് പ്രോഗ്രാം നടപ്പാക്കാനും ഒപ്പോ തെരഞ്ഞെടുത്ത…
Edtech startup Coursera to bring hundreds of Indian varsities & institutes on board
Edtech startup Coursera to bring hundreds of Indian varsities & institutes on board. About 10 universities have already subscribed to Coursera for their campuses. Coursera has 4.8 Mn registered learners and over 1 Lakh monthly learners in India. Institutes offer credits for students who complete courses from Coursera. Coursera plans to launch a national training center for universities in online studies.
Internet is everything Imagine that all of a sudden, 800 Mn people quit using internet from their mobile phone. Imagine what is going to happen in this world. Moreover, what is going to happen to the e-commerce sector? The effect of a collective unhinging from internet can be drastic. IAMAI Startup Foundation CEO Jitender Minhas said Internet and India are the two factors that will define the future of the world. Importance of vernacular content Two factors are relevant. First one is the video content in vernacular language. Think about creating something. Now, your audience doesn’t necessarily be English speakers. This…
600 മില്യണ് ഡോളര് റെയ്സ് ചെയ്യാന് Zomato. ഇന്വെസ്റ്റ്മെന്റ് റൗണ്ട് Ant Financial നയിക്കും, നിലവിലെ നിക്ഷേപകരും കൂടുതല് ഫണ്ടിറക്കും. ഫസ്റ്റ് ക്വാര്ട്ടറില് 225% വരുമാന വര്ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട് Zomato. ചില hedge funds 200 മില്യണ് ഡോളര് വരെ സൊമാറ്റോയില് നിക്ഷേപിക്കുമെന്നും റിപ്പോര്ട്ടുണ്ട്.
Food aggregator Zomato is finalizing funding round to raise $600 Mn. Investment round will be led by existing Chinese investor, Ant Financial. Zomato has recorded a 225% rise in revenue in the first half of FY 2020. Few hedge funds may also invest about $150 Mn-$200 Mn in Zomato. The funding will intensify battle between Zomato and Swiggy.
തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന Carestack സ്റ്റാര്ട്ടപ്പിന് 200 കോടി രൂപ നിക്ഷേപം
തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന Carestack സ്റ്റാര്ട്ടപ്പിന് 200 കോടി രൂപ നിക്ഷേപം. ഡെന്റല് ഇന്ഡസ്ട്രിക്കായുള്ള ക്ലൗഡ് ബേസ്ഡ് ടെക് പ്ലാറ്റ്ഫോമാണ് Carestack. Steadview ക്യാപിറ്റല്, Delta Dental എന്നിവയാണ് നിക്ഷേപം നടത്തിയത്. കേരളത്തിലെ ഒരു സ്റ്റാര്ട്ടപ്പ് നേടുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. സംസ്ഥാനത്ത് നിന്നുള്ള രണ്ടാമത്തെ യൂണികോണ് സ്റ്റാര്ട്ടപ്പെന്ന നേട്ടത്തിനരികെയാണ് Carestack.
Trivandrum based startup CareStack receives Rs 200 Cr investment. Steadview Capital, Delta Dental have invested in the startup. This is the highest investment received by a startup in Kerala. CareStack is a cloud based tech platform for dental industry. CareStack is close to becoming the second unicorn in the state.